Neenuzz
- LETTURE 1,547
- Voti 211
- Parti 6
ഇതു രണ്ടു ആത്മാർത്ഥ സുഹൃത്തുക്കളുടെ കഥയാണ്....
ഞാൻ വലിയ കഥാകാരി ഒന്നും അല്ല കേട്ടോ 😉.... നിങ്ങൾ ഒക്കെ എഴുതിയ കഥകൾ ഒക്കെ വായിച്ചപ്പോ തോന്നിയൊരു മോഹം.... എനിക്കും എഴുതണം എന്തെങ്കിലും എന്നൊരു തോന്നൽ....😄
വല്ലാത്ത ഒരു തോന്നൽ ആയി പോയി എന്നെനിക്കറിയാം.... 😜😂എല്ലാവരും എന ്നോട് ക്ഷമിക്കണം... 🙏
നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് votes യിലൂടെയും comments യിലൂടെയും തരുമെന്ന് പ്രതീക്ഷിക്കുന്നു... 😍☺
ഇഷ്ടപെട്ടവർ വായിക്കുക.... 😆