അണയാത്ത സ്നേഹം
ഇവടെ ഞാൻ കുറിക്കുന്നത് എന്റെ സഹോദരനെ കുറിച്ചാണ്. നമ്മളെ സ്നേഹിക്കുവാൻ ഒരുപാട് പേരുണ്ടാകും. ഉപ്പ, ഉമ്മ, സഹോദരൻ, സഹോദരി, ഭർത്താവ്/കാമുഖൻ, സുഹൃത്തുക്കൾ, കുടുംബക്കാർ... അങ്ങനെ ഒരുപാട്. എന്നാൽ അതിൽ ചിലരുടെ മനസ്സിൽ മാത്രമെ നമ്മൾ കാലാകാലവും ഉണ്ടാകു. അതെ.. ആ ചിലർ എല്ലാവർക്കും വ്യത്യസ്തമാകാം.. അതു വെറുതെ ഊഹിച്ചെടുക്കരുത്.. ക...