പ്രണയിനി
നിനക്കായ്
Completed
Mature
കൊടൈക്കനാലിൽ ഒരു തടാകത്തിനരികെ ഞാനും സുഹൃത്തുക്കളും സൈക്കിൾ സവാരി നടത്തുമ്പോഴാണ് ജിഷ്ണുവിനെ ആദ്യമായ് കാണുന്നത്.ഏകദേശം 12 വയസ്സ്. എന്റെ സൈക്കിളിൽ ഇരിക്കട്ടെ എന്നു ചോദിച്ചു. ഞാൻ നിർത്തിയപ്പോഴേക്കും അവൻ ചാടിക്കയറി