AsifmohammedSha's Reading List
11 stories
At The Boarding School..... ✔️ by Oru_Malayali
Oru_Malayali
  • WpView
    Reads 5,045
  • WpVote
    Votes 460
  • WpPart
    Parts 6
Boarding സ്കൂളിൽ എത്തീട്ട് കുറച്ചു ദിവസേ ആയുള്ളൂ... പറ്റിയ കൂട്ട് കിട്ടിയതുകൊണ്ട് പൊളിച്ചു നടക്കുവായിരുന്നു.... ഒരു ബോറൻ shortstory...... 🤦 Best ranks : #7-Humour(10-7-2019) #3-കഥ (10-7-2019) #1-friends(10-7-2019) #15-friendship(10-7-2019) #8-മലയാളം(20-08-2019) #1-story(20-08-2019) #8-shortstory(10-7-2019) #5-mystery(17-5-2020) A short story..... ഒരു ചെറു കഥ........ എന്റെ ആദ്യ completed മലയാളം short story. 😊
എന്റെ ബീവി...! by sherifairu
sherifairu
  • WpView
    Reads 451
  • WpVote
    Votes 41
  • WpPart
    Parts 1
°എന്റെ സ്കൂൾ ഡയറി° by Najwa_Jibin
Najwa_Jibin
  • WpView
    Reads 119,869
  • WpVote
    Votes 12,333
  • WpPart
    Parts 52
"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പോൾ ഞാൻ അത്ഭുതത്തോടെ അവനെ നോക്കി. "ഓക്കെ done..." ഞാൻ അവന്റെ നെറ്റിയിലും കയ്യിലും വൃത്തിയിൽ ബാൻഡേജ് ഒട്ടിച്ച ശേഷം തിരിഞ്ഞു ഡോറിനടുത്തെക്കു നടക്കാൻ തുനിഞ്ഞതും കൃഷ് പെട്ടന്ന് എഴുന്നേറ്റ് എന്റെ കയ്യിൽ പിടിച്ചു എന്നെ തടഞ്ഞു. ഞാൻ എന്റെ കയ്യിലും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി. "You forgot something" "Huh!!" ഞാൻ ഒന്നും മനസ്സിലാവാതെ അവനെ നോക്കി. "ഇത്..." എന്നും പറഞ്ഞു അവൻ ഞാൻ ഒട്ടിച്ച രണ്ടു ബാൻഡേജും തിരിച്ചു പറിച്ചു എന്റെ കയ്യിൽ തന്നെ തന്നു. What the hell!!! ഇവനെ ഇന്ന് ഞാൻ കൊല്ലും!! °°°°°°°°°°°°°°°°°°°°°°°°°°°°°°°°° Enjoy...☺️
കളർ പെൻസിൽ by jouharramees
jouharramees
  • WpView
    Reads 14,457
  • WpVote
    Votes 1,997
  • WpPart
    Parts 28
Finish..
അനാഥ  by ummu_nabhan
ummu_nabhan
  • WpView
    Reads 12,612
  • WpVote
    Votes 1,718
  • WpPart
    Parts 22
ഒറ്റപ്പെടലിന്റെ വേദന അറിയുന്നത് നമുക്ക് ചുറ്റും കുടുംബം നിറഞ്ഞു നിന്നിട്ടും ഒറ്റക്കാണ് എന്ന നമ്മുടെ തോന്നലുകൾ അല്ല.. സംരക്ഷണം കൊടുക്കേണ്ട മാതാപിതാക്കൾ നഷ്ടപ്പെട്ടു കുടുംബം കൂടെ ഉണ്ടായിട്ടും മനസ്സിന്റെ വേദന മനസ്സിലാക്കാതെ അകറ്റി നിർത്തപ്പെടുമ്പോളാണ്... അനാഥമായ ബാല്യവും കൗമാരവും ജീവിച്ചു തീർക്കുമ്പോൾ കിട്ടുന്ന ഓരോ പുഞ്ചിരി പോലും അവർക്ക് അത്ഭുതമാണ്... അങ്ങിനെയുള്ള ഒരു അനാഥയുടെ കഥയാണ് ഇതിന്റെ ഉള്ളടക്കം... അവൾ ജഫ്ന അഹ്‌മദ്‌... അവളുടെ ജീവിതം എന്താണെന്ന് പുറമെ നിന്നും നമുക്കൊന്ന് വീക്ഷിക്കാം...അല്ലേ ??? ( ചെറിയൊരു തുടർകഥയാണ് കെട്ടോ.... തുടരും, തുടരും, തുടരുമായിരിക്കും..... )
ഏട്ടത്തിയമ്മ by abdulsahadk
abdulsahadk
  • WpView
    Reads 1,326
  • WpVote
    Votes 9
  • WpPart
    Parts 1
ബന്ധങ്ങളുടെ കഥ , ഓര്മ്മ
സഹപ്രവർത്തക by chandiniverma
chandiniverma
  • WpView
    Reads 14,113
  • WpVote
    Votes 25
  • WpPart
    Parts 1
അവള്‍ ബാഗ്‌ തുറന്നു തോര്‍ത്തുമെടുത്ത്‌ റൂമില്‍ കയറി. ഞാന്‍ ടിവി ഓണ്‍ ചെയ്തു ചാനല്‍ മാറ്റികൊണ്ടിരുന്നു. ഇടക്ക് രണ്ടു തവണ ബാത്ത് റൂമിന്‍റെ നേരെ പാളി നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അല്പം കഴിഞ്ഞതോടെ അവള്‍ പുറത്തിറങ്ങി. വേഷം മാറിയിരിക്കുന്നു. ഇളം നീല നിറത്തിലുള്ള സുതാര്യമായ ഹാഫ് സാരി. കൊഴുത്തുരുണ്ട മുലകളെ അമര്‍ത്തി വച്ചിരിക്കുന്ന ഇറുകിയ ബ്ലൌസിന് വെളുത്തു തുടുത്ത വയര്‍. നടുവില്‍ ലക്ഷണമൊത്ത പൊക്കിള്‍ ചുഴി വ്യക്തമായി കാണാം. തടിച്ച നിതംബം. കൊഴുത്തുരുണ്ട തുടകള്‍ തന്നെ.
അവളാണെന്റെ ലോകം by sherifairu
sherifairu
  • WpView
    Reads 20,101
  • WpVote
    Votes 1,253
  • WpPart
    Parts 23
അവളാണെന്റെ ലോകം ❤ 😍
കിനാവിലെ തോഴി by sherifairu
sherifairu
  • WpView
    Reads 10,008
  • WpVote
    Votes 834
  • WpPart
    Parts 15
College love story
എനിക്കായ് പിറന്ന പെണ്ണ് by sherifairu
sherifairu
  • WpView
    Reads 7,246
  • WpVote
    Votes 414
  • WpPart
    Parts 12
Love story