പ്രവാസകാലം
പ്രവാസകാലം
Peace be upon to you ♥ 17 /09/2018 # 8 20/09/2018 #5 14/03/2019 #4 23/03/2019 #1 in poetry ❤️❤️😍😍
ജീവിതം കുഞ്ഞു കുഞ്ഞു വേദനകളും കണ്ണീരും സ്വപ്നങ്ങളും ഒക്കെയായി മാറുമ്പോൾ മുന്നോട്ടുള്ള ജീവിതവും ചോദ്യചിഹ്നമായി മാറുമോ എന്ന തോന്നലുകൾ മാത്രമാണ് ഈ ചിന്തകൾ ഒക്കെയും (എല്ലാത്തിനും കഴിവുള്ള എന്റെ റബ്ബ് കൂടെ ഉണ്ടാവും എന്ന വിശ്വാസം എന്നെ വീണ്ടും പുഞ്ചിരിക്കാൻ പ്രേരിപ്പിക്കുന്നു അൽഹംദുലില്ലാഹ് )