my Reading List
4 stories
സർപ്രൈസ്(Malayalam ShortStory) by binth_Muhammed
binth_Muhammed
  • WpView
    Reads 13,052
  • WpVote
    Votes 1,604
  • WpPart
    Parts 22
A Malayalam Short story ••••••••••••••••• തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ രൂപം നോക്കി ആദം ഒരു നിമിഷം വെറുതെ നിന്നു. അവൾ സുന്ദരിയായിരുന്നു,അവൻ പ്രതീക്ഷിച്ചതിലേറെ....അവനവളെ നോക്കുന്നതറിഞ്ഞതും അവൾ പെട്ടെന്ന് തന്റെ കണ്ണുകൾ താഴ്‌ത്തി.അവനെന്തോ ഒറ്റനോട്ടത്തിൽ ആ മുഖം നല്ല intresting ആയി തോന്നി. പക്ഷെ ... ഈ മുഖം?! ഇത് നഹാൻ ആയിരിക്കുമോ?... ആണോ? അവളെ സൂക്ഷിച്ചു നോക്കിയപ്പോൾ അവന്റ മനസ്സിലേക്ക് വന്ന ആദ്യത്തെ കാര്യം അതായിരുന്നു. പക്ഷെ അവനറിഞ്ഞ നഹാനിൽ നിന്നും ഒരുപാട്‌ വ്യത്യസ്തമായിരുന്നു ആ മുഖം.. "എന്താ പേര്?" , പെട്ടെന്ന് ആകാംക്ഷ സഹിക്കാതെ അവൻ അവളോട് ചോദിച്ചുപോയി. അത് കേട്ടതും ഒരു നിമിഷം അവന്റെ മുഖത്ത് സൂക്ഷിച്ചു നോക്കിയ അവൾ പിന്നീട് പതിയെ മറുപടി പറഞ്ഞു, "നഹാൻ!" •••••••••••••••••••• All the images were from internet/Pinterest :) ഒരു ചെറിയ കഥ ;)
what Happend To Me???? ( Completed ).  by spellbonder
spellbonder
  • WpView
    Reads 82
  • WpVote
    Votes 33
  • WpPart
    Parts 7
The story depends on family who possed the magical powers... But they never allowed her child to use or to even know about it.
പ്രണയലേഖനം by keerthana_manoj
keerthana_manoj
  • WpView
    Reads 910
  • WpVote
    Votes 79
  • WpPart
    Parts 6
പ്രണയമൊരനുഭൂതിയാണ് ... ചില പ്രണയങ്ങൾ അങ്ങനെയാണ് , മരണത്തിനു പോലും വേർപിരിക്കാനാവില്ല .... രമേശന്റേയും രാധയുടെയും അനശ്വര പ്രണയത്തിന്റെ ഏടുകളിലേക്ക് .... കാലം അവർക്കായി കാത്തു വെച്ചതെന്താണെന്ന് കാത്തിരുന്നു കാണാം...
"നിക്കാഹ്"  by Freya_Wren
Freya_Wren
  • WpView
    Reads 73,736
  • WpVote
    Votes 6,955
  • WpPart
    Parts 58
ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല... "ഞാൻ.... ഞാൻ എടുത്ത തീരുമാനം തെറ്റാണോ???" ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചു. ആ മുഖം മനസ്സിലേക്ക് വന്നപ്പോൾ തീരുമാനം തെറ്റായി തോന്നിയില്ല... എന്നാലും... "ഇന്നെന്റെ നിക്കാഹ്.... ഇത്ര പെട്ടന്ന്.... ഞാൻ എന്റെ അനിയത്തിക്കുട്ടിയെ നോക്കി. എന്റെ നിക്കാഹിനെ കുറിച്ച് എന്നേക്കാൾ സങ്കൽപ്പങ്ങൾ അവൾക്കായിരുന്നു. ഇന്നു പക്ഷെ അവളുടെ മുഖത്ത് ആ ആവേശമോ സന്തോഷമോ ഒന്നും തന്നെയില്ല. "എന്റെ തീരുമാനം തെറ്റായിപ്പോയോ....???" ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. "അവന് എന്നോടുള്ള feelings എങ്ങനെ ആയിരിക്കും???" ഹൃദയമിടിപ്പ് ഓരോ second ലും കൂടിക്കൂടി വന്നു. ***************************** (Highest rank #1 in Romance🙈) Copyright © 2018 by Freya Wren