അഞ്ജാതൻ
എവിടെ നിന്നോ വന്ന് എവിടെയോ പോയി മറഞ്ഞ ആ അജ്ഞാതന് വേണ്ടി...
Completed
എന്റെ ചില കുത്തിക്കുറിക്കലുകൾ... ശരിക്കും പറഞ്ഞാൽ എവിടെയോ നിന്നുമൊക്കെ കാണുന്ന ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നുമൊക്കെ ചില ദൃശ്യങ്ങൾ കാണുമ്പോൾ എന്റെ മനസ്സിൽ തോന്നുന്ന ചില വട്ടു വരികൾ അത്ര മാത്രം...☺
"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പോൾ ഞാൻ അത്ഭുതത്തോടെ അവനെ നോക്കി. "ഓക്കെ done..." ഞാൻ അവന്റെ നെറ്റിയിലു...