അച്ചുവിന്റെ മണവാട്ടി
Finished...
ഒറ്റപ്പെടലിന്റെ വേദന അറിയുന്നത് നമുക്ക് ചുറ്റും കുടുംബം നിറഞ്ഞു നിന്നിട്ടും ഒറ്റക്കാണ് എന്ന നമ്മുടെ തോന്നലുകൾ അല്ല.. സംരക്ഷണം കൊടുക്കേണ്ട മാതാപിതാക്കൾ നഷ്ടപ്പെട്ടു കുടുംബം കൂടെ ഉണ്ടായിട്ടും മനസ്സിന്റെ വേദന മനസ്സിലാക്കാതെ അകറ്റി നിർത്തപ്പെടുമ്പോളാണ്... അനാഥമായ ബാല്യവും കൗമാരവും ജീവിച്ചു തീർക്കുമ്പോൾ കിട്ടുന്ന ഓരോ പുഞ...
"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പോൾ ഞാൻ അത്ഭുതത്തോടെ അവനെ നോക്കി. "ഓക്കെ done..." ഞാൻ അവന്റെ നെറ്റിയിലു...
"ആ വഴിയിൽ ഞാൻ വീണ്ടും കാത്തിരുന്നു നിന്റെ വരവിനായി...." (Highest rank #1 in shortstory - 13/11/19) Copyright © 2018 by Freya Wren