_musfi_____'s Reading List
85 stories
വള്ളി ട്രൗസര്‍ by Hassanb1234
Hassanb1234
  • WpView
    Reads 1,218
  • WpVote
    Votes 89
  • WpPart
    Parts 15
എന്റെ വള്ളി ട്രൗസര്‍ വളരെ പഴയതാണ് .. ഓര്‍മകളൊക്കെ ചികഞ്ഞെടുത്ത് തുന്നികൂട്ടിയ ഒരു പഴയ ട്രൗസര്‍. കഥയെന്നോ അനുഭവങ്ങളെന്നോ പറയാം . അനുഭവങ്ങള്‍ തന്നെയാണ് കഥ. ഞങ്ങളിരട്ട സഹോദരങ്ങളാണ് .. കഥയിലെ കഥാപാത്രങ്ങളും ഞങ്ങള്‍ തന്നെ.. രസകരമായ അനുഭവങ്ങള്‍ രസകരമായി തന്നെയെഴുതാന്‍ ശ്രമിച്ചിട്ടുണ്ട് .. തെറ്റുകള്‍ ക്ഷമിക്കുമല്ലോ ?? കഥ വായിച്ച് അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിക്കുമല്ലോ ???
സർപ്രൈസ്(Malayalam ShortStory) by binth_Muhammed
binth_Muhammed
  • WpView
    Reads 13,050
  • WpVote
    Votes 1,604
  • WpPart
    Parts 22
A Malayalam Short story ••••••••••••••••• തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ രൂപം നോക്കി ആദം ഒരു നിമിഷം വെറുതെ നിന്നു. അവൾ സുന്ദരിയായിരുന്നു,അവൻ പ്രതീക്ഷിച്ചതിലേറെ....അവനവളെ നോക്കുന്നതറിഞ്ഞതും അവൾ പെട്ടെന്ന് തന്റെ കണ്ണുകൾ താഴ്‌ത്തി.അവനെന്തോ ഒറ്റനോട്ടത്തിൽ ആ മുഖം നല്ല intresting ആയി തോന്നി. പക്ഷെ ... ഈ മുഖം?! ഇത് നഹാൻ ആയിരിക്കുമോ?... ആണോ? അവളെ സൂക്ഷിച്ചു നോക്കിയപ്പോൾ അവന്റ മനസ്സിലേക്ക് വന്ന ആദ്യത്തെ കാര്യം അതായിരുന്നു. പക്ഷെ അവനറിഞ്ഞ നഹാനിൽ നിന്നും ഒരുപാട്‌ വ്യത്യസ്തമായിരുന്നു ആ മുഖം.. "എന്താ പേര്?" , പെട്ടെന്ന് ആകാംക്ഷ സഹിക്കാതെ അവൻ അവളോട് ചോദിച്ചുപോയി. അത് കേട്ടതും ഒരു നിമിഷം അവന്റെ മുഖത്ത് സൂക്ഷിച്ചു നോക്കിയ അവൾ പിന്നീട് പതിയെ മറുപടി പറഞ്ഞു, "നഹാൻ!" •••••••••••••••••••• All the images were from internet/Pinterest :) ഒരു ചെറിയ കഥ ;)
OUR COMPLICATED LOVE STORY(Malayalam) by DevigauriSV
DevigauriSV
  • WpView
    Reads 57,332
  • WpVote
    Votes 4,116
  • WpPart
    Parts 59
അഭി വന്നിട്ട് രണ്ടു ആഴ്ച്ച കഴിഞ്ഞു, എന്നിട്ടും എന്നോട് ഒരു അടുപ്പവും ഇല്ലാ. കണ്ടിട്ട് രണ്ടു മണിക്കൂർ പോലും ആയിട്ടില്ല എന്നിട്ടു ഗംഗേച്ചിയോടു മിണ്ടുന്നേ കണ്ടോ? അഹങ്കാരി... അല്ലേൽ തന്നെ എനിക്ക് എന്താ ഇയാള്‌ മിണ്ടിയില്ലേൽ.... ഗൗരി എന്തിനാ ഇങ്ങനെ എന്നേ നോക്കുന്നേ.... ഗംഗയോട് ഞാൻ സംസാരിക്കുന്നേ ഗൗരിക്ക് ഇഷ്ടമല്ലേ ആവൊ?എങ്ങനെയെങ്കിലും രണ്ടു മാസം ഒന്ന് കഴിഞ്ഞു തിരിച്ചു ദുബായിലേക്ക് പോയാൽ മതിയാരുന്നു ഗൗരീടെ അടുത്തു നിന്നും...... ............................................. ആരെ കുറിച്ച് ഓർക്കരുതെന്നു വിചാരിക്കുന്നുവോ, അയാളേക്കുറിച്ചു ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകാൻ പറ്റുന്നില്ലെങ്കിൽ അത് പ്രണയം.... ആരുടെ അടുത്തു നിന്നു അകലാൻ ശ്രെമിക്കുന്നുവോ,വിധി അയാളുടെ അടുത്തേക്ക് തന്നെ വീണ്ടും വീണ്ടും കൊണ്ട് എത്തിക്കുന്നുവെങ്കിൽ അവിടെയാണ് ജീവിതം....
താരാപഥം by vrts007
vrts007
  • WpView
    Reads 161
  • WpVote
    Votes 3
  • WpPart
    Parts 5
ഇത് തിരശീലയില് പിറക്കാതെ പോയ കുറെ നായക നായികമാരുടെയും വില്ലന്മാരുടെയും കഥയാണിത്. പിന്നെ കോടമ്പക്കത്തെ മലയാള സിനിമയുടെ ഉദയാസ്തമയങ്ങളുടെ കഥയും."
വേദന by rayee-blossom
rayee-blossom
  • WpView
    Reads 645
  • WpVote
    Votes 66
  • WpPart
    Parts 1
"വേദനകൾ പലതരം ചിലതു മനസിനെയും മറ്റു ചിലതു ശരീരത്തെയും ഭാധിക്കന്നു. ശരീരത്തിലെ വേദന ചികത്സിച്ചു ഭേദമാക്കാം എന്നാൽ മനസിന്റെയോ "
ഓട്ടോഗ്രാഫ് by _Drapetomaniac_
_Drapetomaniac_
  • WpView
    Reads 1,281
  • WpVote
    Votes 113
  • WpPart
    Parts 6
ഒരു ഡയറി. രണ്ട് പ്രണയങ്ങൾ.
ലില്ലിപ്പൂക്കൾ ✔ by _Drapetomaniac_
_Drapetomaniac_
  • WpView
    Reads 1,958
  • WpVote
    Votes 179
  • WpPart
    Parts 11
ചിലപ്പോഴൊക്കെ പ്രണയത്തിന് ലില്ലിപ്പൂക്കളുടെ നിറവും മണവും ഉണ്ടായേക്കാം. This book Contains 2 Stories, 1. ലില്ലിപ്പൂക്കൾ. 2. ലില്ലിപ്പൂക്കളുടെ കൂട്ടുകാരൻ. All rights reserved. Copyright 2018 by The_Bookeater
നിനക്കായി... by Freya_Wren
Freya_Wren
  • WpView
    Reads 1,042
  • WpVote
    Votes 89
  • WpPart
    Parts 1
"ആ വഴിയിൽ ഞാൻ വീണ്ടും കാത്തിരുന്നു നിന്റെ വരവിനായി...." (Highest rank #1 in shortstory - 13/11/19) Copyright © 2018 by Freya Wren
short stories by rayee-blossom
rayee-blossom
  • WpView
    Reads 1,058
  • WpVote
    Votes 149
  • WpPart
    Parts 17
കുഞ്ഞു കഥകളിലെ കുഞ്ഞു മോഹങ്ങൾ
😎ചളീസ് 😎2ND SERIE✌✌ by _laryn_
_laryn_
  • WpView
    Reads 3,481
  • WpVote
    Votes 1,073
  • WpPart
    Parts 70
Assalamu alaikum wa rahmatullahi wa barakathuhu So I guess through the first part I got quite great support from u guyz..So i thought about writing the next serie. guyzz...വേറെ ഒന്നിനും അല്ലല്ലോ എന്റെ ചളികൾ ക്കല്ലേ ,,,,,കട്ട സപ്പോർട്ട് നിങ്ങളിൽ എല്ലാവരിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നു ,,,