More❤
5 stories
ഒരു സുഹൃത്തിനെ കാണാനായി by binth_Muhammed
binth_Muhammed
  • WpView
    Reads 60,828
  • WpVote
    Votes 6,298
  • WpPart
    Parts 49
വർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷെയിനിനെ തേടി ജെറി നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം കേരളത്തിലേക്കെത്തുന്നു.. പക്ഷെ ചെറുപ്പത്തിൽ അവൾ കണ്ട ,ഇഷ്ടപ്പെട്ട ആ സ്വീറ്റ് സുഹൃത്തിൽ നിന്നും ഒരുപാട് മാറിയിരുന്നു ജെറി കണ്ട ഈ പുതിയ ഷെയിൻ... അവനെ ഇഷ്ടപ്പെടണോ അതോ പഴയ കൂട്ടുകാരി ആണ് താനെന്ന് അവനെ അറിയിക്കണോ എന്ന ജെറിയുടെ കൺഫ്യൂഷൻ, ജെറിയെ ഷെയിൻ തിരിച്ചറിയുമോ അതോ മറ്റു പെൺകുട്ടികളെ അവഗണിക്കുന്നത് പോലെ അവൻ ഇവളെയും അവഗണിക്കുമോ?! Let's learn more about them later...;) IMPORTANT NOTE: ALL THE IMAGES FROM PINTEREST/INTERNET ^_^ Forgive the mistakes, This was my first try in Wattpad❤️ Completed ✅
"നിക്കാഹ്"  by Freya_Wren
Freya_Wren
  • WpView
    Reads 73,277
  • WpVote
    Votes 6,954
  • WpPart
    Parts 58
ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല... "ഞാൻ.... ഞാൻ എടുത്ത തീരുമാനം തെറ്റാണോ???" ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചു. ആ മുഖം മനസ്സിലേക്ക് വന്നപ്പോൾ തീരുമാനം തെറ്റായി തോന്നിയില്ല... എന്നാലും... "ഇന്നെന്റെ നിക്കാഹ്.... ഇത്ര പെട്ടന്ന്.... ഞാൻ എന്റെ അനിയത്തിക്കുട്ടിയെ നോക്കി. എന്റെ നിക്കാഹിനെ കുറിച്ച് എന്നേക്കാൾ സങ്കൽപ്പങ്ങൾ അവൾക്കായിരുന്നു. ഇന്നു പക്ഷെ അവളുടെ മുഖത്ത് ആ ആവേശമോ സന്തോഷമോ ഒന്നും തന്നെയില്ല. "എന്റെ തീരുമാനം തെറ്റായിപ്പോയോ....???" ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. "അവന് എന്നോടുള്ള feelings എങ്ങനെ ആയിരിക്കും???" ഹൃദയമിടിപ്പ് ഓരോ second ലും കൂടിക്കൂടി വന്നു. ***************************** (Highest rank #1 in Romance🙈) Copyright © 2018 by Freya Wren
ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനി by binth_Muhammed
binth_Muhammed
  • WpView
    Reads 20,469
  • WpVote
    Votes 2,170
  • WpPart
    Parts 16
~Story of Laamiya and Raihan~ Passage from chapter-14 [ "Sorry!", ലാമി അങ്ങനെ പറയുന്നത് കേട്ടതും റൈഹാൻ ദേഷ്യത്തോടെ അവളിൽ നിന്നും മുഖം തിരിച്ചു. "Sorry??," അവൻ വീണ്ടും ശബ്ദമുയർത്തി. "നിനക്ക് ഇപ്പോഴിങ്ങനെ sorry പറഞ്ഞാൽ മതി, നിങ്ങളെ പോലുള്ളവർ ഇങ്ങനെ കേർലസായി ഓരോന്ന് ചെയ്തിട്ട് അവസാനം ഒരു യാത്ര പോലും പറയാതെ അങ്ങ് പോകും, പിന്നെ ബാക്കിയുള്ളവർ അതുമോർത്ത് വിഷമിച്ച് സങ്കടപ്പെട്ട് എല്ലാം ഉള്ളിലടക്കി ജീവിക്കും, ആ അവസ്ഥ... അതൊന്നും ഒരിക്കലും ലാമിക്ക് പറഞ്ഞാൽ മനസ്സിലാകാൻ പോകുന്നില്ല," റൈഹാന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു, "ഒന്നല്ല ഒരായിരം sorry പറഞ്ഞാലും ഒരിക്കലും മായിക്കാനായെന്ന് വരില്ല ചില തെറ്റുകൾ.. എനിക്ക് ... എനിക്ക്...", അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ വാക്കുകൾക്കായി തിരഞ്ഞു....] This is a muslim family based short story. Ranked #22 (24/11/2016) Ranked #19 (09/12/2016) IMPORTANT NOTE:ALL THE IMAGES FROM INTERNET/PINTREST, ALL CREDITS GOES TO THEIR RESPECTIVE OWNERS Completed ✅ Forgive my errors..I am not a real writer ^-^
His Wife Or His Maid???#Wattys2016 by warishaahmed
warishaahmed
  • WpView
    Reads 5,343,723
  • WpVote
    Votes 283,312
  • WpPart
    Parts 60
#1 in What's hot list and still counting going on. Allahamdulilah. Thank you my beautiful readers. "You're a bad omen.. If anyone see your face first in the morning then nothing good will happen like it happened with me. " His eyes blazing in anger as he spoke these words. "It wasn't my fault... It was Allah's will.. Please don't say these words I am your wife. " She was crying as she replied. He roughly caught her hair and pinned her to the wall eyes blazing in anger. "Never ever do you say that you're my wife.. Understand??" He spoke as he more gripped her shoulders forcefully as he threw her on the floor. "You filthy rag..you don't deserve me" with that he walked away. He hated her She loved him with all her heart. He treated her like a maid She did all her duties as a housewife. When he needed her she was there before he could call her. When he realised his mistake it was already too late. Cover credit goes to @_PrincessRapunzel_
°എന്റെ സ്കൂൾ ഡയറി° by Najwa_Jibin
Najwa_Jibin
  • WpView
    Reads 119,849
  • WpVote
    Votes 12,333
  • WpPart
    Parts 52
"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പോൾ ഞാൻ അത്ഭുതത്തോടെ അവനെ നോക്കി. "ഓക്കെ done..." ഞാൻ അവന്റെ നെറ്റിയിലും കയ്യിലും വൃത്തിയിൽ ബാൻഡേജ് ഒട്ടിച്ച ശേഷം തിരിഞ്ഞു ഡോറിനടുത്തെക്കു നടക്കാൻ തുനിഞ്ഞതും കൃഷ് പെട്ടന്ന് എഴുന്നേറ്റ് എന്റെ കയ്യിൽ പിടിച്ചു എന്നെ തടഞ്ഞു. ഞാൻ എന്റെ കയ്യിലും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി. "You forgot something" "Huh!!" ഞാൻ ഒന്നും മനസ്സിലാവാതെ അവനെ നോക്കി. "ഇത്..." എന്നും പറഞ്ഞു അവൻ ഞാൻ ഒട്ടിച്ച രണ്ടു ബാൻഡേജും തിരിച്ചു പറിച്ചു എന്റെ കയ്യിൽ തന്നെ തന്നു. What the hell!!! ഇവനെ ഇന്ന് ഞാൻ കൊല്ലും!! °°°°°°°°°°°°°°°°°°°°°°°°°°°°°°°°° Enjoy...☺️