aaa_freebird
കഥയല്ല ജീവിതം.....
പക്ഷെ കഥയും ചിലപ്പോൾ ജീവിതം പോലെ ആവ ാം ...
ഒത്തിരി ചിന്തിക്കണ്ട കൂട്ടുകാരെ ഇതൊരു ചെറു പ്രേമം നിറഞ്ഞ ഒരു കഥ ആണ്....
ചില പ്രേമങ്ങൾ അങ്ങനെ ആണ്
ചില പ്രേമം അല്ല ആദ്യ പ്രണയം....
ആദ്യ പ്രേമം... അതു തന്ന സുഖം ഇന്നും അവളുടെ മനസ്സിൽ ഉണ്ട്....
അവളുടെ അല്ല എന്റെ മനസ്സിൽ ഉണ്ട്...
ഇതിൽ ഉള്ള ഓരോ charachter സും എന്റെ ഭാവനയിലേ സാങ്കല്പിക കഥാപാത്രം....
എല്ലാവർക്കും ആദ്യ പ്രേമം ഉണ്ടാവും അതുപോലെ ഒരു ചെറു കഥ ആണ് എന്റെയും ബോർ അടിപികേല്ല നമുക്ക് കഥയിലോട്ട് പോവാം