മധുരിക്കും ഓർമകളെ
കഥയല്ല ജീവിതം..... പക്ഷെ കഥയും ചിലപ്പോൾ ജീവിതം പോലെ ആവാം ... ഒത്തിരി ചിന്തിക്കണ്ട കൂട്ടുകാരെ ഇതൊരു ചെറു പ്രേമം നിറഞ്ഞ ഒരു കഥ ആണ്.... ചില പ്രേമങ്ങൾ അങ്ങനെ ആണ് ചില പ്രേമം അല്ല ആദ്യ പ്രണയം.... ആദ്യ പ്രേമം... അതു തന്ന സുഖം ഇന്നും അവളുടെ മനസ്സിൽ ഉണ്ട്.... അവളുടെ അല്ല എന്റെ മനസ്സിൽ ഉണ്ട്... ഇതിൽ ഉള്ള ഓരോ charach...