fthmfathz's Reading List
6 stories
അവളാണെന്റെ ലോകം by sherifairu
sherifairu
  • WpView
    Reads 20,101
  • WpVote
    Votes 1,253
  • WpPart
    Parts 23
അവളാണെന്റെ ലോകം ❤ 😍
°എന്റെ സ്കൂൾ ഡയറി° by Najwa_Jibin
Najwa_Jibin
  • WpView
    Reads 119,852
  • WpVote
    Votes 12,333
  • WpPart
    Parts 52
"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പോൾ ഞാൻ അത്ഭുതത്തോടെ അവനെ നോക്കി. "ഓക്കെ done..." ഞാൻ അവന്റെ നെറ്റിയിലും കയ്യിലും വൃത്തിയിൽ ബാൻഡേജ് ഒട്ടിച്ച ശേഷം തിരിഞ്ഞു ഡോറിനടുത്തെക്കു നടക്കാൻ തുനിഞ്ഞതും കൃഷ് പെട്ടന്ന് എഴുന്നേറ്റ് എന്റെ കയ്യിൽ പിടിച്ചു എന്നെ തടഞ്ഞു. ഞാൻ എന്റെ കയ്യിലും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി. "You forgot something" "Huh!!" ഞാൻ ഒന്നും മനസ്സിലാവാതെ അവനെ നോക്കി. "ഇത്..." എന്നും പറഞ്ഞു അവൻ ഞാൻ ഒട്ടിച്ച രണ്ടു ബാൻഡേജും തിരിച്ചു പറിച്ചു എന്റെ കയ്യിൽ തന്നെ തന്നു. What the hell!!! ഇവനെ ഇന്ന് ഞാൻ കൊല്ലും!! °°°°°°°°°°°°°°°°°°°°°°°°°°°°°°°°° Enjoy...☺️
°എന്റെ ഹിറ്റ്‌ലർ° by Najwa_Jibin
Najwa_Jibin
  • WpView
    Reads 119,122
  • WpVote
    Votes 10,750
  • WpPart
    Parts 66
"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?" 100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മുഖത്തെ ചിരി അത് കേട്ടതും മങ്ങി മങ്ങി സീറോ വാട്ടിലേക്കെത്തുന്നത് ഞാൻ ഭാവനയിൽ കണ്ടു."hmmm..." പകരം ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. "കാരണം നിന്നെ പോലെ ഒരു ruthless girlന്റെ വലയിൽ ആ പാവം വീഴാണ്ടാന്നു കരുതി ഞാനൊന്ന് ഇടപെട്ടതാ...ഓക്കേ?" "ഓക്കേ..." "ഓക്കേ സാർ എന്ന് പറ..." ഇയാളെ ഇന്ന് ഞാൻ...ഞാൻ ദേഷ്യം കടിച്ചമർത്തി."ഓക്കേ സാർ..." "Good...", അതും പറഞ്ഞു ആ devil കണ്ണും അടച്ചു സീറ്റിലേക്ക് ചാരി... എന്തൊരു ജീവിയാ ഈ ഹിറ്റ്ലർ... ഇവൻ മനുഷ്യൻ തന്നെയാണോ...ഇവനൊന്നും ഒരു ഫീലിംഗും ഇല്ലേ...ruthless girl ആണ് പോലും...ഞാൻ ruthless ആണെങ്കിൽ നീ മർഡറർ ആണെടാ മഹാപാപീ... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Enjoy
The Lovely Haters (ON HOLD) by rif_ahmed
rif_ahmed
  • WpView
    Reads 21,020
  • WpVote
    Votes 2,248
  • WpPart
    Parts 25
(" നീ എന്താ ഈ പറയുന്നേ?... എനിക്ക് ഒന്നും മനസിലാവുന്നില്ല." ഞാൻ പറഞ്ഞ കാര്യം വിശ്വാസമാവാതെ അവൾ ആവൃത്തിച്ച് ചോദിച്ചു. " ശരിക്കും. ഞാനും ആദ്യം വിശ്വസിച്ചില്ല. പിന്നെ നിഷാദ് റിഹാനിനെ കുറിച്ച് ഓരോന്നായി പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കാനാവുന്നില്ല. അന്നത്തെ സംഭവത്തിന് ശേഷം റിഹാനിന് ശരിക്കും mentally problem ഉണ്ടായിരുന്നു പോലും." ഞാൻ ശെറിയോട് പറഞ്ഞു... " oh my god... ഇപ്പോ അവൻ ഓക്കെ അല്ലെ അത് മതി.നീ ശരിക്കും ആരാണ് എന്ന് നിഷാദിനോട് പറഞ്ഞോ?" അവൾ ഓരോരോ ചോദ്യങ്ങളുമായി എന്നെ മൂടി. ഞാൻ ഇല്ല എന്ന അർത്ഥത്തിൽ മൂളി. " അത് നന്നായി. ഇപ്പഴേ അറിഞ്ഞാൽ അതിന്റെ thrill പോകും". അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ചിരിച്ചു എന്നെല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല. പിന്നെ ബൈ പറഞ്ഞ് കോൾ ഡിസ്കണക്ട് ചെയ്തു.......) ****************************************** Forgive the errors .. (^^) ## Cover courtesy to iLoveTheRainyDays #45 in teenfiction - 9/11/2016
മിസ്റ്റർ റൂഡ് ആന്റ്റ് മിസ്സ് സമാർട്ട്  by rayee-blossom
rayee-blossom
  • WpView
    Reads 16,226
  • WpVote
    Votes 1,744
  • WpPart
    Parts 25
പേപ്പർ ജിനിക്കു നേരെ നീട്ടി, എബിൻ ജിനിയോട് പറഞ്ഞു. "ഒപ്പിട്" പലുകൾ കടിച്ചമർത്തി ജിനി അലറി "ഇല്ലടാ പട്ടി!" എബിൻ റിവോൾവർ ജിനിയുടെ തലയ്ക്കു നേരെ ചൂണ്ടി ഉച്ചത്തിൽ അലറി "ഇടടീ !ഒപ്പ് " ഇത് മിസ്റ്റർ റൂഡിന്റെയും മിസ്സ് സമാർട്ടിന്റെയും കഥയാണ് . നിങ്ങൾക്ക് ഇനി ഇവരെ കുറിച്ച് കൂടുതൽ അറിയണമെന്നില്ലേ ? ഓക്കെ, Redy Steady Go .......
School Lovers by shifanathpp
shifanathpp
  • WpView
    Reads 4,647
  • WpVote
    Votes 555
  • WpPart
    Parts 11
എല്ലാവർക്കും അവർടെ life ൽ മറക്കാൻ പറ്റാത്ത ഒരു അനുഭവം +1,+2 years നമ്മുക്ക് സമ്മാനിക്കുന്നത്. ഞാൻ എറ്റവും നല്ല Top students പഠിക്കുന്ന school ലാണ് പഠിക്കുന്നത്. +1 അഡ്മിഷൻ കിട്ടിയപ്പോൾ തന്നെ ഞാൻ വിചാരിച്ചു എന്റെ എല്ലാ തരം കൂതറയും അവസാനിച്ചൂന്ന്. Butഅങ്ങനെ ഒന്നും സംഭവിച്ചില്ല. becouse നമ്മുടെ friends എങ്ങനെയുണ്ട് അങ്ങനെയായിരിക്കും നമ്മുടെ class .so എന്റെ friends supper ആണ് ' അപ്പോ ഞാൻ എന്റെ +1 അടിച്ച് പോളിച്ചു. ഇനി +2 വാണ് ........................"