aksharajwala735
നമ്മൾ പലരുടെയും ജീവിതത്തിൽ കടന്നുപോയിട്ടുള്ള ചില കാര്യങ്ങൾ........ ആരും ആരോടും പറയാത്ത സത്യങ്ങൾ...... ഇത് കവിത ആണോ എന്ന് ചോദിച്ചാൽ അല്ല.... കഥ ആണോ എന്നും പറയാൻ പറ്റില്ല... മലയാള സാഹിത്യത്തിൽ ഇത് ഏത് ഘടനയിൽ പെടുമെന്ന് അറിയില്ല....... കുറിച്ച ഓരോ വാക്കുകൾ എന്റെ തോന്നലുകൾ അല്‍ ല അവയൊക്കെയും എന്റെ അനുഭവങ്ങൾ ആയി മാറുന്നു....