Mlylm
9 stories
"നിക്കാഹ്"  by Freya_Wren
Freya_Wren
  • WpView
    Reads 73,504
  • WpVote
    Votes 6,954
  • WpPart
    Parts 58
ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല... "ഞാൻ.... ഞാൻ എടുത്ത തീരുമാനം തെറ്റാണോ???" ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചു. ആ മുഖം മനസ്സിലേക്ക് വന്നപ്പോൾ തീരുമാനം തെറ്റായി തോന്നിയില്ല... എന്നാലും... "ഇന്നെന്റെ നിക്കാഹ്.... ഇത്ര പെട്ടന്ന്.... ഞാൻ എന്റെ അനിയത്തിക്കുട്ടിയെ നോക്കി. എന്റെ നിക്കാഹിനെ കുറിച്ച് എന്നേക്കാൾ സങ്കൽപ്പങ്ങൾ അവൾക്കായിരുന്നു. ഇന്നു പക്ഷെ അവളുടെ മുഖത്ത് ആ ആവേശമോ സന്തോഷമോ ഒന്നും തന്നെയില്ല. "എന്റെ തീരുമാനം തെറ്റായിപ്പോയോ....???" ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. "അവന് എന്നോടുള്ള feelings എങ്ങനെ ആയിരിക്കും???" ഹൃദയമിടിപ്പ് ഓരോ second ലും കൂടിക്കൂടി വന്നു. ***************************** (Highest rank #1 in Romance🙈) Copyright © 2018 by Freya Wren
അനാഥ  by ummu_nabhan
ummu_nabhan
  • WpView
    Reads 12,622
  • WpVote
    Votes 1,718
  • WpPart
    Parts 22
ഒറ്റപ്പെടലിന്റെ വേദന അറിയുന്നത് നമുക്ക് ചുറ്റും കുടുംബം നിറഞ്ഞു നിന്നിട്ടും ഒറ്റക്കാണ് എന്ന നമ്മുടെ തോന്നലുകൾ അല്ല.. സംരക്ഷണം കൊടുക്കേണ്ട മാതാപിതാക്കൾ നഷ്ടപ്പെട്ടു കുടുംബം കൂടെ ഉണ്ടായിട്ടും മനസ്സിന്റെ വേദന മനസ്സിലാക്കാതെ അകറ്റി നിർത്തപ്പെടുമ്പോളാണ്... അനാഥമായ ബാല്യവും കൗമാരവും ജീവിച്ചു തീർക്കുമ്പോൾ കിട്ടുന്ന ഓരോ പുഞ്ചിരി പോലും അവർക്ക് അത്ഭുതമാണ്... അങ്ങിനെയുള്ള ഒരു അനാഥയുടെ കഥയാണ് ഇതിന്റെ ഉള്ളടക്കം... അവൾ ജഫ്ന അഹ്‌മദ്‌... അവളുടെ ജീവിതം എന്താണെന്ന് പുറമെ നിന്നും നമുക്കൊന്ന് വീക്ഷിക്കാം...അല്ലേ ??? ( ചെറിയൊരു തുടർകഥയാണ് കെട്ടോ.... തുടരും, തുടരും, തുടരുമായിരിക്കും..... )
°എന്റെ സ്കൂൾ ഡയറി° by Najwa_Jibin
Najwa_Jibin
  • WpView
    Reads 119,976
  • WpVote
    Votes 12,333
  • WpPart
    Parts 52
"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പോൾ ഞാൻ അത്ഭുതത്തോടെ അവനെ നോക്കി. "ഓക്കെ done..." ഞാൻ അവന്റെ നെറ്റിയിലും കയ്യിലും വൃത്തിയിൽ ബാൻഡേജ് ഒട്ടിച്ച ശേഷം തിരിഞ്ഞു ഡോറിനടുത്തെക്കു നടക്കാൻ തുനിഞ്ഞതും കൃഷ് പെട്ടന്ന് എഴുന്നേറ്റ് എന്റെ കയ്യിൽ പിടിച്ചു എന്നെ തടഞ്ഞു. ഞാൻ എന്റെ കയ്യിലും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി. "You forgot something" "Huh!!" ഞാൻ ഒന്നും മനസ്സിലാവാതെ അവനെ നോക്കി. "ഇത്..." എന്നും പറഞ്ഞു അവൻ ഞാൻ ഒട്ടിച്ച രണ്ടു ബാൻഡേജും തിരിച്ചു പറിച്ചു എന്റെ കയ്യിൽ തന്നെ തന്നു. What the hell!!! ഇവനെ ഇന്ന് ഞാൻ കൊല്ലും!! °°°°°°°°°°°°°°°°°°°°°°°°°°°°°°°°° Enjoy...☺️
💓എന്റെ ആദ്യ പ്രണയം💓👫 by Freya_Wren
Freya_Wren
  • WpView
    Reads 9,663
  • WpVote
    Votes 856
  • WpPart
    Parts 7
ചില പെൺകുട്ടികൾക്ക് തന്റെ ആദ്യ പ്രണയം അച്ഛനോട് ആയിരിക്കും... ചില ആൺകുട്ടികൾക്ക് തന്റെ ആദ്യ പ്രണയം അമ്മയോട് ആയിരിക്കും... എന്റെ ആദ്യ പ്രണയം അത് അവനോട് ആയിരുന്നു... Copyright © 2018 by Freya Wren
ആഹ്ലാദം!! അനുഭൂതി !! അനുഭവം! by core_of_lore
core_of_lore
  • WpView
    Reads 2,457
  • WpVote
    Votes 232
  • WpPart
    Parts 9
ജീവിതം എന്നത് അനുഭവങ്ങൾ കൊണ്ട് നിറഞ്ഞതാണെന്ന് നമ്മുക്കേവർക്കും അറിയാവുന്നതാണ്..... എന്നാൽ നല്ല ഓർമ്മകളെ നാം എന്നും പങ്കുവെക്കാൻ ആഗ്രഹിക്കും..... കയ്പേറും ഓർമ്മകളെ കടിച്ചിറക്കാനും ..... ഒത്തിരി അനുഭവങ്ങൾ നിറഞ്ഞ എന്റെ ഇത്തിരി പോന്ന ജീവിതത്തിലെ ഏതാനം ചില രസകരമായ അനുഭവം.....ആഹ്ലാദം എന്ന അനുഭൂതിയേക്കും ചില അനുഭവങ്ങൾ.......
ഇഷ്ഖിന്റെ രാജകുമാരി (Completed) by core_of_lore
core_of_lore
  • WpView
    Reads 30,815
  • WpVote
    Votes 3,171
  • WpPart
    Parts 32
"I hate you Mr. Sheyin " Afeeha Sheyinന്റെ മുഖത്ത് നോക്കി പറഞ്ഞു... " ഇതിലും വലുത് Expect ചെയ്തിട്ടാണ് ഞാൻ ഇതിനിറങ്ങിയത് മോളെ " Sheyin കള്ളച്ചിരിയോടെ പറഞ്ഞു " ഇതിനു നിങ്ങൾ അനുഭവിക്കും " കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ അതു പറഞ്ഞു നിർത്തി
വർണ്ണപ്പകിട്ട്  by Ayrafathima
Ayrafathima
  • WpView
    Reads 778
  • WpVote
    Votes 108
  • WpPart
    Parts 5
ഇത് സനയുടെ കഥയാണ്. അവളുടെ സൗഹൃദത്തിന്റെയും കുടുംബത്തിന്റെയും കഥ. അതിനിടയിൽ അവൾ പോലും അറിയാതെ അവളുടെ മനസ്സിൽ കുടികൊണ്ട പ്രണയത്തിന്റെ കഥ 😍.
✌ചളീസ്!✌✌ by _laryn_
_laryn_
  • WpView
    Reads 10,334
  • WpVote
    Votes 2,339
  • WpPart
    Parts 119
ചളീസ് . .....old and new both are there.✌✌
എന്റെ കുസൃതി ചോദ്യങ്ങൾ by NASILANASI
NASILANASI
  • WpView
    Reads 9,928
  • WpVote
    Votes 160
  • WpPart
    Parts 10
നിങ്ങൾ ഇത് വരെയും കേൾക്കാനിടയില്ലാത്ത എന്നാൽ വളരെ രസകരവും ത്രസിപ്പിക്കുന്നതുമായ കുസൃതി നിറഞ്ഞ ചോദ്യങ്ങളാണ് ഞാനിവിടെ അവതരിപ്പിക്കുന്നത് .ഒരു പക്ഷേ ഇത് നിങ്ങളെ ബോറടിപ്പിച്ചേക്കാം. അല്ലെങ്കിൽ വെറും ചളിയായി തോന്നാം.എല്ലാത്തിനും മുൻകൂറായി ക്ഷമ ചോദിക്കുന്നു 'ഒന്നും മനസ്സിലായില്ലെങ്കിലും എന്നോട് ക്ഷമിക്കുക ' നിങ്ങളുടെ അഭിപ്രായം തീർച്ചയായും എന്നെ അറിയിക്കണം. എനിക്ക് വോട്ടും ചെയ്യണം..... ENDHA AARUM COMMONT EZHUTHATHU PLEASE VOTE AND COMMONT