sheebagopinath's Reading List
13 stories
പ്രഥവ... by Anamika_Writer
Anamika_Writer
  • WpView
    Reads 225
  • WpVote
    Votes 15
  • WpPart
    Parts 2
ഇതൊരു തുടക്കമാണ്‌.. അനാമിക എന്നൊരു കവിയുടെ തുടക്കം... എന്റെ തുടക്കം... യഥാർത്ഥ എന്നിലേക്കുള്ള യാത്രയുടെ തുടക്കം... ഒരുപാട്‌ രാത്രികളിലെ സ്വപ്നങ്ങളുടെ തുടക്കം... കുറേ പ്രതീക്ഷകളുടെ തുടക്കം... ഈ കവിതാസമാഹാരത്തിലെക്ക്‌ ചേർക്കാൻ കരുതിവച്ചിരിക്കുന്ന അവസ്സാന വരികളും സ്വപ്നം കണ്ട്‌ ഈ യാത്ര ഞാൻ തുടങ്ങുകയാണ്‌...
എൻ്റെ ഒരു ദിവസം by chahath_cute
chahath_cute
  • WpView
    Reads 368
  • WpVote
    Votes 28
  • WpPart
    Parts 1
ചില ദിവസങ്ങൾ നമ്മെ സ്വപ്നത്തോട് ചേർത്ത് നിർത്തും .... ഇത് ഒരു സ്വപ്നത്തിൽ തുടങ്ങി നടന്ന ഒരു ദിവസത്തിലെ സംഭവ കഥയാണ്
ഇനി തിരിച്ചുവരാത്ത കാലം by MusthafaMuhammed2485
MusthafaMuhammed2485
  • WpView
    Reads 775
  • WpVote
    Votes 45
  • WpPart
    Parts 4
ഓർമയിലെ ബാല്യ കാലം മുസ്തഫ മുഹമ്മദ്
 ഇതൾ വിരിഞ്ഞ കാലം (The bloomig day) by rayee-blossom
rayee-blossom
  • WpView
    Reads 44,937
  • WpVote
    Votes 3,728
  • WpPart
    Parts 53
(പടച്ചോനേ... #1 in Romance - 15 April 2017 thanks my all Supports) ഞാൻ ഒരു എഴുത്തുകാരി അല്ല പക്ഷേ കഥകളെയും അത് എഴുതുന്നവരേയും വളരെ അധികം ആരാധിക്കുന്ന ഒരാൾ ആണു.എന്നിൽ നിന്നും വരുന്ന തെറ്റു'''കൾ ക്ഷമിച്ചു കൊണ്ട് വായിക്കുവാൻ ആപേക്ഷിക്കുന്നു.' ഇത് എന്റെ ചെറിയ സൃഷ്ടിയാണ്.ഇതിനെ കഥ എന്നു വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്റെ മനസ്സിൽ വരുന്നത് ഇവിടെ കുത്തി കുറിക്കുകയാണ്. സ്വന്തം ഇഷ്ടങ്ങളെക്കാൾ വില സൗഹൃദത്തിനു നൽകി. തൻറ്റെതായ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ഉപേക്ഷിച്ച ഒരു പെൺകുട്ടിയുടെയും അവളുടെ സുഹൃത്തുക്കളുടെയും ജീവിതമാണ് ഇത്.'
KSRTC യിൽ ഒരു മഴക്കാല അനുഭവം. by SumiAslamPT
SumiAslamPT
  • WpView
    Reads 934
  • WpVote
    Votes 38
  • WpPart
    Parts 1
ഇത് 2016 ജൂൺ മാസം! ഒരായിരം ഓർമ്മകൾ പെയ്തിറങ്ങി വീണ്ടുമൊരു മഴക്കാലം വരവായി..... മഴ! എപ്പോഴും ഒരു നൊസ്റ്റാൾജിയ തന്നെ.................. ഓർമ്മകളിൽ എല്ലാവർക്കുമുണ്ടാകും ഒരു മഴക്കാല അനുഭവം.....
അതിജീവനത്തിന്റ നാമ്പുകൾ! by SumiAslamPT
SumiAslamPT
  • WpView
    Reads 1,261
  • WpVote
    Votes 168
  • WpPart
    Parts 17
"നിന്റ പ്രശ്നമെന്തെന്ന് എനിക്കറിയില്ല. എങ്കിലും നിന്നോട് ചിലത് പറഞ്ഞോട്ടെ." അവൻ അവളുടെ മുഖത്ത് നോക്കി. "മരണമെന്നത് പരമമായ സത്യമാണ് ... അത് തേടിപ്പോകുന്നവർ ഭീരുക്കളും... സാഹചര്യങ്ങളെ അതിജീവിക്കുന്നവരാണ് യഥാർത്ഥ്യത്തിൽ വിജയിക്കുന്നവർ... നിനക്ക് വേണ്ടത് ഇപ്പോ മരണമല്ല. മാറ്റമാണ്.'' ഞാൻ എന്ത് വേണമെന്ന ഭാവേന അവൻ അവളെത്തന്നെ നോക്കി നിന്നു. "നീ എന്റ കൂടെപ്പോരുന്നോ?" അവൾ ചോദിച്ചു.
Love is End less  by SumiAslamPT
SumiAslamPT
  • WpView
    Reads 1,237
  • WpVote
    Votes 61
  • WpPart
    Parts 1
"ഇരു നിഴലുകളൊന്നാകും ജനിമൃതിയുടെ താളങ്ങൾ പിരിയാതെൻ കൂടെ സഖീ.... ഇനിയും മറു ജന്മത്തിൽ അരികിൽ തുണയായി നീ അണയില്ലേ കൂടെ സഖീ..." ചില പ്രണയങ്ങൾ ഇങ്ങനെയാണ് ജന്മജന്മാന്തരങ്ങളോളം തുടർന്ന് കൊണ്ടേയിരിക്കും.
friendship birds  by SumiAslamPT
SumiAslamPT
  • WpView
    Reads 5,119
  • WpVote
    Votes 491
  • WpPart
    Parts 15
"Sid... നീ പോകാൻ തന്നെ തീരുമാനിച്ചോ?" "പോയേ പറ്റൂ നിക്കി! എന്റ പപ്പയുടെ ആഗ്രഹമാണത്!.. ആ ചിതാഭസ്മം നിമജ്ഞനം ചെയ്യണമെങ്കിൽ എനിക്കവനെ കണ്ടെത്തിയേ തീരൂ !...." "നീ പോകുന്നത് വലിയൊരപകടത്തിലേക്കാണ് ! നിന്നെയെനിക്ക് തനിച്ചയക്കാനാവില്ല!" "വേണ്ട നിക്കീ...! അത് !"sid അവനെ തടയാൻ ശ്രമിച്ചു. ആലുവാപ്പുഴയുടെ തീരത്ത് നിന്ന് ചക്രവാളത്തിൽ ഉയർന്നു പറക്കുന്ന കാക്കകളെ നോക്കി നിക്കി പറഞ്ഞു. "we are best friends together for ever.... ആകാശത്തേയ്ക്ക് ഉയർന്നു പറക്കുന്ന കാക്കകളെ കണ്ടില്ലേ നീ... അവരെല്ലാം ഇണ പക്ഷികളാണോ?.... കുടുംമ്പക്കാരാണോ? അല്ല! they are friends... the friendship birds like us.. ഒന്നിനെന്തെങ്കിലും പറ്റിയാൽ തലതല്ലി കരയും! രക്ഷിക്കാൻ ശ്രമിക്കും! പോകുന്നെങ്കിൽ നമ്മൾ ഒന്നിച്ച്! നീ ഒറ്റയ്ക്ക് പോവില്ല! "
His lost love / Priyamanasam /priyanimisham reloded.. by SumiAslamPT
SumiAslamPT
  • WpView
    Reads 4,978
  • WpVote
    Votes 435
  • WpPart
    Parts 12
" ഒരു പുതിയ ജീവിതത്തിന്റെ പ്രതീക്ഷകൾ എനിക്ക് തന്നിട്ട്.... അവനൊരിക്കലും ഇതു ചെയ്യില്ലJK! എനിക്കതറിയണം! എനിക്കതറിഞ്ഞേ തീരൂ !" JK യുടെ നെഞ്ചിൽ മുഖം ചേർത്ത് സിമി പൊട്ടിക്കരഞ്ഞു! പണ്ടെങ്ങോ കരിഞ്ഞൊരുസ്വപ്നത്തിന്റ പുൽനാമ്പുകൾ തളിർക്കുന്നതു പോലെ JKയ്ക്ക് തോന്നി! എന്താണെന്റ മനസ്സിൽ എല്ലാം തകർന്നു നിൽക്കുന്ന അവളോടുള്ള സഹതാപമോ? വീണ്ടും തളിർക്കാനൊരുങ്ങുന്ന ആദ്യാനുരാഗമോ?
ജനലഴികൾക്കിടയിലൂടെ by Najwa_Jibin
Najwa_Jibin
  • WpView
    Reads 2,025
  • WpVote
    Votes 366
  • WpPart
    Parts 4
എന്റെ ചില കുത്തിക്കുറിക്കലുകൾ... ശരിക്കും പറഞ്ഞാൽ എവിടെയോ നിന്നുമൊക്കെ കാണുന്ന ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നുമൊക്കെ ചില ദൃശ്യങ്ങൾ കാണുമ്പോൾ എന്റെ മനസ്സിൽ തോന്നുന്ന ചില വട്ടു വരികൾ അത്ര മാത്രം...☺