ഒരു ഹൈ ടെക് പ്രേത കഥ
ഹൈദരബാദ്!! ഹൈ ടെക് സിറ്റിയുടെ അടുത്ത മാധപുർ ഗ്രാമം. ഇന്ന് അത് ഗ്രാമം അല്ല. വളരുന്ന വില പിടിച്ച കെട്ടിടങ്ങൾ ഉയരുന്ന വൻകിട കച്ചവട സ്ഥാപനങ്ങളും മറ്റു സജ്ജീകരണങ്ങളും ഉള്ള ഭാവി മായ നഗരം. ഹൈ ടെക് സിറ്റിയിൽ നിന്നും മാധപുർ ഗ്രാമം 6 കിലോമീറ്റര് ദൂരമാണ്. അതിൽ കൃത്യം 3 കിലോമീറ്ററാകുമ്പോൾ രണ്ടു വശത്തും പാറകൾ പൊട്ടിച്ച ഒരു ഭാഗം...
Mature