അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)
അന്നാ മഴ പെയ്തു☔.... ആ മഴയിൽ കുളിച്ചു njaghalde school groundille football⚽ കളിക്കുന്ന അവനെ കാണാൻ നല്ല mwonj😍 ആയിരുന്നു. അവനെ അന്നു 💞ആദ്യമായി കാണുന്നത് പോലെ എനിക്ക് തോന്നി... ഒരു നിമിഷം അവനെ തന്നെ നോക്കി നിന്ന് പോയി... അവന്റെ അടുത്തേക്ക് ഞാൻ നടന്നു... ഈ മഴയത്തു എന്റെ മൊഹബത്ത് അവനോട് പറയാനായി ഞാനാ groundഇല്ലേക്ക...