"I hate you Mr. Sheyin " Afeeha Sheyinന്റ െ മുഖത്ത് നോക്കി പറഞ്ഞു...
" ഇതിലും വലുത് Expect ചെയ്തിട്ടാണ് ഞാൻ ഇതിനിറങ്ങിയത് മോളെ " Sheyin കള്ളച്ചിരിയോടെ പറഞ്ഞു
" ഇതിനു നിങ്ങൾ അനുഭവിക്കും " കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ അതു പറഞ്ഞു നിർത്തി
ചിലപ്പോഴൊക്കെ പ്രണയത്തിന് ലില്ലിപ്പൂക്കളുടെ നിറവും മണവും ഉണ്ടായേക്കാം.
This book Contains 2 Stories,
1. ലില്ലിപ്പൂക്കൾ.
2. ലില്ലിപ്പൂക്കളുടെ കൂട്ടുകാരൻ.
All rights reserved.
Copyright 2018 by The_Bookeater