CmpLtd
24 stories
ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനി by binth_Muhammed
binth_Muhammed
  • WpView
    Reads 20,469
  • WpVote
    Votes 2,170
  • WpPart
    Parts 16
~Story of Laamiya and Raihan~ Passage from chapter-14 [ "Sorry!", ലാമി അങ്ങനെ പറയുന്നത് കേട്ടതും റൈഹാൻ ദേഷ്യത്തോടെ അവളിൽ നിന്നും മുഖം തിരിച്ചു. "Sorry??," അവൻ വീണ്ടും ശബ്ദമുയർത്തി. "നിനക്ക് ഇപ്പോഴിങ്ങനെ sorry പറഞ്ഞാൽ മതി, നിങ്ങളെ പോലുള്ളവർ ഇങ്ങനെ കേർലസായി ഓരോന്ന് ചെയ്തിട്ട് അവസാനം ഒരു യാത്ര പോലും പറയാതെ അങ്ങ് പോകും, പിന്നെ ബാക്കിയുള്ളവർ അതുമോർത്ത് വിഷമിച്ച് സങ്കടപ്പെട്ട് എല്ലാം ഉള്ളിലടക്കി ജീവിക്കും, ആ അവസ്ഥ... അതൊന്നും ഒരിക്കലും ലാമിക്ക് പറഞ്ഞാൽ മനസ്സിലാകാൻ പോകുന്നില്ല," റൈഹാന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു, "ഒന്നല്ല ഒരായിരം sorry പറഞ്ഞാലും ഒരിക്കലും മായിക്കാനായെന്ന് വരില്ല ചില തെറ്റുകൾ.. എനിക്ക് ... എനിക്ക്...", അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ വാക്കുകൾക്കായി തിരഞ്ഞു....] This is a muslim family based short story. Ranked #22 (24/11/2016) Ranked #19 (09/12/2016) IMPORTANT NOTE:ALL THE IMAGES FROM INTERNET/PINTREST, ALL CREDITS GOES TO THEIR RESPECTIVE OWNERS Completed ✅ Forgive my errors..I am not a real writer ^-^
The Unknown Veil (Completed) by core_of_lore
core_of_lore
  • WpView
    Reads 8,300
  • WpVote
    Votes 2,078
  • WpPart
    Parts 40
"Its not over Ashiq....You are not going to escape from my LOVE so soon...First you try to have your love..Now you are forcing yourself to kill that Love for me...Now its my turn...I will fight for my Love....You are my love Ashiq..And you cant avoid it...Waiting for your love as " Shaya "....Not as Viel Girl...I need my love as myself...Not as unknown...I will be with you my love " Shaya smiles to her heart😊
Who Is Next ?(short Story) ✔ by Queen_of_thoughts
Queen_of_thoughts
  • WpView
    Reads 86
  • WpVote
    Votes 17
  • WpPart
    Parts 2
She remembered what her mother told her some days ago.... Her mother's Nightmares...... Her mother had weird Nightmares of death..... A short story....... 'Who Is Next ?' The story of a Nightmare...... Best ranks : #2 - scaredgirl (14-06-2020) #45 - sleepless (14-06-2020)
ഇഷ്ഖിന്റെ രാജകുമാരി (Completed) by core_of_lore
core_of_lore
  • WpView
    Reads 30,715
  • WpVote
    Votes 3,171
  • WpPart
    Parts 32
"I hate you Mr. Sheyin " Afeeha Sheyinന്റെ മുഖത്ത് നോക്കി പറഞ്ഞു... " ഇതിലും വലുത് Expect ചെയ്തിട്ടാണ് ഞാൻ ഇതിനിറങ്ങിയത് മോളെ " Sheyin കള്ളച്ചിരിയോടെ പറഞ്ഞു " ഇതിനു നിങ്ങൾ അനുഭവിക്കും " കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ അതു പറഞ്ഞു നിർത്തി
 ചളീസ് by sHiNas_
sHiNas_
  • WpView
    Reads 44,468
  • WpVote
    Votes 3,410
  • WpPart
    Parts 101
...
ഉമ്മ by _Rfnz_
_Rfnz_
  • WpView
    Reads 414
  • WpVote
    Votes 34
  • WpPart
    Parts 2
ഉമ്മയുടെ സ്നേഹം
 ഇതൾ വിരിഞ്ഞ കാലം (The bloomig day) by rayee-blossom
rayee-blossom
  • WpView
    Reads 44,892
  • WpVote
    Votes 3,728
  • WpPart
    Parts 53
(പടച്ചോനേ... #1 in Romance - 15 April 2017 thanks my all Supports) ഞാൻ ഒരു എഴുത്തുകാരി അല്ല പക്ഷേ കഥകളെയും അത് എഴുതുന്നവരേയും വളരെ അധികം ആരാധിക്കുന്ന ഒരാൾ ആണു.എന്നിൽ നിന്നും വരുന്ന തെറ്റു'''കൾ ക്ഷമിച്ചു കൊണ്ട് വായിക്കുവാൻ ആപേക്ഷിക്കുന്നു.' ഇത് എന്റെ ചെറിയ സൃഷ്ടിയാണ്.ഇതിനെ കഥ എന്നു വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്റെ മനസ്സിൽ വരുന്നത് ഇവിടെ കുത്തി കുറിക്കുകയാണ്. സ്വന്തം ഇഷ്ടങ്ങളെക്കാൾ വില സൗഹൃദത്തിനു നൽകി. തൻറ്റെതായ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ഉപേക്ഷിച്ച ഒരു പെൺകുട്ടിയുടെയും അവളുടെ സുഹൃത്തുക്കളുടെയും ജീവിതമാണ് ഇത്.'
Love is End less  by SumiAslamPT
SumiAslamPT
  • WpView
    Reads 1,236
  • WpVote
    Votes 61
  • WpPart
    Parts 1
"ഇരു നിഴലുകളൊന്നാകും ജനിമൃതിയുടെ താളങ്ങൾ പിരിയാതെൻ കൂടെ സഖീ.... ഇനിയും മറു ജന്മത്തിൽ അരികിൽ തുണയായി നീ അണയില്ലേ കൂടെ സഖീ..." ചില പ്രണയങ്ങൾ ഇങ്ങനെയാണ് ജന്മജന്മാന്തരങ്ങളോളം തുടർന്ന് കൊണ്ടേയിരിക്കും.
എന്റെ കിത്താബിലെ പെണ്ണ്  by SafLaaNaaZz
SafLaaNaaZz
  • WpView
    Reads 736
  • WpVote
    Votes 39
  • WpPart
    Parts 3
അവളുടെ കഥ
Facebook Internet... ബാല്യം പരിധിക്ക് പുറത്താണ്..  by ummu_nabhan
ummu_nabhan
  • WpView
    Reads 4,097
  • WpVote
    Votes 632
  • WpPart
    Parts 13
ഒരു കഥ എഴുതണം എന്ന് കുറെ ആയി വിചാരിക്കുന്നു but അതിനുപറ്റിയ ഒരു topic കിട്ടാത്തത് കൊണ്ട് ഇത്രേം വൈകി പോയി... :) സ്റ്റോറി ആയി ഇതിനെ നിങ്ങൾക് അംഗീകരിക്കാൻ പറ്റുന്നില്ലെങ്കിൽ വെറുതേ ഒന്നും വിചാരിക്കാതെ വായിച്ചോളി ട്ടോ... മനസ്സിൽ തോന്നുന്നത് എഴുതി വിടുന്നതാണ് പകുതിക്ക് ആയാൽ എനിക്ക് എഴുതാൻ വാക്കുകൾ ഒന്നും കിട്ടിയില്ലേൽ പകുതിക്ക് വെച്ചു നിർത്തിപോവാനും സാധ്യത വളരെക്കൂടുതലാണ്... :-) ഇപ്പോൾ പിടികിട്ടിയല്ലോ ഇതിനു ചിലപ്പോൾ തുടരും എന്ന് എല്ലാരും എഴുതുന്നത് പോലെ തുടരും എന്ന് പ്രധീക്ഷിക്കാം എന്ന്.. ഹ ഹ.... ഒന്നും മനസ്സിലായില്ല alle..