Fusilli's Corner
1 story
പതിനേഴു പാഠങ്ങളും  ഞാനും  by MidhyaArchana
MidhyaArchana
  • WpView
    Reads 114
  • WpVote
    Votes 9
  • WpPart
    Parts 1
ഇത് ഒരു പതിനൊന്നാം ക്ലാസ്സു കാരിയുടെ കഥയാണ്. പത്താം ക്ലാസ്സ്‌ പരീക്ഷയാണ് ലോകത്തിലെ ഏറ്റവും വലിയ പരീക്ഷ എന്ന് പറഞ്ഞു തെറ്റുധരിക്കപ്പെട്ട ആളാണ് ഞാൻ. എന്നാൽ പതിനൊന്നിൽ കാലെടുത്തുവെച്ചപ്പോഴാണ് പത്താം ക്ലാസ്സ്‌ ഒന്നും അല്ലായിരുന്നു എന്ന് എനിക്ക് മനസിലായത്. പത്താം ക്ലാസ്സിൽ ഫുൾ A+ കിട്ടിയപ്പോൾ ഞാൻ വിചാരിച്ചു. പതിനൊന്നിലും ഞാൻ ഇതേ പ്രകടനം തന്നെ കാഴ്ചവെക്കും എന്ന്. അതുകൊണ്ട് തന്നെ ഞാൻ ബയോമാത്‌സ്‌ എടുക്കുകയും ചെയ്തു. എന്നാൽ എന്റെ കണക്കുകൂട്ടലുകൾ തെറ്റി. ബയോമാത്‌സ്‌ എടുത്തത് അബദ്ധം ആയി പോയി എന്ന് മനസിലാക്കാൻ എന്റെ ക്രിസ്മസ് പരീക്ഷ വരെ ഞാൻ. കാത്തിരിക്കേണ്ടി വന്നു. ആ കഥയാണ് ഇവിടെ ഞാൻ പറയുന്നത്. Read and enjoy... Highest ranking #1 in short story on 8/4/19