sharanyakrishna's Reading List
24 cerita
അനാഥ  oleh ummu_nabhan
ummu_nabhan
  • WpView
    Membaca 12,774
  • WpVote
    Vote 1,718
  • WpPart
    Bab 22
ഒറ്റപ്പെടലിന്റെ വേദന അറിയുന്നത് നമുക്ക് ചുറ്റും കുടുംബം നിറഞ്ഞു നിന്നിട്ടും ഒറ്റക്കാണ് എന്ന നമ്മുടെ തോന്നലുകൾ അല്ല.. സംരക്ഷണം കൊടുക്കേണ്ട മാതാപിതാക്കൾ നഷ്ടപ്പെട്ടു കുടുംബം കൂടെ ഉണ്ടായിട്ടും മനസ്സിന്റെ വേദന മനസ്സിലാക്കാതെ അകറ്റി നിർത്തപ്പെടുമ്പോളാണ്... അനാഥമായ ബാല്യവും കൗമാരവും ജീവിച്ചു തീർക്കുമ്പോൾ കിട്ടുന്ന ഓരോ പുഞ്ചിരി പോലും അവർക്ക് അത്ഭുതമാണ്... അങ്ങിനെയുള്ള ഒരു അനാഥയുടെ കഥയാണ് ഇതിന്റെ ഉള്ളടക്കം... അവൾ ജഫ്ന അഹ്‌മദ്‌... അവളുടെ ജീവിതം എന്താണെന്ന് പുറമെ നിന്നും നമുക്കൊന്ന് വീക്ഷിക്കാം...അല്ലേ ??? ( ചെറിയൊരു തുടർകഥയാണ് കെട്ടോ.... തുടരും, തുടരും, തുടരുമായിരിക്കും..... )
School Lovers oleh shifanathpp
shifanathpp
  • WpView
    Membaca 4,674
  • WpVote
    Vote 555
  • WpPart
    Bab 11
എല്ലാവർക്കും അവർടെ life ൽ മറക്കാൻ പറ്റാത്ത ഒരു അനുഭവം +1,+2 years നമ്മുക്ക് സമ്മാനിക്കുന്നത്. ഞാൻ എറ്റവും നല്ല Top students പഠിക്കുന്ന school ലാണ് പഠിക്കുന്നത്. +1 അഡ്മിഷൻ കിട്ടിയപ്പോൾ തന്നെ ഞാൻ വിചാരിച്ചു എന്റെ എല്ലാ തരം കൂതറയും അവസാനിച്ചൂന്ന്. Butഅങ്ങനെ ഒന്നും സംഭവിച്ചില്ല. becouse നമ്മുടെ friends എങ്ങനെയുണ്ട് അങ്ങനെയായിരിക്കും നമ്മുടെ class .so എന്റെ friends supper ആണ് ' അപ്പോ ഞാൻ എന്റെ +1 അടിച്ച് പോളിച്ചു. ഇനി +2 വാണ് ........................"
°എന്റെ ഹിറ്റ്‌ലർ° oleh Najwa_Jibin
Najwa_Jibin
  • WpView
    Membaca 120,303
  • WpVote
    Vote 10,762
  • WpPart
    Bab 66
"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?" 100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മുഖത്തെ ചിരി അത് കേട്ടതും മങ്ങി മങ്ങി സീറോ വാട്ടിലേക്കെത്തുന്നത് ഞാൻ ഭാവനയിൽ കണ്ടു."hmmm..." പകരം ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. "കാരണം നിന്നെ പോലെ ഒരു ruthless girlന്റെ വലയിൽ ആ പാവം വീഴാണ്ടാന്നു കരുതി ഞാനൊന്ന് ഇടപെട്ടതാ...ഓക്കേ?" "ഓക്കേ..." "ഓക്കേ സാർ എന്ന് പറ..." ഇയാളെ ഇന്ന് ഞാൻ...ഞാൻ ദേഷ്യം കടിച്ചമർത്തി."ഓക്കേ സാർ..." "Good...", അതും പറഞ്ഞു ആ devil കണ്ണും അടച്ചു സീറ്റിലേക്ക് ചാരി... എന്തൊരു ജീവിയാ ഈ ഹിറ്റ്ലർ... ഇവൻ മനുഷ്യൻ തന്നെയാണോ...ഇവനൊന്നും ഒരു ഫീലിംഗും ഇല്ലേ...ruthless girl ആണ് പോലും...ഞാൻ ruthless ആണെങ്കിൽ നീ മർഡറർ ആണെടാ മഹാപാപീ... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Enjoy
ഓട്ടോഗ്രാഫ് oleh _Drapetomaniac_
_Drapetomaniac_
  • WpView
    Membaca 1,306
  • WpVote
    Vote 113
  • WpPart
    Bab 6
ഒരു ഡയറി. രണ്ട് പ്രണയങ്ങൾ.
His lost love / Priyamanasam /priyanimisham reloded.. oleh SumiAslamPT
SumiAslamPT
  • WpView
    Membaca 5,008
  • WpVote
    Vote 435
  • WpPart
    Bab 12
" ഒരു പുതിയ ജീവിതത്തിന്റെ പ്രതീക്ഷകൾ എനിക്ക് തന്നിട്ട്.... അവനൊരിക്കലും ഇതു ചെയ്യില്ലJK! എനിക്കതറിയണം! എനിക്കതറിഞ്ഞേ തീരൂ !" JK യുടെ നെഞ്ചിൽ മുഖം ചേർത്ത് സിമി പൊട്ടിക്കരഞ്ഞു! പണ്ടെങ്ങോ കരിഞ്ഞൊരുസ്വപ്നത്തിന്റ പുൽനാമ്പുകൾ തളിർക്കുന്നതു പോലെ JKയ്ക്ക് തോന്നി! എന്താണെന്റ മനസ്സിൽ എല്ലാം തകർന്നു നിൽക്കുന്ന അവളോടുള്ള സഹതാപമോ? വീണ്ടും തളിർക്കാനൊരുങ്ങുന്ന ആദ്യാനുരാഗമോ?
OUR COMPLICATED LOVE STORY(Malayalam) oleh DevigauriSV
DevigauriSV
  • WpView
    Membaca 59,797
  • WpVote
    Vote 4,122
  • WpPart
    Bab 59
അഭി വന്നിട്ട് രണ്ടു ആഴ്ച്ച കഴിഞ്ഞു, എന്നിട്ടും എന്നോട് ഒരു അടുപ്പവും ഇല്ലാ. കണ്ടിട്ട് രണ്ടു മണിക്കൂർ പോലും ആയിട്ടില്ല എന്നിട്ടു ഗംഗേച്ചിയോടു മിണ്ടുന്നേ കണ്ടോ? അഹങ്കാരി... അല്ലേൽ തന്നെ എനിക്ക് എന്താ ഇയാള്‌ മിണ്ടിയില്ലേൽ.... ഗൗരി എന്തിനാ ഇങ്ങനെ എന്നേ നോക്കുന്നേ.... ഗംഗയോട് ഞാൻ സംസാരിക്കുന്നേ ഗൗരിക്ക് ഇഷ്ടമല്ലേ ആവൊ?എങ്ങനെയെങ്കിലും രണ്ടു മാസം ഒന്ന് കഴിഞ്ഞു തിരിച്ചു ദുബായിലേക്ക് പോയാൽ മതിയാരുന്നു ഗൗരീടെ അടുത്തു നിന്നും...... ............................................. ആരെ കുറിച്ച് ഓർക്കരുതെന്നു വിചാരിക്കുന്നുവോ, അയാളേക്കുറിച്ചു ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകാൻ പറ്റുന്നില്ലെങ്കിൽ അത് പ്രണയം.... ആരുടെ അടുത്തു നിന്നു അകലാൻ ശ്രെമിക്കുന്നുവോ,വിധി അയാളുടെ അടുത്തേക്ക് തന്നെ വീണ്ടും വീണ്ടും കൊണ്ട് എത്തിക്കുന്നുവെങ്കിൽ അവിടെയാണ് ജീവിതം....
At The Boarding School..... ✔️ oleh Oru_Malayali
Oru_Malayali
  • WpView
    Membaca 5,168
  • WpVote
    Vote 461
  • WpPart
    Bab 6
Boarding സ്കൂളിൽ എത്തീട്ട് കുറച്ചു ദിവസേ ആയുള്ളൂ... പറ്റിയ കൂട്ട് കിട്ടിയതുകൊണ്ട് പൊളിച്ചു നടക്കുവായിരുന്നു.... ഒരു ബോറൻ shortstory...... 🤦 Best ranks : #7-Humour(10-7-2019) #3-കഥ (10-7-2019) #1-friends(10-7-2019) #15-friendship(10-7-2019) #8-മലയാളം(20-08-2019) #1-story(20-08-2019) #8-shortstory(10-7-2019) #5-mystery(17-5-2020) A short story..... ഒരു ചെറു കഥ........ എന്റെ ആദ്യ completed മലയാളം short story. 😊
എനിക്ക് മാത്രം കിട്ടിയ നിധി oleh sreehari1994
sreehari1994
  • WpView
    Membaca 385
  • WpVote
    Vote 26
  • WpPart
    Bab 2
എന്റെ ജീവിതം ഒരു പരാജയമായിട്ടാണ് ഞാനെന്നും നോക്കിക്കണ്ടത്. എന്റെ പരിചയത്തിൽ ഉള്ളവരിൽ പലരും പണം പ്രശസ്തി എന്നിങ്ങനെയുള്ള നിധികൾ സ്വന്തമാക്കിയപ്പോളും ജീവിതത്തിൽ ഒന്നും ആകാൻ കഴിഞ്ഞില്ലല്ലോ എന്ന നിരാശയാണ് എനിക്ക് സമ്പാദ്യമായി ലഭിച്ചത്. പക്ഷേ ഞാൻ ചിന്തിച്ചത് ചിലപ്പോൾ തെറ്റായിരിക്കാം, കാരണം എനിക്കും ജീവിതത്തിൽ ഒരു നിധി ലഭിച്ചിട്ടുണ്ട്. മറ്റാർക്കും കിട്ടാത്ത ഒരു നിധി.
അവൾക്കായി oleh AvinashStephen
AvinashStephen
  • WpView
    Membaca 84
  • WpVote
    Vote 4
  • WpPart
    Bab 1
പ്രണയം...