unsaid007
- LẦN ĐỌC 399
- Lượt bình chọn 16
- Các Phần 5
ഒമ്പതാം ക്ലാസിലെ ഒരു സാധാരണ parents മീറ്റിംഗ് അവന്റെ ജീവിതത്തെ ഈ വിതം ബാധിക്കുമെന്ന് സജു ഒരിക്കലും കരുതിയിരുന്നില്ല. അവനറിയാമായിരുന്നു അവന്റെ സുഹൃത്തുക്കളുടെ അമ്മമാരെ ആപേശിച്ചു അവന്റെ അമ്മയ്ക്ക് ഇത്തിരി പ്രായക്കൂടുതൽ ഉണ്ടെന്നും, അവന്റെ അമ്മയെ കണ്ടാൽ ശരിക്കുള്ള പ്രായത്തിനേക്കാൾ കുറച്ചധികം പ്രായം തോന്നിക്കുമെന്നും. പക്ഷേ മീറ്റിന്റെ പിറ്റേദിവസം സ്കൂളിൽ വച്ച് തന്റെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും ഇടയിൽ നിന്നുകൊണ്ട് തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് തന്റെ മുഖത്തു നോക്കി "നിന്റെ അമ്മ തൊണ്ടിയായല്ലെ?" എന്നം ചോദിക്കുമെന്ന് അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അത് അവരു കുറച്ചു വിഡ്ഢികളുടെ മാത്രം അഭിപ്രായമാണ്, അല്ലെങ്കിൽ അവർ അത് വെറുമൊരു തമാശയായി പറഞ്ഞതാണ് എന്നൊക്കെ ചിന്തിച്ചു ആശ്വാസം കണ്ടെത്താൻ ശ്രമിച്ചപ്പോഴാണ്, ആ ഞെട്ടിക്