fahad-kadalayi
നമ്മൾ ഒരുദിവസം എന്തൊക്കെ നന്മകൾ ചെയ്യുന്നുണ്ടെന്ന് കണക്കുക്കൂട്ടാറുണ്ടോ????
എല്ലാവർക്കും അവരവരുടെ കാര്യം മാത്രം മുന്നിൽ കണ്ടാണ് ഇന്നത്തെ സമൂഹത്തിന്റെ പോക്ക്..
ഒരു ചെറിയ വാക്ക്കൊണ്ടോ,ചെറിയ പ്രവർത്തികൊണ്ടോ നമ്മൾക്ക് പല ആളു കളുടെയും ദുഃഖങ്ങൾ മായ്ച്ചുകളയാൻ സാധിച്ചേക്കും....