HashirPopz's Reading List
4 stories
മിഴിയറിയാതെ കണ്ട ��കനവ് (mizhiyariyathe kanda kanav) by _whitemist_
_whitemist_
  • WpView
    Reads 295
  • WpVote
    Votes 34
  • WpPart
    Parts 3
നിന്നോളം ഞാൻ പ്രണയിച്ചിട്ടിലാ മറ്റൊന്നിനേം... നീ എന്നെ സ്വാധീനിച്ച പോലെ ആരും എന്നെ സ്വാധീനിച്ചിട്ടില്ല... ഒരു വിധിക്കും വിട്ടു കൊടുക്കില്ല ഞാൻ നിന്നെ.. മരണത്തിന് പോലും...
💓എന്റെ ആദ്യ പ്രണയം💓👫 by Freya_Wren
Freya_Wren
  • WpView
    Reads 9,668
  • WpVote
    Votes 856
  • WpPart
    Parts 7
ചില പെൺകുട്ടികൾക്ക് തന്റെ ആദ്യ പ്രണയം അച്ഛനോട് ആയിരിക്കും... ചില ആൺകുട്ടികൾക്ക് തന്റെ ആദ്യ പ്രണയം അമ്മയോട് ആയിരിക്കും... എന്റെ ആദ്യ പ്രണയം അത് അവനോട് ആയിരുന്നു... Copyright © 2018 by Freya Wren
Early...... (നേരത്തേ... )✔️ by Oru_Malayali
Oru_Malayali
  • WpView
    Reads 1,816
  • WpVote
    Votes 208
  • WpPart
    Parts 3
പതിവിനു വിപരീതമായി അന്ന് അവൾ നേരത്തേ തന്നെ സ്കൂളിലേക്കായി വീടുവിട്ട് ഇറങ്ങി... Best ranks : #8-Love (8-12-2018) #6-Love (13-12-2018) #4-shortstory(13-7-2019) My second short story..... OR My first succesful short story... Hope u all like it...... 😘
°എന്റെ ഹിറ്റ്‌ലർ° by Najwa_Jibin
Najwa_Jibin
  • WpView
    Reads 119,483
  • WpVote
    Votes 10,751
  • WpPart
    Parts 66
"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?" 100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മുഖത്തെ ചിരി അത് കേട്ടതും മങ്ങി മങ്ങി സീറോ വാട്ടിലേക്കെത്തുന്നത് ഞാൻ ഭാവനയിൽ കണ്ടു."hmmm..." പകരം ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. "കാരണം നിന്നെ പോലെ ഒരു ruthless girlന്റെ വലയിൽ ആ പാവം വീഴാണ്ടാന്നു കരുതി ഞാനൊന്ന് ഇടപെട്ടതാ...ഓക്കേ?" "ഓക്കേ..." "ഓക്കേ സാർ എന്ന് പറ..." ഇയാളെ ഇന്ന് ഞാൻ...ഞാൻ ദേഷ്യം കടിച്ചമർത്തി."ഓക്കേ സാർ..." "Good...", അതും പറഞ്ഞു ആ devil കണ്ണും അടച്ചു സീറ്റിലേക്ക് ചാരി... എന്തൊരു ജീവിയാ ഈ ഹിറ്റ്ലർ... ഇവൻ മനുഷ്യൻ തന്നെയാണോ...ഇവനൊന്നും ഒരു ഫീലിംഗും ഇല്ലേ...ruthless girl ആണ് പോലും...ഞാൻ ruthless ആണെങ്കിൽ നീ മർഡറർ ആണെടാ മഹാപാപീ... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Enjoy