rayee-blossom
- Reads 16,226
- Votes 1,744
- Parts 25
പേപ്പർ ജിനിക്കു നേരെ നീട്ടി, എബിൻ ജിനിയോട് പറഞ്ഞു.
"ഒപ്പിട്"
പലുകൾ കടിച്ചമർത്തി ജിനി അലറി
"ഇല്ലടാ പട്ടി!"
എബിൻ റിവോൾവർ ജിനിയുടെ തലയ്ക്കു നേരെ ചൂണ്ടി ഉച്ചത്തിൽ അലറി
"ഇടടീ !ഒപ്പ് "
ഇത് മിസ്റ്റർ റൂഡിന്റെയും മിസ്സ് സമാർട്ടിന്റെയും കഥയാണ് . നിങ്ങൾക്ക് ഇനി ഇവരെ കുറിച്ച് കൂടുതൽ അറിയണമെന്നില്ലേ ? ഓക്കെ,
Redy Steady Go .......