Sreesanpvktr's Reading List
5 stories
അപരാജിതന്‍ -BOOK 1 by devshankar
devshankar
  • WpView
    Reads 7,474
  • WpVote
    Votes 159
  • WpPart
    Parts 10
book 1 from 1-10
ഭദ്ര  by jeethurnair
jeethurnair
  • WpView
    Reads 3,721
  • WpVote
    Votes 86
  • WpPart
    Parts 17
അവളുടെ ആഗ്രഹങ്ങൾ അവളെ വീണ്ടുമെത്തിച്ചു.. കളിച്ചു വളർന്ന, പ്രണയം പൂവിട്ട, ചിറകുകൾ അരിഞ്ഞു വീഴപ്പെട്ട അതേ മുറ്റത്തേക്ക്.. ! കൂട്ടിനെത്തിയ രാവുകളിൽ പൂത്തുലഞ്ഞ ചെമ്പകമരവും കാറ്റുവീശാൻ മറന്ന കാവും ഗന്ധർവ്വൻ കരഞ്ഞ പലമരവും പകയുടെ നെരിപ്പോടെരിയുന്ന ഒരു മനസുമുണ്ടായിരുന്നു. അവൾ വീണ്ടുമെത്തി.. ഭദ്ര.. പ്രണയം വീണ്ടുക്കാനോ.. അതോ.. പകരം വീട്ടാനോ..??? !!
ഒരു സുഹൃത്തിനെ കാണാനായി by binth_Muhammed
binth_Muhammed
  • WpView
    Reads 61,010
  • WpVote
    Votes 6,299
  • WpPart
    Parts 49
വർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷെയിനിനെ തേടി ജെറി നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം കേരളത്തിലേക്കെത്തുന്നു.. പക്ഷെ ചെറുപ്പത്തിൽ അവൾ കണ്ട ,ഇഷ്ടപ്പെട്ട ആ സ്വീറ്റ് സുഹൃത്തിൽ നിന്നും ഒരുപാട് മാറിയിരുന്നു ജെറി കണ്ട ഈ പുതിയ ഷെയിൻ... അവനെ ഇഷ്ടപ്പെടണോ അതോ പഴയ കൂട്ടുകാരി ആണ് താനെന്ന് അവനെ അറിയിക്കണോ എന്ന ജെറിയുടെ കൺഫ്യൂഷൻ, ജെറിയെ ഷെയിൻ തിരിച്ചറിയുമോ അതോ മറ്റു പെൺകുട്ടികളെ അവഗണിക്കുന്നത് പോലെ അവൻ ഇവളെയും അവഗണിക്കുമോ?! Let's learn more about them later...;) IMPORTANT NOTE: ALL THE IMAGES FROM PINTEREST/INTERNET ^_^ Forgive the mistakes, This was my first try in Wattpad❤️ Completed ✅
തിരുവഞ്ചിക്കോട് യക്ഷിക്കാവ് by giri_nair74
giri_nair74
  • WpView
    Reads 7,808
  • WpVote
    Votes 114
  • WpPart
    Parts 7
തിരുവഞ്ചിക്കോട് എന്ന ഗ്രാമം ഒരു കാലത്തു തിരുവഞ്ചിക്കോട് മനയുടെ അധീശതയിൽ ആയിരുന്നു. തിരുവഞ്ചിക്കോട് ദേശം എന്നായിരുന്നു അന്ന് പേര്. തിരുവാങ്കുർ രാജ വംശത്തിന്റെ പ്രധാന തന്ത്രിമാർ, പ്രശസ്തരായ മാന്ത്രികന്മാർ ഒക്കെ ആയിരുന്നു അവർ. തമിഴ്നാട് അതിർത്തിയ്ക്കു അടുത്തായിരുന്നു സ്ഥലം. ഇന്നവിടെ അവരുടെ ആരും ഇല്ല. ആ ഇല്ലവും പറമ്പും മാത്രം, ചുറ്റുമുള്ള അവാര്ഡ് വസ്തു എല്ലാം വിട്ടു അവരുടെ കുടുംബം ബാക്കി ഉള്ളവർ ഇന്ത്യ തന്നെ വിട്ടു പോയി. ആ വസ്തു പ്രധാനമായും ഒരു കോൺട്രാക്ടർ ആണ് വാങ്ങിയത്. അയാളുടെ കയ്യിൽ നിന്നും അത് നാല് വലിയ ബംഗ്ലാവ് ആയി പണിതു വാങ്ങി. ഒരാൾ ഒരു പട്ടാളത്തിലെ കേണൽ വിരമിച്ചിട്ടു അവിടെ വന്നു വിശ്രമ ജീവിതത്തിനായി. രണ്ടാമൻ ഒരു ഐ ടി കാരനും അയാളുടെ അച്ഛനും അമ്മയും വിവാഹ മോചനം നേടിയ സഹോദരിയും അവരുടെ 2 വയസ്സുകാരൻ കുഞ്ഞും. അച്ഛനും
അപരാജിതന്‍-BOOK 2 by devshankar
devshankar
  • WpView
    Reads 95,299
  • WpVote
    Votes 2,526
  • WpPart
    Parts 31
book-2 beginning