Hello TaeKookers
Ith nte first story aan. Typical Kerala bg il aan njn ee story create cheyyunnath. Korach orthodox aayittulla parents inte makkal aan nte main leads. Tae is a girl and Jk is boy. Oru intercaste love affair aan njn depict cheyyunnath. Am just trying it out.
BORAHAE 💜✨
Follow me on instagram.
@fire_anpanmans_fake_DNA
#mallutaekook
#btsmalayalam
Dear friends....
ഞാൻ സുമി അസ്ലം
ഫിസിയോ തെറാപ്പി സ്റ്റുഡൻറ് ആണ ്.
പോസ്റ്റിംങ്ങ് ഡേയ്സ് കൊണ്ട് ഞാൻ
ഉദ്ദേശിക്കുന്നത് കഥകളല്ല. പഠനത്തിന്റ ഭാഗമായി എനിക്ക് ഹോസ്പിറ്റലിൽ നിന്ന് കിട്ടിയ ഹൃദ്യമായ ചില അനുഭവങ്ങളാണ്.
ഒരു ഫിസിയോ തെറാപ്പിസ്റ്റിന്റ നേർക്കാഴ്ചകളാണ്...
മറ്റുള്ളവർ തിരിച്ചറിയണം എന്ന് മനസ്സു പറയുന്ന ചില മാനുഷിക മൂല്യങ്ങളുണ്ട് ഓരോ കഥയിലും.
"Sid... നീ പോകാൻ തന്നെ തീരുമാനിച്ചോ?"
"പോയേ പറ്റൂ നിക്കി! എന്റ പപ്പയുടെ ആഗ്രഹമാണത്!.. ആ ചിതാഭസ്മം നിമജ്ഞനം ചെയ്യണമെങ്കിൽ എനിക്കവനെ കണ്ടെത്തിയേ തീരൂ !...."
"നീ പോകുന്നത് വലിയൊരപകടത്തിലേക്കാണ് !
നിന്നെയെനിക്ക് തനിച്ചയക്കാനാവില്ല!"
"വേണ്ട നിക്കീ...! അത് !"sid അവനെ തടയാൻ ശ്രമിച്ചു. ആലുവാപ്പുഴയുടെ തീരത്ത് നിന്ന് ചക്രവാളത്തിൽ ഉയർന്നു പറക്കുന്ന കാക്കകളെ നോക്കി നിക്കി പറഞ്ഞു.
"we are best friends together for ever.... ആകാശത്തേയ്ക്ക് ഉയർന്നു പറക്കുന്ന കാക്കകളെ കണ്ടില്ലേ നീ... അവരെല്ലാം ഇണ പക്ഷികളാണോ?.... കുടുംമ്പക്കാരാണോ?
അല്ല! they are friends... the friendship birds like us.. ഒന്നിനെന്തെങ്കിലും പറ്റിയാൽ തലതല്ലി കരയും! രക്ഷിക്കാൻ ശ്രമിക്കും! പോകുന്നെങ്കിൽ നമ്മൾ ഒന്നിച്ച്! നീ ഒറ്റയ്ക്ക് പോവില്ല! "
ഇത് ഒരു പതിനൊന്നാം ക്ലാസ്സു കാരിയുടെ കഥയാണ്. പത്താം ക്ലാസ്സ് പരീക്ഷയാണ് ലോകത്തിലെ ഏറ്റവും വലിയ പരീക്ഷ എന്ന് പറഞ്ഞു തെറ്റുധരിക്കപ്പെട്ട ആളാണ് ഞാൻ. എന്നാൽ പതിനൊന്നിൽ കാലെടുത്തുവെച്ചപ്പോഴാണ് പത്താം ക്ലാസ്സ് ഒന്നും അല്ലായിരുന്നു എന്ന് എനിക്ക് മനസിലായത്. പത്താം ക്ലാസ്സിൽ ഫുൾ A+ കിട്ടിയപ്പോൾ ഞാൻ വിചാരിച്ചു. പതിനൊന്നിലും ഞാൻ ഇതേ പ്രകടനം തന്നെ കാഴ്ചവെക്കും എന്ന്. അതുകൊണ്ട് തന്നെ ഞാൻ ബയോമാത്‌സ് എടുക്കുകയും ചെയ്തു. എന്നാൽ എന്റെ കണക്കുകൂട്ടലുകൾ തെറ്റി. ബയോമാത്‌സ് എടുത്തത് അബദ്ധം ആയി പോയി എന്ന് മനസിലാക്കാൻ എന്റെ ക്രിസ്മസ് പരീക്ഷ വരെ ഞാൻ. കാത്തിരിക്കേണ്ടി വന്നു.
ആ കഥയാണ് ഇവിടെ ഞാൻ പറയുന്നത്.
Read and enjoy...
Highest ranking #1 in short story on 8/4/19