Short READS❤
4 stories
CAT GIRL,  Sera Is Back?  ( part -2 of EARLY ) by Oru_Malayali
Oru_Malayali
  • WpView
    Reads 5,225
  • WpVote
    Votes 558
  • WpPart
    Parts 14
ഞാൻ ഇപ്പോഴും bed - ൽ കിടക്കുകയാണ് എന്ന് മനസിലായപ്പോൾ ഞാൻ പതിയെ എഴുന്നേറ്റ് താഴേക്ക് ഇറങ്ങാൻ തുനിഞ്ഞു. "ദൈവമേ... ഈ കിടക്ക എന്താ ഇത്രയും വലുത്? " ഞാൻ താഴേക്ക് വീണു.... "ആഹ്...." ഞാൻ ഉറക്കെ വിളിച്ചു.പക്ഷെ ഞാൻ വീണിട്ടുണ്ടായിരുന്നില്ല. ഞാൻ കൈയും കാലും കുത്തി അതായത് നാലുകാലിൽ നിക്കുവാണ്. ഞാനെന്താ വെള്ളം അടിച്ചിട്ടുണ്ടോ എന്ന് വരെ എനിക്ക് സംശയമായി. അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്....എന്റെ കൈയും കാലും..... ഞാൻ എങ്ങനെയൊക്കെയോ കണ്ണാടിയുടെ മുൻപിലേക്ക് ഓടി. കണ്ണാടിയിൽ കണ്ട ആളെ കണ്ട് എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി...... ഈ നോവലിന്റെ ആമുഖം ആണ് Early /നേരത്തേ എന്ന shortstory. Best ranks : #1 - writing (20-1-25) #2-കഥ(16-7-2019) #1-novel(26-7-2019) #1-humour(17-5-2020) #4-നോവൽ(14-6-2020) ഒരു നോവൽ...... വായിക്കൂ.......... അഭിപ്രായങ്ങൾ അറിയിക്കു.... ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു.......
സർപ്രൈസ്(Malayalam ShortStory) by binth_Muhammed
binth_Muhammed
  • WpView
    Reads 13,020
  • WpVote
    Votes 1,604
  • WpPart
    Parts 22
A Malayalam Short story ••••••••••••••••• തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ രൂപം നോക്കി ആദം ഒരു നിമിഷം വെറുതെ നിന്നു. അവൾ സുന്ദരിയായിരുന്നു,അവൻ പ്രതീക്ഷിച്ചതിലേറെ....അവനവളെ നോക്കുന്നതറിഞ്ഞതും അവൾ പെട്ടെന്ന് തന്റെ കണ്ണുകൾ താഴ്‌ത്തി.അവനെന്തോ ഒറ്റനോട്ടത്തിൽ ആ മുഖം നല്ല intresting ആയി തോന്നി. പക്ഷെ ... ഈ മുഖം?! ഇത് നഹാൻ ആയിരിക്കുമോ?... ആണോ? അവളെ സൂക്ഷിച്ചു നോക്കിയപ്പോൾ അവന്റ മനസ്സിലേക്ക് വന്ന ആദ്യത്തെ കാര്യം അതായിരുന്നു. പക്ഷെ അവനറിഞ്ഞ നഹാനിൽ നിന്നും ഒരുപാട്‌ വ്യത്യസ്തമായിരുന്നു ആ മുഖം.. "എന്താ പേര്?" , പെട്ടെന്ന് ആകാംക്ഷ സഹിക്കാതെ അവൻ അവളോട് ചോദിച്ചുപോയി. അത് കേട്ടതും ഒരു നിമിഷം അവന്റെ മുഖത്ത് സൂക്ഷിച്ചു നോക്കിയ അവൾ പിന്നീട് പതിയെ മറുപടി പറഞ്ഞു, "നഹാൻ!" •••••••••••••••••••• All the images were from internet/Pinterest :) ഒരു ചെറിയ കഥ ;)