Sana....
8 stories
ഹലാല by Himaaya07
Himaaya07
  • WpView
    Reads 5,284
  • WpVote
    Votes 915
  • WpPart
    Parts 26
magic of purity.. നന്മകളുടെ മുന്നിൽ ഏതു കുറവും തല കുനിക്കും.. പടച്ചവന്റെ പൊരുത്തത്തോടെയുള്ള പ്രണയം.. ഇതാ മനോഹരമായ ഒരു ജീവിതം നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുന്നു...
സിയ എന്ന ഇഫ്രീത്ത് (Zainah_3) by SumiAslamPT
SumiAslamPT
  • WpView
    Reads 224
  • WpVote
    Votes 16
  • WpPart
    Parts 1
"പറയുന്നത് മുഴുവൻ കേൾക്കൂ Dr. ഹാദിയ.... ഈ ഇഫ്രീത്ത് എന്ന കോൺസെപ്റ്റ് ശരിക്കും ഒരു മൈൻ്റ് ഫ്രളയർ അഥവാ പ്രഹേളികയാണ്! അദൃശ്യമായിരുന്ന് മനുഷ്യൻ്റ പഞ്ചേന്ദ്രിയങ്ങളേയും അത് വഴി മനസ്സിനേയും തെറ്റിദ്ധരിപ്പിച്ച് ഹിപ്നോസിലേക്കും പിന്നെ സൈക്കോസിസിലേക്കും തളളിവിടുന്നതാണ് സാധാരണ കണ്ട് വരുന്ന രീതി! ഹിന്ദുക്കൾ അതിനെ അസുരനെന്നും ക്രിസ്റ്റ്യൻസ് അതിനെ സാത്താനെന്നും വിളിക്കുന്നു... ഈയിടയായി ചിലർ ഇല്യൂമിനാറ്റി എന്നും വിളിക്കാറുണ്ടിതിനെ!..... പേടിയില്ലങ്കിൽ ഒരു സിംപിൾ എക്സ്പിരിമെൻ്റിൽ പ്രൂവ് ചെയ്യാം!...... റിസ്വാനയുടെ ഓർമ്മകളിലേയ്ക്ക് നുഴഞ്ഞ് കയറാനൊരവസരം തരാം.... നിങ്ങളിതുവരെ കണ്ടതിനും കേട്ടതിനും പഠിച്ചതിനും ഒക്കെ അപ്പുറത്ത് മറ്റൊരു തിയറിയുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാവും!"
മുഹബ്ബത്ത്  by 4hanna
4hanna
  • WpView
    Reads 9,395
  • WpVote
    Votes 1,246
  • WpPart
    Parts 45
രണ്ട് വർഷങ്ങൾക്കുമിപ്പുറം വീണ്ടും "Mr. ലി "തന്റെ ലൈഫ് ലേക്ക് കടന്ന് വരും എന്ന് ബിമി ഒട്ടും പ്രേതിഷിച്ചില്ല.... അതും... തന്റെ സഹോദരന്റെ അളിയൻ ആയി വരും എന്നത് തീരാ ഇല്ല.... ആ വരവോട് കൂടാ, "Mr. ലി" എന്ന incomplete ആയ പുസ്തകം അവൾ വീണ്ടും തുറന്നു. വീണ്ടും അത് incomplete ആയി അടക്കേണ്ടി വരുമോ അതോ ഒരു ഹാപ്പി എൻഡിങ് ൽ അവൾ അത് പൂർത്തിയാക്കാൻ പറ്റുമോ...??!! എന്തായിരിക്കും Mr. ലി യുടെ നിലപാട്, ബിമിയെ പറ്റി അറിയുമ്പോൾ....?!? കൂടുതൽ അറിയാൻ അകത്തേക്ക് കേറിക്കോ 😎😎 ഒരു crush story 😉
His lost love / Priyamanasam /priyanimisham reloded.. by SumiAslamPT
SumiAslamPT
  • WpView
    Reads 4,978
  • WpVote
    Votes 435
  • WpPart
    Parts 12
" ഒരു പുതിയ ജീവിതത്തിന്റെ പ്രതീക്ഷകൾ എനിക്ക് തന്നിട്ട്.... അവനൊരിക്കലും ഇതു ചെയ്യില്ലJK! എനിക്കതറിയണം! എനിക്കതറിഞ്ഞേ തീരൂ !" JK യുടെ നെഞ്ചിൽ മുഖം ചേർത്ത് സിമി പൊട്ടിക്കരഞ്ഞു! പണ്ടെങ്ങോ കരിഞ്ഞൊരുസ്വപ്നത്തിന്റ പുൽനാമ്പുകൾ തളിർക്കുന്നതു പോലെ JKയ്ക്ക് തോന്നി! എന്താണെന്റ മനസ്സിൽ എല്ലാം തകർന്നു നിൽക്കുന്ന അവളോടുള്ള സഹതാപമോ? വീണ്ടും തളിർക്കാനൊരുങ്ങുന്ന ആദ്യാനുരാഗമോ?
Soft Pillows | ✓ by __Dolly
__Dolly
  • WpView
    Reads 5,893,747
  • WpVote
    Votes 339,178
  • WpPart
    Parts 63
Featured @WattpadIndia, @Romance ❝𝐘𝐨𝐮 𝐟𝐨𝐮𝐧𝐝 𝐩𝐢𝐞𝐜𝐞𝐬 𝐨𝐟 𝐦𝐞 𝐈 𝐝𝐢𝐝𝐧'𝐭 𝐤𝐧𝐨𝐰 𝐞𝐱𝐢𝐬𝐭𝐞𝐝, 𝐚𝐧𝐝 𝐈 𝐟𝐨𝐮𝐧𝐝 𝐚 𝐥𝐨𝐯𝐞 𝐢𝐧 𝐲𝐨𝐮 𝐈 𝐧𝐨 𝐥𝐨𝐧𝐠𝐞𝐫 𝐛𝐞𝐥𝐢𝐞𝐯𝐞𝐝 𝐰𝐚𝐬 𝐫𝐞𝐚𝐥.❞ ⚛⚛⚛ Atharva Saxena is a 28-year-old renowned billionaire but not your pampered rich man who is handed everything on a silver platter. He has more to himself than he lets on, his brutal reality hidden under his façade, all of it after surviving a traumatic experience that is darker than his black custom suits and haunts him every day. He doesn't expect anything more from life, having seen enough, but life has plans for him, one that involves a specific woman who may or may not change him completely. The 26-year-old beauty, Aahana Kapoor, is the daughter of a billionaire but not your snobby, rich bitch, rather sweet, fierce, and loyal. In her heart, she knew she was destined to marry Atharva from the very first time she saw his picture before their arranged marriage. So, what will happen when she realizes Atharva has no desire for women and avoids them like a plague under any and every circumstance? Will she be able to penetrate her way into his heart and slip under his skin? [UNEDITED]
°എന്റെ സ്കൂൾ ഡയറി° by Najwa_Jibin
Najwa_Jibin
  • WpView
    Reads 120,211
  • WpVote
    Votes 12,333
  • WpPart
    Parts 52
"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പോൾ ഞാൻ അത്ഭുതത്തോടെ അവനെ നോക്കി. "ഓക്കെ done..." ഞാൻ അവന്റെ നെറ്റിയിലും കയ്യിലും വൃത്തിയിൽ ബാൻഡേജ് ഒട്ടിച്ച ശേഷം തിരിഞ്ഞു ഡോറിനടുത്തെക്കു നടക്കാൻ തുനിഞ്ഞതും കൃഷ് പെട്ടന്ന് എഴുന്നേറ്റ് എന്റെ കയ്യിൽ പിടിച്ചു എന്നെ തടഞ്ഞു. ഞാൻ എന്റെ കയ്യിലും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി. "You forgot something" "Huh!!" ഞാൻ ഒന്നും മനസ്സിലാവാതെ അവനെ നോക്കി. "ഇത്..." എന്നും പറഞ്ഞു അവൻ ഞാൻ ഒട്ടിച്ച രണ്ടു ബാൻഡേജും തിരിച്ചു പറിച്ചു എന്റെ കയ്യിൽ തന്നെ തന്നു. What the hell!!! ഇവനെ ഇന്ന് ഞാൻ കൊല്ലും!! °°°°°°°°°°°°°°°°°°°°°°°°°°°°°°°°° Enjoy...☺️
അഞ്ജാതൻ  by Najwa_Jibin
Najwa_Jibin
  • WpView
    Reads 1,289
  • WpVote
    Votes 172
  • WpPart
    Parts 1
എവിടെ നിന്നോ വന്ന് എവിടെയോ പോയി മറഞ്ഞ ആ അജ്ഞാതന് വേണ്ടി...
°എന്റെ ഹിറ്റ്‌ലർ° by Najwa_Jibin
Najwa_Jibin
  • WpView
    Reads 119,499
  • WpVote
    Votes 10,751
  • WpPart
    Parts 66
"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?" 100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മുഖത്തെ ചിരി അത് കേട്ടതും മങ്ങി മങ്ങി സീറോ വാട്ടിലേക്കെത്തുന്നത് ഞാൻ ഭാവനയിൽ കണ്ടു."hmmm..." പകരം ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. "കാരണം നിന്നെ പോലെ ഒരു ruthless girlന്റെ വലയിൽ ആ പാവം വീഴാണ്ടാന്നു കരുതി ഞാനൊന്ന് ഇടപെട്ടതാ...ഓക്കേ?" "ഓക്കേ..." "ഓക്കേ സാർ എന്ന് പറ..." ഇയാളെ ഇന്ന് ഞാൻ...ഞാൻ ദേഷ്യം കടിച്ചമർത്തി."ഓക്കേ സാർ..." "Good...", അതും പറഞ്ഞു ആ devil കണ്ണും അടച്ചു സീറ്റിലേക്ക് ചാരി... എന്തൊരു ജീവിയാ ഈ ഹിറ്റ്ലർ... ഇവൻ മനുഷ്യൻ തന്നെയാണോ...ഇവനൊന്നും ഒരു ഫീലിംഗും ഇല്ലേ...ruthless girl ആണ് പോലും...ഞാൻ ruthless ആണെങ്കിൽ നീ മർഡറർ ആണെടാ മഹാപാപീ... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Enjoy