mubipoovi's Reading List
1 story
friendship birds  by SumiAslamPT
SumiAslamPT
  • WpView
    Reads 5,128
  • WpVote
    Votes 491
  • WpPart
    Parts 15
"Sid... നീ പോകാൻ തന്നെ തീരുമാനിച്ചോ?" "പോയേ പറ്റൂ നിക്കി! എന്റ പപ്പയുടെ ആഗ്രഹമാണത്!.. ആ ചിതാഭസ്മം നിമജ്ഞനം ചെയ്യണമെങ്കിൽ എനിക്കവനെ കണ്ടെത്തിയേ തീരൂ !...." "നീ പോകുന്നത് വലിയൊരപകടത്തിലേക്കാണ് ! നിന്നെയെനിക്ക് തനിച്ചയക്കാനാവില്ല!" "വേണ്ട നിക്കീ...! അത് !"sid അവനെ തടയാൻ ശ്രമിച്ചു. ആലുവാപ്പുഴയുടെ തീരത്ത് നിന്ന് ചക്രവാളത്തിൽ ഉയർന്നു പറക്കുന്ന കാക്കകളെ നോക്കി നിക്കി പറഞ്ഞു. "we are best friends together for ever.... ആകാശത്തേയ്ക്ക് ഉയർന്നു പറക്കുന്ന കാക്കകളെ കണ്ടില്ലേ നീ... അവരെല്ലാം ഇണ പക്ഷികളാണോ?.... കുടുംമ്പക്കാരാണോ? അല്ല! they are friends... the friendship birds like us.. ഒന്നിനെന്തെങ്കിലും പറ്റിയാൽ തലതല്ലി കരയും! രക്ഷിക്കാൻ ശ്രമിക്കും! പോകുന്നെങ്കിൽ നമ്മൾ ഒന്നിച്ച്! നീ ഒറ്റയ്ക്ക് പോവില്ല! "