drishyasamskriti's Reading List
12 stories
ന്റെ പെണ്ണ്   nte pennu by shaharuk5
shaharuk5
  • WpView
    Reads 112
  • WpVote
    Votes 14
  • WpPart
    Parts 3
its all about love
ഹൃദയവർണങ്ങൾ by drishyasamskriti
drishyasamskriti
  • WpView
    Reads 56
  • WpVote
    Votes 12
  • WpPart
    Parts 2
പ്രണയം സുന്ദരമാണ് ❣️❣️.... ചിലപ്പോഴൊക്കെ വേദനിപ്പിക്കുന്നതും... പലപ്പോഴും പ്രിയപ്പെട്ടവർക്ക് വേണ്ടി പ്രണയം നഷ്ടപ്പെടുത്തേണ്ടി വരാറുണ്ട്.. എങ്കിലും ആരുമറിയാതെ മനസ്സിന്റെ ഒരു കോണിൽ എന്നും അത് പ്രതിഷ്ഠിക്കപ്പെടും ആരുമറിയാതെ... ആരോടും പറയാതെ... 💞💞💞💞💞
നീ...നീ മാത്രം..... by DevigauriSV
DevigauriSV
  • WpView
    Reads 374
  • WpVote
    Votes 30
  • WpPart
    Parts 1
വിഷ്ണു രാമചന്ദ്രൻ - പെട്ടെന്നൊരു ദിവസം കണ്ട പെണ്കുട്ടിക്ക് വേണ്ടി ഉണ്ടായിരുന്ന നല്ലയൊരു ജോബും കളഞ്ഞു അവൾ വർക് ചെയ്യുന്ന ബാങ്കിൽ തന്നെ ജോലി വാങ്ങി അവൾക്കു വേണ്ടി വന്നവൻ... ലക്ഷ്മിപാർവതി എസ് - രണ്ടു ചേട്ടന്മാരുടെ ഒരേ ഒരു അനിയത്തി.. വീട്ടുകാരും കൂട്ടുകാരും മാത്രം ലോകമായി ഉള്ളവൾ... അമ്മ പറഞ്ഞതു കേട്ടു കുഞ്ഞിലെ മുതലേ തിങ്കളാഴ്ച നോമ്പ് നോറ്റു തന്റെ രാജകുമാരനെ കാത്തിരിക്കുന്നവൾ. വിഷ്‌ണുവിന്റെയും ലക്ഷ്മിയുടെയും ഒരു ചെറിയ പ്രണയകഥയിലേക്ക് സ്വാഗതം........
OUR COMPLICATED LOVE STORY(Malayalam) by DevigauriSV
DevigauriSV
  • WpView
    Reads 56,214
  • WpVote
    Votes 4,059
  • WpPart
    Parts 59
അഭി വന്നിട്ട് രണ്ടു ആഴ്ച്ച കഴിഞ്ഞു, എന്നിട്ടും എന്നോട് ഒരു അടുപ്പവും ഇല്ലാ. കണ്ടിട്ട് രണ്ടു മണിക്കൂർ പോലും ആയിട്ടില്ല എന്നിട്ടു ഗംഗേച്ചിയോടു മിണ്ടുന്നേ കണ്ടോ? അഹങ്കാരി... അല്ലേൽ തന്നെ എനിക്ക് എന്താ ഇയാള്‌ മിണ്ടിയില്ലേൽ.... ഗൗരി എന്തിനാ ഇങ്ങനെ എന്നേ നോക്കുന്നേ.... ഗംഗയോട് ഞാൻ സംസാരിക്കുന്നേ ഗൗരിക്ക് ഇഷ്ടമല്ലേ ആവൊ?എങ്ങനെയെങ്കിലും രണ്ടു മാസം ഒന്ന് കഴിഞ്ഞു തിരിച്ചു ദുബായിലേക്ക് പോയാൽ മതിയാരുന്നു ഗൗരീടെ അടുത്തു നിന്നും...... ............................................. ആരെ കുറിച്ച് ഓർക്കരുതെന്നു വിചാരിക്കുന്നുവോ, അയാളേക്കുറിച്ചു ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകാൻ പറ്റുന്നില്ലെങ്കിൽ അത് പ്രണയം.... ആരുടെ അടുത്തു നിന്നു അകലാൻ ശ്രെമിക്കുന്നുവോ,വിധി അയാളുടെ അടുത്തേക്ക് തന്നെ വീണ്ടും വീണ്ടും കൊണ്ട് എത്തിക്കുന്നുവെങ്കിൽ അവിടെയാണ് ജീവിതം....
കിസ്മത്ത് by jouharramees
jouharramees
  • WpView
    Reads 13,018
  • WpVote
    Votes 2,633
  • WpPart
    Parts 73
Angel
അവൾ...  by NakshatraDiya
NakshatraDiya
  • WpView
    Reads 322
  • WpVote
    Votes 35
  • WpPart
    Parts 1
എത്ര നേരമായി എന്നറിയില്ല ഞാൻ ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട്... അവൾ എപ്പോഴും ലേറ്റ് ആയിട്ടേ വരാറുള്ളൂ. പക്ഷെ ഇന്നെകിലും അവൾ നേരത്തെ വരുമെന്ന് കരുതി. ചിലപ്പോൾ ഇന്നാവാം നമ്മുടെ അവസാനത്തെ കണ്ടുമുട്ടൽ.....
°എന്റെ ഹിറ്റ്‌ലർ° by Najwa_Jibin
Najwa_Jibin
  • WpView
    Reads 119,102
  • WpVote
    Votes 10,750
  • WpPart
    Parts 66
"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?" 100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മുഖത്തെ ചിരി അത് കേട്ടതും മങ്ങി മങ്ങി സീറോ വാട്ടിലേക്കെത്തുന്നത് ഞാൻ ഭാവനയിൽ കണ്ടു."hmmm..." പകരം ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. "കാരണം നിന്നെ പോലെ ഒരു ruthless girlന്റെ വലയിൽ ആ പാവം വീഴാണ്ടാന്നു കരുതി ഞാനൊന്ന് ഇടപെട്ടതാ...ഓക്കേ?" "ഓക്കേ..." "ഓക്കേ സാർ എന്ന് പറ..." ഇയാളെ ഇന്ന് ഞാൻ...ഞാൻ ദേഷ്യം കടിച്ചമർത്തി."ഓക്കേ സാർ..." "Good...", അതും പറഞ്ഞു ആ devil കണ്ണും അടച്ചു സീറ്റിലേക്ക് ചാരി... എന്തൊരു ജീവിയാ ഈ ഹിറ്റ്ലർ... ഇവൻ മനുഷ്യൻ തന്നെയാണോ...ഇവനൊന്നും ഒരു ഫീലിംഗും ഇല്ലേ...ruthless girl ആണ് പോലും...ഞാൻ ruthless ആണെങ്കിൽ നീ മർഡറർ ആണെടാ മഹാപാപീ... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Enjoy
അച്ചുവിന്റെ മണവാട്ടി  by jouharramees
jouharramees
  • WpView
    Reads 8,134
  • WpVote
    Votes 1,012
  • WpPart
    Parts 16
Finished...
ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനി by binth_Muhammed
binth_Muhammed
  • WpView
    Reads 20,469
  • WpVote
    Votes 2,170
  • WpPart
    Parts 16
~Story of Laamiya and Raihan~ Passage from chapter-14 [ "Sorry!", ലാമി അങ്ങനെ പറയുന്നത് കേട്ടതും റൈഹാൻ ദേഷ്യത്തോടെ അവളിൽ നിന്നും മുഖം തിരിച്ചു. "Sorry??," അവൻ വീണ്ടും ശബ്ദമുയർത്തി. "നിനക്ക് ഇപ്പോഴിങ്ങനെ sorry പറഞ്ഞാൽ മതി, നിങ്ങളെ പോലുള്ളവർ ഇങ്ങനെ കേർലസായി ഓരോന്ന് ചെയ്തിട്ട് അവസാനം ഒരു യാത്ര പോലും പറയാതെ അങ്ങ് പോകും, പിന്നെ ബാക്കിയുള്ളവർ അതുമോർത്ത് വിഷമിച്ച് സങ്കടപ്പെട്ട് എല്ലാം ഉള്ളിലടക്കി ജീവിക്കും, ആ അവസ്ഥ... അതൊന്നും ഒരിക്കലും ലാമിക്ക് പറഞ്ഞാൽ മനസ്സിലാകാൻ പോകുന്നില്ല," റൈഹാന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു, "ഒന്നല്ല ഒരായിരം sorry പറഞ്ഞാലും ഒരിക്കലും മായിക്കാനായെന്ന് വരില്ല ചില തെറ്റുകൾ.. എനിക്ക് ... എനിക്ക്...", അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ വാക്കുകൾക്കായി തിരഞ്ഞു....] This is a muslim family based short story. Ranked #22 (24/11/2016) Ranked #19 (09/12/2016) IMPORTANT NOTE:ALL THE IMAGES FROM INTERNET/PINTREST, ALL CREDITS GOES TO THEIR RESPECTIVE OWNERS Completed ✅ Forgive my errors..I am not a real writer ^-^
°എന്റെ സ്കൂൾ ഡയറി° by Najwa_Jibin
Najwa_Jibin
  • WpView
    Reads 119,846
  • WpVote
    Votes 12,333
  • WpPart
    Parts 52
"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പോൾ ഞാൻ അത്ഭുതത്തോടെ അവനെ നോക്കി. "ഓക്കെ done..." ഞാൻ അവന്റെ നെറ്റിയിലും കയ്യിലും വൃത്തിയിൽ ബാൻഡേജ് ഒട്ടിച്ച ശേഷം തിരിഞ്ഞു ഡോറിനടുത്തെക്കു നടക്കാൻ തുനിഞ്ഞതും കൃഷ് പെട്ടന്ന് എഴുന്നേറ്റ് എന്റെ കയ്യിൽ പിടിച്ചു എന്നെ തടഞ്ഞു. ഞാൻ എന്റെ കയ്യിലും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി. "You forgot something" "Huh!!" ഞാൻ ഒന്നും മനസ്സിലാവാതെ അവനെ നോക്കി. "ഇത്..." എന്നും പറഞ്ഞു അവൻ ഞാൻ ഒട്ടിച്ച രണ്ടു ബാൻഡേജും തിരിച്ചു പറിച്ചു എന്റെ കയ്യിൽ തന്നെ തന്നു. What the hell!!! ഇവനെ ഇന്ന് ഞാൻ കൊല്ലും!! °°°°°°°°°°°°°°°°°°°°°°°°°°°°°°°°° Enjoy...☺️