Top books
5 stories
"നിക്കാഹ്"  by Freya_Wren
Freya_Wren
  • WpView
    Reads 73,303
  • WpVote
    Votes 6,954
  • WpPart
    Parts 58
ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല... "ഞാൻ.... ഞാൻ എടുത്ത തീരുമാനം തെറ്റാണോ???" ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചു. ആ മുഖം മനസ്സിലേക്ക് വന്നപ്പോൾ തീരുമാനം തെറ്റായി തോന്നിയില്ല... എന്നാലും... "ഇന്നെന്റെ നിക്കാഹ്.... ഇത്ര പെട്ടന്ന്.... ഞാൻ എന്റെ അനിയത്തിക്കുട്ടിയെ നോക്കി. എന്റെ നിക്കാഹിനെ കുറിച്ച് എന്നേക്കാൾ സങ്കൽപ്പങ്ങൾ അവൾക്കായിരുന്നു. ഇന്നു പക്ഷെ അവളുടെ മുഖത്ത് ആ ആവേശമോ സന്തോഷമോ ഒന്നും തന്നെയില്ല. "എന്റെ തീരുമാനം തെറ്റായിപ്പോയോ....???" ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. "അവന് എന്നോടുള്ള feelings എങ്ങനെ ആയിരിക്കും???" ഹൃദയമിടിപ്പ് ഓരോ second ലും കൂടിക്കൂടി വന്നു. ***************************** (Highest rank #1 in Romance🙈) Copyright © 2018 by Freya Wren
ഹൃദയത്തിൽ സൂക്ഷിക്കാൻ by Hasanathhasnu
Hasanathhasnu
  • WpView
    Reads 100
  • WpVote
    Votes 24
  • WpPart
    Parts 2
അസ്വസസ്ഥമായ മനസ്സുമായി പേന കയ്യിലെടുക്കുമ്പോൾ ഒരു നിമിഷം എല്ലാം മറക്കാൻ കഴിഞ്ഞെങ്കിലെന്ന് ആശിച്ചു ........
ഇഷ്ഖിന്റെ രാജകുമാരി (Completed) by core_of_lore
core_of_lore
  • WpView
    Reads 30,715
  • WpVote
    Votes 3,171
  • WpPart
    Parts 32
"I hate you Mr. Sheyin " Afeeha Sheyinന്റെ മുഖത്ത് നോക്കി പറഞ്ഞു... " ഇതിലും വലുത് Expect ചെയ്തിട്ടാണ് ഞാൻ ഇതിനിറങ്ങിയത് മോളെ " Sheyin കള്ളച്ചിരിയോടെ പറഞ്ഞു " ഇതിനു നിങ്ങൾ അനുഭവിക്കും " കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ അതു പറഞ്ഞു നിർത്തി
 കനൽപൊട്ടുകൾ by Hasanathhasnu
Hasanathhasnu
  • WpView
    Reads 492
  • WpVote
    Votes 91
  • WpPart
    Parts 8
മരവിഛ മനസ്സുമായി യാത്ര യെന്ന് ഓതി പക്ഷെ അകലവും താണ്ടിയാണല്ലോ എൻ പ്രയാണം
നെടുവീർപ്പുകൾ by Hasanathhasnu
Hasanathhasnu
  • WpView
    Reads 259
  • WpVote
    Votes 48
  • WpPart
    Parts 5
എന്റെ തൂലികക്കപ്പുറം മൊഴികൾ പിടയുമ്പോൾ മൗനത്തിന്റെ മരവിച്ച ഇടനാഴികൾ എന്നെ മാടിവിളിക്കുന്നു.