Reading
34 stories
" ഔട്ട് ബ്രേക്ക് 1950 " by SumiAslamPT
SumiAslamPT
  • WpView
    Reads 73
  • WpVote
    Votes 4
  • WpPart
    Parts 2
''ഒന്നും അറിഞ്ഞു കൊണ്ടായിരുന്നില്ല! പക്ഷേ ഇതിനൊക്കെ കാരണമായിത്തീർന്ന ഒന്നുണ്ടല്ലോ? ആഗ്ലാസ് ജാർ! അതിനകത്തെന്താണ് പ്രിസർവ്വ് ചെയ്ത് വെച്ചിരിക്കുന്നത് എന്നെനിക്കറിയണം...ഈ ലോക്ക് ഡൗൺ തീരും മുൻപ് ഞാനത് കണ്ട് പിടിച്ചിരിക്കും അല്ലങ്കിൽ ഞാൻ ജേണലിസ്റ്റ് അല്ല! ആ ഗ്ലാസ് ജാറിന് ഞാൻ കൊടുക്കേണ്ടി വന്ന വില എന്റ ഉമ്മീടെ ജീവനായിരുന്നു....... "
ലവ് @ ഫസ്റ്റ് സൈറ്റ് by malayali_mangan
malayali_mangan
  • WpView
    Reads 1,982
  • WpVote
    Votes 96
  • WpPart
    Parts 1
ഒരു ദിവസം....ഒരു യാത്ര... ഒരു മാലാഖ... ഒരു നോട്ടം...ഒരു പ്രണയം.
 ചളീസ് by sHiNas_
sHiNas_
  • WpView
    Reads 44,502
  • WpVote
    Votes 3,410
  • WpPart
    Parts 101
...
ആരായിരുന്നു, അവള്‍ ..? by swapnasimi
swapnasimi
  • WpView
    Reads 1,358
  • WpVote
    Votes 21
  • WpPart
    Parts 1
ജീവിത വഴിയിലെ ഗുൽ മോഹർ  by DivyaPb
DivyaPb
  • WpView
    Reads 307
  • WpVote
    Votes 33
  • WpPart
    Parts 1
കഥ
My Posting Days... by SumiAslamPT
SumiAslamPT
  • WpView
    Reads 2,383
  • WpVote
    Votes 222
  • WpPart
    Parts 7
Dear friends.... ഞാൻ സുമി അസ്ലം ഫിസിയോ തെറാപ്പി സ്റ്റുഡൻറ് ആണ്. പോസ്റ്റിംങ്ങ് ഡേയ്സ് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് കഥകളല്ല. പഠനത്തിന്റ ഭാഗമായി എനിക്ക് ഹോസ്പിറ്റലിൽ നിന്ന് കിട്ടിയ ഹൃദ്യമായ ചില അനുഭവങ്ങളാണ്. ഒരു ഫിസിയോ തെറാപ്പിസ്റ്റിന്റ നേർക്കാഴ്ചകളാണ്... മറ്റുള്ളവർ തിരിച്ചറിയണം എന്ന് മനസ്സു പറയുന്ന ചില മാനുഷിക മൂല്യങ്ങളുണ്ട് ഓരോ കഥയിലും.
°എന്റെ സ്കൂൾ ഡയറി° by Najwa_Jibin
Najwa_Jibin
  • WpView
    Reads 119,962
  • WpVote
    Votes 12,333
  • WpPart
    Parts 52
"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പോൾ ഞാൻ അത്ഭുതത്തോടെ അവനെ നോക്കി. "ഓക്കെ done..." ഞാൻ അവന്റെ നെറ്റിയിലും കയ്യിലും വൃത്തിയിൽ ബാൻഡേജ് ഒട്ടിച്ച ശേഷം തിരിഞ്ഞു ഡോറിനടുത്തെക്കു നടക്കാൻ തുനിഞ്ഞതും കൃഷ് പെട്ടന്ന് എഴുന്നേറ്റ് എന്റെ കയ്യിൽ പിടിച്ചു എന്നെ തടഞ്ഞു. ഞാൻ എന്റെ കയ്യിലും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി. "You forgot something" "Huh!!" ഞാൻ ഒന്നും മനസ്സിലാവാതെ അവനെ നോക്കി. "ഇത്..." എന്നും പറഞ്ഞു അവൻ ഞാൻ ഒട്ടിച്ച രണ്ടു ബാൻഡേജും തിരിച്ചു പറിച്ചു എന്റെ കയ്യിൽ തന്നെ തന്നു. What the hell!!! ഇവനെ ഇന്ന് ഞാൻ കൊല്ലും!! °°°°°°°°°°°°°°°°°°°°°°°°°°°°°°°°° Enjoy...☺️
പറയാതെ പോയത് (കവിത) by myflyingmind
myflyingmind
  • WpView
    Reads 245
  • WpVote
    Votes 14
  • WpPart
    Parts 1
മനസ്സിൽ ആദ്യമായ് തോന്നിയ പ്രണയമായിരുന്നു അവൾ. ആദ്യമായ് കണ്ടനാൾ അവളോട് തോന്നിയ കൌതുകം കാലം പ്രണയമായ് എന്നിൽ വളർത്തി. പക്ഷേ അവൾ എന്നോട് കാണിച്ച സത്യസന്ധമായ സൌഹൃദം എന്റെ പ്രണയത്തെ മനസ്സിൽ മാത്രമായ് ഒതുക്കുവാൻ പ്രേരിപ്പിച്ചു. സ്കൂളിൽ എല്ലാവരും ഒരുമിച്ചുള്ള ആ അവസാന ദിവസം അവളോട് മനസ്സിലുള്ളത് പറയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല എനിക്ക്. വിടപറഞ്ഞവൾ സ്കൂളിൽ നിന്ന് ഇറങ്ങുമ്പോൾ സ്കൂളിന്റെ പടിവാതിലിൽ നിന്ന് ഞാനവളെ നോക്കുന്നുണ്ടായിരുന്നു. അവളുടെ നിറഞ്ഞ് തുളുമ്പിയ കണ്ണുകൾ എന്തൊക്കെയോ പറഞ്ഞപോലെ എനിക്ക് തോന്നി. ഒടുവിൽ അവളുടെ നിഴൽ മായും വരെ ആ പടിവാതിലിൽ വെറുതെ ഞാൻ അവൾ പോയ വഴിയെ നോക്കി നിന്നു. പലവട്ടം ആഗ്രഹിച്ചിട്ടുണ്ട് മനസ്സിൽ ഒളിപ്പിച്ച പ്രണയം ഒരുവട്ടം അവളോട് പറയാൻ കഴിഞ്ഞെങ്കിൽ എന്ന്. പക്ഷേ...... കാലം കടന്ന് പോവുക തന്നെ ചെയ്യും.
തിരിച്ചുവരവ് by Nushiba_Sunaif
Nushiba_Sunaif
  • WpView
    Reads 242
  • WpVote
    Votes 16
  • WpPart
    Parts 1
ഏകാന്തതയിലേക്കുള്ള എന്റെ തിരിച്ചുവരവ്
KSRTC യിൽ ഒരു മഴക്കാല അനുഭവം. by SumiAslamPT
SumiAslamPT
  • WpView
    Reads 932
  • WpVote
    Votes 38
  • WpPart
    Parts 1
ഇത് 2016 ജൂൺ മാസം! ഒരായിരം ഓർമ്മകൾ പെയ്തിറങ്ങി വീണ്ടുമൊരു മഴക്കാലം വരവായി..... മഴ! എപ്പോഴും ഒരു നൊസ്റ്റാൾജിയ തന്നെ.................. ഓർമ്മകളിൽ എല്ലാവർക്കുമുണ്ടാകും ഒരു മഴക്കാല അനുഭവം.....