Malayalam
16 stories
മരണത്തെ തോൽപിച്ച സൗഹൃദം by _messywriter_
_messywriter_
  • WpView
    Reads 211
  • WpVote
    Votes 25
  • WpPart
    Parts 5
അങ്ങനെ ആ നടത്തം ഒരു റൂമിന് മുന്നിൽ ചെന്നെത്തി.. റൂമിന്റെ ഡോർ തുറന്നപ്പോൾ ശരിക്കും ഷോക്ക് അടിച്ചപോലെ ആയിരുന്നു എന്റെ അവസ്ഥ... ഭൂമി രണ്ടായി പിളർന്നു എങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി ... 😣 ഒരാളുടെ ഏകാന്തതയെ കുറുകെ കടക്കാൻ നാം പണിയുന്ന പാലമാണ് സൗഹൃദം....♥️ സൗഹൃദത്തിന് ഏറെ വില കല്പിക്കുന്ന രണ്ടാളുകളുടെ ജീവിത കഥയാണ് മരണത്തെ തോൽപിച്ച സൗഹൃദം....എന്ന ഈ ഷോർട് സ്റ്റോറി.. ഈ കഥയും ഇതിലെ കഥ പാത്രങ്ങളും തികച്ചും സാങ്കൽപികമാണ്... പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക...കൂടെ നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു... എന്ന് ✎Shamla
Early...... (നേരത്തേ... )✔️ by Oru_Malayali
Oru_Malayali
  • WpView
    Reads 1,807
  • WpVote
    Votes 208
  • WpPart
    Parts 3
പതിവിനു വിപരീതമായി അന്ന് അവൾ നേരത്തേ തന്നെ സ്കൂളിലേക്കായി വീടുവിട്ട് ഇറങ്ങി... Best ranks : #8-Love (8-12-2018) #6-Love (13-12-2018) #4-shortstory(13-7-2019) My second short story..... OR My first succesful short story... Hope u all like it...... 😘
ജനലഴികൾക്കിടയിലൂടെ by Najwa_Jibin
Najwa_Jibin
  • WpView
    Reads 2,024
  • WpVote
    Votes 366
  • WpPart
    Parts 4
എന്റെ ചില കുത്തിക്കുറിക്കലുകൾ... ശരിക്കും പറഞ്ഞാൽ എവിടെയോ നിന്നുമൊക്കെ കാണുന്ന ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നുമൊക്കെ ചില ദൃശ്യങ്ങൾ കാണുമ്പോൾ എന്റെ മനസ്സിൽ തോന്നുന്ന ചില വട്ടു വരികൾ അത്ര മാത്രം...☺
കിസ്മത്ത് by jouharramees
jouharramees
  • WpView
    Reads 13,050
  • WpVote
    Votes 2,633
  • WpPart
    Parts 73
Angel
CAT GIRL,  Sera Is Back?  ( part -2 of EARLY ) by Oru_Malayali
Oru_Malayali
  • WpView
    Reads 5,271
  • WpVote
    Votes 558
  • WpPart
    Parts 14
ഞാൻ ഇപ്പോഴും bed - ൽ കിടക്കുകയാണ് എന്ന് മനസിലായപ്പോൾ ഞാൻ പതിയെ എഴുന്നേറ്റ് താഴേക്ക് ഇറങ്ങാൻ തുനിഞ്ഞു. "ദൈവമേ... ഈ കിടക്ക എന്താ ഇത്രയും വലുത്? " ഞാൻ താഴേക്ക് വീണു.... "ആഹ്...." ഞാൻ ഉറക്കെ വിളിച്ചു.പക്ഷെ ഞാൻ വീണിട്ടുണ്ടായിരുന്നില്ല. ഞാൻ കൈയും കാലും കുത്തി അതായത് നാലുകാലിൽ നിക്കുവാണ്. ഞാനെന്താ വെള്ളം അടിച്ചിട്ടുണ്ടോ എന്ന് വരെ എനിക്ക് സംശയമായി. അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്....എന്റെ കൈയും കാലും..... ഞാൻ എങ്ങനെയൊക്കെയോ കണ്ണാടിയുടെ മുൻപിലേക്ക് ഓടി. കണ്ണാടിയിൽ കണ്ട ആളെ കണ്ട് എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി...... ഈ നോവലിന്റെ ആമുഖം ആണ് Early /നേരത്തേ എന്ന shortstory. Best ranks : #1 - writing (20-1-25) #2-കഥ(16-7-2019) #1-novel(26-7-2019) #1-humour(17-5-2020) #4-നോവൽ(14-6-2020) ഒരു നോവൽ...... വായിക്കൂ.......... അഭിപ്രായങ്ങൾ അറിയിക്കു.... ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു.......
KSRTC യിൽ ഒരു മഴക്കാല അനുഭവം. by SumiAslamPT
SumiAslamPT
  • WpView
    Reads 932
  • WpVote
    Votes 38
  • WpPart
    Parts 1
ഇത് 2016 ജൂൺ മാസം! ഒരായിരം ഓർമ്മകൾ പെയ്തിറങ്ങി വീണ്ടുമൊരു മഴക്കാലം വരവായി..... മഴ! എപ്പോഴും ഒരു നൊസ്റ്റാൾജിയ തന്നെ.................. ഓർമ്മകളിൽ എല്ലാവർക്കുമുണ്ടാകും ഒരു മഴക്കാല അനുഭവം.....
പറയാതെ പോയത് (കവിത) by myflyingmind
myflyingmind
  • WpView
    Reads 245
  • WpVote
    Votes 14
  • WpPart
    Parts 1
മനസ്സിൽ ആദ്യമായ് തോന്നിയ പ്രണയമായിരുന്നു അവൾ. ആദ്യമായ് കണ്ടനാൾ അവളോട് തോന്നിയ കൌതുകം കാലം പ്രണയമായ് എന്നിൽ വളർത്തി. പക്ഷേ അവൾ എന്നോട് കാണിച്ച സത്യസന്ധമായ സൌഹൃദം എന്റെ പ്രണയത്തെ മനസ്സിൽ മാത്രമായ് ഒതുക്കുവാൻ പ്രേരിപ്പിച്ചു. സ്കൂളിൽ എല്ലാവരും ഒരുമിച്ചുള്ള ആ അവസാന ദിവസം അവളോട് മനസ്സിലുള്ളത് പറയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല എനിക്ക്. വിടപറഞ്ഞവൾ സ്കൂളിൽ നിന്ന് ഇറങ്ങുമ്പോൾ സ്കൂളിന്റെ പടിവാതിലിൽ നിന്ന് ഞാനവളെ നോക്കുന്നുണ്ടായിരുന്നു. അവളുടെ നിറഞ്ഞ് തുളുമ്പിയ കണ്ണുകൾ എന്തൊക്കെയോ പറഞ്ഞപോലെ എനിക്ക് തോന്നി. ഒടുവിൽ അവളുടെ നിഴൽ മായും വരെ ആ പടിവാതിലിൽ വെറുതെ ഞാൻ അവൾ പോയ വഴിയെ നോക്കി നിന്നു. പലവട്ടം ആഗ്രഹിച്ചിട്ടുണ്ട് മനസ്സിൽ ഒളിപ്പിച്ച പ്രണയം ഒരുവട്ടം അവളോട് പറയാൻ കഴിഞ്ഞെങ്കിൽ എന്ന്. പക്ഷേ...... കാലം കടന്ന് പോവുക തന്നെ ചെയ്യും.
At The Boarding School..... ✔️ by Oru_Malayali
Oru_Malayali
  • WpView
    Reads 5,062
  • WpVote
    Votes 460
  • WpPart
    Parts 6
Boarding സ്കൂളിൽ എത്തീട്ട് കുറച്ചു ദിവസേ ആയുള്ളൂ... പറ്റിയ കൂട്ട് കിട്ടിയതുകൊണ്ട് പൊളിച്ചു നടക്കുവായിരുന്നു.... ഒരു ബോറൻ shortstory...... 🤦 Best ranks : #7-Humour(10-7-2019) #3-കഥ (10-7-2019) #1-friends(10-7-2019) #15-friendship(10-7-2019) #8-മലയാളം(20-08-2019) #1-story(20-08-2019) #8-shortstory(10-7-2019) #5-mystery(17-5-2020) A short story..... ഒരു ചെറു കഥ........ എന്റെ ആദ്യ completed മലയാളം short story. 😊
ആഹ്ലാദം!! അനുഭൂതി !! അനുഭവം! by core_of_lore
core_of_lore
  • WpView
    Reads 2,456
  • WpVote
    Votes 232
  • WpPart
    Parts 9
ജീവിതം എന്നത് അനുഭവങ്ങൾ കൊണ്ട് നിറഞ്ഞതാണെന്ന് നമ്മുക്കേവർക്കും അറിയാവുന്നതാണ്..... എന്നാൽ നല്ല ഓർമ്മകളെ നാം എന്നും പങ്കുവെക്കാൻ ആഗ്രഹിക്കും..... കയ്പേറും ഓർമ്മകളെ കടിച്ചിറക്കാനും ..... ഒത്തിരി അനുഭവങ്ങൾ നിറഞ്ഞ എന്റെ ഇത്തിരി പോന്ന ജീവിതത്തിലെ ഏതാനം ചില രസകരമായ അനുഭവം.....ആഹ്ലാദം എന്ന അനുഭൂതിയേക്കും ചില അനുഭവങ്ങൾ.......