My favorites
22 stories
💓എന്റെ ആദ്യ പ്രണയം💓👫 by Freya_Wren
Freya_Wren
  • WpView
    Reads 9,677
  • WpVote
    Votes 856
  • WpPart
    Parts 7
ചില പെൺകുട്ടികൾക്ക് തന്റെ ആദ്യ പ്രണയം അച്ഛനോട് ആയിരിക്കും... ചില ആൺകുട്ടികൾക്ക് തന്റെ ആദ്യ പ്രണയം അമ്മയോട് ആയിരിക്കും... എന്റെ ആദ്യ പ്രണയം അത് അവനോട് ആയിരുന്നു... Copyright © 2018 by Freya Wren
ഒരു സുഹൃത്തിനെ കാണാനായി by binth_Muhammed
binth_Muhammed
  • WpView
    Reads 61,010
  • WpVote
    Votes 6,299
  • WpPart
    Parts 49
വർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷെയിനിനെ തേടി ജെറി നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം കേരളത്തിലേക്കെത്തുന്നു.. പക്ഷെ ചെറുപ്പത്തിൽ അവൾ കണ്ട ,ഇഷ്ടപ്പെട്ട ആ സ്വീറ്റ് സുഹൃത്തിൽ നിന്നും ഒരുപാട് മാറിയിരുന്നു ജെറി കണ്ട ഈ പുതിയ ഷെയിൻ... അവനെ ഇഷ്ടപ്പെടണോ അതോ പഴയ കൂട്ടുകാരി ആണ് താനെന്ന് അവനെ അറിയിക്കണോ എന്ന ജെറിയുടെ കൺഫ്യൂഷൻ, ജെറിയെ ഷെയിൻ തിരിച്ചറിയുമോ അതോ മറ്റു പെൺകുട്ടികളെ അവഗണിക്കുന്നത് പോലെ അവൻ ഇവളെയും അവഗണിക്കുമോ?! Let's learn more about them later...;) IMPORTANT NOTE: ALL THE IMAGES FROM PINTEREST/INTERNET ^_^ Forgive the mistakes, This was my first try in Wattpad❤️ Completed ✅
ആത്മഹത്യ പറഞ്ഞ കഥ  by alasa_muni
alasa_muni
  • WpView
    Reads 131
  • WpVote
    Votes 24
  • WpPart
    Parts 2
ആത്മഹത്യ ഒരു വ്യക്തി ആയിരുന്നു എങ്കിൽ... അതിനു ചിലതൊക്കെ മനുഷ്യരോട് പറയാൻ ഉണ്ടായിരുന്നെങ്കിൽ...എപ്പോഴെങ്കിലും വെറുതെ ആയിട്ടാണെങ്കിലും നമ്മളിൽ പലരും ആത്മഹത്യയെ പറ്റി ചിന്തിച്ചിട്ടുണ്ടാവും.ജീവിതത്തിൽ ഒരു കാരണവുമില്ലാതെയാണ് ഞാൻ ആത്മഹത്യയെപ്പറ്റി ചിന്തിച്ചത്.അല്ല... യാതൊരു വിധ ക്ഷണവും ഇല്ലാതെ വലിഞ്ഞുകേറി വന്ന കക്ഷിയാണ്. ഞങ്ങൾ നടത്തിയ വാദപ്രതിവാദങ്ങൾ എഴുതി തുടങ്ങി... പക്ഷെ അതെഴുതി തീർക്കാൻ സ്വന്തം ജീവിതത്തിൽ നടന്ന ചില കാര്യങ്ങൾ പറഞ്ഞു തന്ന കഥകൾ കൂടി വേണ്ടി വന്നു.ഈ എഴുത്ത് ഒന്നും പറഞ്ഞു സ്ഥാപിക്കാൻ വേണ്ടിയല്ല എന്ന് ആദ്യമേ പറയുന്നു. എന്റേതായ ഒരവലോകനം മാത്രം...
School Lovers by shifanathpp
shifanathpp
  • WpView
    Reads 4,654
  • WpVote
    Votes 555
  • WpPart
    Parts 11
എല്ലാവർക്കും അവർടെ life ൽ മറക്കാൻ പറ്റാത്ത ഒരു അനുഭവം +1,+2 years നമ്മുക്ക് സമ്മാനിക്കുന്നത്. ഞാൻ എറ്റവും നല്ല Top students പഠിക്കുന്ന school ലാണ് പഠിക്കുന്നത്. +1 അഡ്മിഷൻ കിട്ടിയപ്പോൾ തന്നെ ഞാൻ വിചാരിച്ചു എന്റെ എല്ലാ തരം കൂതറയും അവസാനിച്ചൂന്ന്. Butഅങ്ങനെ ഒന്നും സംഭവിച്ചില്ല. becouse നമ്മുടെ friends എങ്ങനെയുണ്ട് അങ്ങനെയായിരിക്കും നമ്മുടെ class .so എന്റെ friends supper ആണ് ' അപ്പോ ഞാൻ എന്റെ +1 അടിച്ച് പോളിച്ചു. ഇനി +2 വാണ് ........................"
അൺഎക്സ്പെക്ടഡ് ലൗ ❤️ by Carol_Joy_George
Carol_Joy_George
  • WpView
    Reads 6,807
  • WpVote
    Votes 497
  • WpPart
    Parts 16
ആണായി വേഷം മാറി വരുന്ന പെണ്ണിന്റെ കഥ ❤️ വാതിൽ തുറന്ന് ആളെ കണ്ടതും ഞാൻ ഫ്ലാറ്റ് ആയി. നേവി ബ്ലൂ കളറുള്ള കോട്ടും പാന്റും. വെട്ടിയൊതുക്കി നിർത്തിയ മീശയും താടിയും. എന്റീശോയെ എല്ലാംകൊണ്ടും അങ്ങേർക്ക് ഒടുക്കത്തെ ലുക്ക്. Best Rank: #1 - Story (27/5/2021) #1 - Novel #1 - Fantasy #1 - Funny #1 - Love (13/6/2021) #1 - Lovestory #1 - Friendship #1 - Drama #1 - Comedy
അന്നു പെയ്ത ഇശ്ഖിൻ മഴ (under editing) by _whitemist_
_whitemist_
  • WpView
    Reads 9,348
  • WpVote
    Votes 1,016
  • WpPart
    Parts 37
അന്നാ മഴ പെയ്തു☔.... ആ മഴയിൽ കുളിച്ചു njaghalde school groundille football⚽ കളിക്കുന്ന അവനെ കാണാൻ നല്ല mwonj😍 ആയിരുന്നു. അവനെ അന്നു 💞ആദ്യമായി കാണുന്നത് പോലെ എനിക്ക് തോന്നി... ഒരു നിമിഷം അവനെ തന്നെ നോക്കി നിന്ന് പോയി... അവന്റെ അടുത്തേക്ക് ഞാൻ നടന്നു... ഈ മഴയത്തു എന്റെ മൊഹബത്ത് അവനോട് പറയാനായി ഞാനാ groundഇല്ലേക്ക് nadannnu... അവൻ എന്നെ നോക്കുന്നുണ്ടായിരുന്നു... അത് കണ്ടപ്പോൾ pettanu എന്റെ കാലുകൾ ഞാൻ അറിയാതെ തിരിഞ്ഞു നിന്നു ... "I really love 💕you ... Leybah💌..." pettane പിറകിൽ നിന്നാ ശബ്ദം ഞാൻ manasilaki അത് അവൻ aayirunnu... Aazaad💘... ********** ഒരു love story aan ith...ഒരു സാധാരണ love story athym ayyita malayalathil kadha ezhuthunnathu.... Kore mistakes indakkum... ennnallum ellavarum support cheyyanam.. ☺😇
എന്റെ സ്വന്തം Zain...❤️ by 3_HoNey_Beez
3_HoNey_Beez
  • WpView
    Reads 699
  • WpVote
    Votes 56
  • WpPart
    Parts 3
എന്റെ സ്വന്തം zain..... A story of love...❤️ Our first story... കേറി വാടാ മക്കളെ 😉😉😉😆
 ചളീസ് by sHiNas_
sHiNas_
  • WpView
    Reads 44,553
  • WpVote
    Votes 3,410
  • WpPart
    Parts 101
...
അനാഥ  by ummu_nabhan
ummu_nabhan
  • WpView
    Reads 12,637
  • WpVote
    Votes 1,718
  • WpPart
    Parts 22
ഒറ്റപ്പെടലിന്റെ വേദന അറിയുന്നത് നമുക്ക് ചുറ്റും കുടുംബം നിറഞ്ഞു നിന്നിട്ടും ഒറ്റക്കാണ് എന്ന നമ്മുടെ തോന്നലുകൾ അല്ല.. സംരക്ഷണം കൊടുക്കേണ്ട മാതാപിതാക്കൾ നഷ്ടപ്പെട്ടു കുടുംബം കൂടെ ഉണ്ടായിട്ടും മനസ്സിന്റെ വേദന മനസ്സിലാക്കാതെ അകറ്റി നിർത്തപ്പെടുമ്പോളാണ്... അനാഥമായ ബാല്യവും കൗമാരവും ജീവിച്ചു തീർക്കുമ്പോൾ കിട്ടുന്ന ഓരോ പുഞ്ചിരി പോലും അവർക്ക് അത്ഭുതമാണ്... അങ്ങിനെയുള്ള ഒരു അനാഥയുടെ കഥയാണ് ഇതിന്റെ ഉള്ളടക്കം... അവൾ ജഫ്ന അഹ്‌മദ്‌... അവളുടെ ജീവിതം എന്താണെന്ന് പുറമെ നിന്നും നമുക്കൊന്ന് വീക്ഷിക്കാം...അല്ലേ ??? ( ചെറിയൊരു തുടർകഥയാണ് കെട്ടോ.... തുടരും, തുടരും, തുടരുമായിരിക്കും..... )