ZerosDiary
കവിതയുടെ നനവേററ ചെറു കുറിപ്പുകള്‍ ________________ Author: Rj@koc
ചെറുപ്പ കാലത്ത് അമ്മാവൻ തന്ന ഡയറിയിൽ വെറുതെ കുറിച്ചിട്ട വരികൾ...വളർന്ന് മുട്ടിയ യൌവനത്തിന്റെ മടുപ്പിൽ പോയ കാലത്തെ വെറുതെ തട്ടിക്കുടഞ്ഞെടുത്തത്...നിലവാരം പറഞ്ഞ് നിരൂപിക്കരുതെന്നപേക്ഷ..എന്റെ എകാന്തക്ക് കൂട്ടായിരുന്നിവ അന്ന്..ഇന്നും...എന്നും