Malayalam🦋❤️
41 stories
നിഗൂഢം by VARSHA_VENUGOPAL
VARSHA_VENUGOPAL
  • WpView
    Reads 70
  • WpVote
    Votes 13
  • WpPart
    Parts 1
ഈ കഥ നിങ്ങളെ ഭയപ്പെടുത്തും
Ms.Cutie and Mr.Handsome by _hijabi_
_hijabi_
  • WpView
    Reads 4,954
  • WpVote
    Votes 692
  • WpPart
    Parts 37
Its SHAZIA'S and SHAHZAN'S story. How they met and what happened to them after he proposed her! Will fate bring them together or.....?!!!! For Shahzan that was love at first sight. ആദ്യ കാഴച്ചയിൽ തന്നെ അവന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു 'she is the one' എന്ന്. എന്നാൽ താൻ ആരെയും പ്രണയിക്കില്ല, വീട്ടുകാര് കണ്ടുപിടിക്കുന്ന ആളെയെ കല്യാണം കഴിക്കുകയുള്ളു എന്ന ശപഥവും പഠിക്കാൻ വേണ്ടി അന്യജില്ലയിലേക്ക് പോകുമ്പോൾ വീട്ടുകാർക്ക് കൊടുത്ത വാക്കും അവൾക്ക് മുമ്പിൽ ഉണ്ടായിരുന്നു. Can shahzan make her fall for him?? will Shaziya break her promise?? will they end up together?? ഇതൊക്കെ അറിയാൻ വേണ്ടി അവരുടെ കഥയിലേക്ക് പോയെ പറ്റു. അപ്പൊ എങ്ങനാ പോവല്ലേ? 😉 Letss goooo.....
അന്നു പെയ്ത ഇശ്ഖിൻ മഴ (under editing) by _whitemist_
_whitemist_
  • WpView
    Reads 9,307
  • WpVote
    Votes 1,016
  • WpPart
    Parts 37
അന്നാ മഴ പെയ്തു☔.... ആ മഴയിൽ കുളിച്ചു njaghalde school groundille football⚽ കളിക്കുന്ന അവനെ കാണാൻ നല്ല mwonj😍 ആയിരുന്നു. അവനെ അന്നു 💞ആദ്യമായി കാണുന്നത് പോലെ എനിക്ക് തോന്നി... ഒരു നിമിഷം അവനെ തന്നെ നോക്കി നിന്ന് പോയി... അവന്റെ അടുത്തേക്ക് ഞാൻ നടന്നു... ഈ മഴയത്തു എന്റെ മൊഹബത്ത് അവനോട് പറയാനായി ഞാനാ groundഇല്ലേക്ക് nadannnu... അവൻ എന്നെ നോക്കുന്നുണ്ടായിരുന്നു... അത് കണ്ടപ്പോൾ pettanu എന്റെ കാലുകൾ ഞാൻ അറിയാതെ തിരിഞ്ഞു നിന്നു ... "I really love 💕you ... Leybah💌..." pettane പിറകിൽ നിന്നാ ശബ്ദം ഞാൻ manasilaki അത് അവൻ aayirunnu... Aazaad💘... ********** ഒരു love story aan ith...ഒരു സാധാരണ love story athym ayyita malayalathil kadha ezhuthunnathu.... Kore mistakes indakkum... ennnallum ellavarum support cheyyanam.. ☺😇
His lost love / Priyamanasam /priyanimisham reloded.. by SumiAslamPT
SumiAslamPT
  • WpView
    Reads 4,965
  • WpVote
    Votes 435
  • WpPart
    Parts 12
" ഒരു പുതിയ ജീവിതത്തിന്റെ പ്രതീക്ഷകൾ എനിക്ക് തന്നിട്ട്.... അവനൊരിക്കലും ഇതു ചെയ്യില്ലJK! എനിക്കതറിയണം! എനിക്കതറിഞ്ഞേ തീരൂ !" JK യുടെ നെഞ്ചിൽ മുഖം ചേർത്ത് സിമി പൊട്ടിക്കരഞ്ഞു! പണ്ടെങ്ങോ കരിഞ്ഞൊരുസ്വപ്നത്തിന്റ പുൽനാമ്പുകൾ തളിർക്കുന്നതു പോലെ JKയ്ക്ക് തോന്നി! എന്താണെന്റ മനസ്സിൽ എല്ലാം തകർന്നു നിൽക്കുന്ന അവളോടുള്ള സഹതാപമോ? വീണ്ടും തളിർക്കാനൊരുങ്ങുന്ന ആദ്യാനുരാഗമോ?
അഞ്ജാതൻ  by Najwa_Jibin
Najwa_Jibin
  • WpView
    Reads 1,286
  • WpVote
    Votes 172
  • WpPart
    Parts 1
എവിടെ നിന്നോ വന്ന് എവിടെയോ പോയി മറഞ്ഞ ആ അജ്ഞാതന് വേണ്ടി...
ആഹ്ലാദം!! അനുഭൂതി !! അനുഭവം! by core_of_lore
core_of_lore
  • WpView
    Reads 2,451
  • WpVote
    Votes 232
  • WpPart
    Parts 9
ജീവിതം എന്നത് അനുഭവങ്ങൾ കൊണ്ട് നിറഞ്ഞതാണെന്ന് നമ്മുക്കേവർക്കും അറിയാവുന്നതാണ്..... എന്നാൽ നല്ല ഓർമ്മകളെ നാം എന്നും പങ്കുവെക്കാൻ ആഗ്രഹിക്കും..... കയ്പേറും ഓർമ്മകളെ കടിച്ചിറക്കാനും ..... ഒത്തിരി അനുഭവങ്ങൾ നിറഞ്ഞ എന്റെ ഇത്തിരി പോന്ന ജീവിതത്തിലെ ഏതാനം ചില രസകരമായ അനുഭവം.....ആഹ്ലാദം എന്ന അനുഭൂതിയേക്കും ചില അനുഭവങ്ങൾ.......
At The Boarding School..... ✔️ by Oru_Malayali
Oru_Malayali
  • WpView
    Reads 5,054
  • WpVote
    Votes 460
  • WpPart
    Parts 6
Boarding സ്കൂളിൽ എത്തീട്ട് കുറച്ചു ദിവസേ ആയുള്ളൂ... പറ്റിയ കൂട്ട് കിട്ടിയതുകൊണ്ട് പൊളിച്ചു നടക്കുവായിരുന്നു.... ഒരു ബോറൻ shortstory...... 🤦 Best ranks : #7-Humour(10-7-2019) #3-കഥ (10-7-2019) #1-friends(10-7-2019) #15-friendship(10-7-2019) #8-മലയാളം(20-08-2019) #1-story(20-08-2019) #8-shortstory(10-7-2019) #5-mystery(17-5-2020) A short story..... ഒരു ചെറു കഥ........ എന്റെ ആദ്യ completed മലയാളം short story. 😊
💓എന്റെ ആദ്യ പ്രണയം💓👫 by Freya_Wren
Freya_Wren
  • WpView
    Reads 9,651
  • WpVote
    Votes 856
  • WpPart
    Parts 7
ചില പെൺകുട്ടികൾക്ക് തന്റെ ആദ്യ പ്രണയം അച്ഛനോട് ആയിരിക്കും... ചില ആൺകുട്ടികൾക്ക് തന്റെ ആദ്യ പ്രണയം അമ്മയോട് ആയിരിക്കും... എന്റെ ആദ്യ പ്രണയം അത് അവനോട് ആയിരുന്നു... Copyright © 2018 by Freya Wren
ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനി by binth_Muhammed
binth_Muhammed
  • WpView
    Reads 20,476
  • WpVote
    Votes 2,169
  • WpPart
    Parts 16
~Story of Laamiya and Raihan~ Passage from chapter-14 [ "Sorry!", ലാമി അങ്ങനെ പറയുന്നത് കേട്ടതും റൈഹാൻ ദേഷ്യത്തോടെ അവളിൽ നിന്നും മുഖം തിരിച്ചു. "Sorry??," അവൻ വീണ്ടും ശബ്ദമുയർത്തി. "നിനക്ക് ഇപ്പോഴിങ്ങനെ sorry പറഞ്ഞാൽ മതി, നിങ്ങളെ പോലുള്ളവർ ഇങ്ങനെ കേർലസായി ഓരോന്ന് ചെയ്തിട്ട് അവസാനം ഒരു യാത്ര പോലും പറയാതെ അങ്ങ് പോകും, പിന്നെ ബാക്കിയുള്ളവർ അതുമോർത്ത് വിഷമിച്ച് സങ്കടപ്പെട്ട് എല്ലാം ഉള്ളിലടക്കി ജീവിക്കും, ആ അവസ്ഥ... അതൊന്നും ഒരിക്കലും ലാമിക്ക് പറഞ്ഞാൽ മനസ്സിലാകാൻ പോകുന്നില്ല," റൈഹാന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു, "ഒന്നല്ല ഒരായിരം sorry പറഞ്ഞാലും ഒരിക്കലും മായിക്കാനായെന്ന് വരില്ല ചില തെറ്റുകൾ.. എനിക്ക് ... എനിക്ക്...", അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ വാക്കുകൾക്കായി തിരഞ്ഞു....] This is a muslim family based short story. Ranked #22 (24/11/2016) Ranked #19 (09/12/2016) IMPORTANT NOTE:ALL THE IMAGES FROM INTERNET/PINTREST, ALL CREDITS GOES TO THEIR RESPECTIVE OWNERS Completed ✅ Forgive my errors..I am not a real writer ^-^