Libertazkob
ചെറിയൊരു taekook short story..
as usual മലയാളം BL😁
"നീ...യല്ലേ പറ..- പറഞ്ഞെ എന്തൊക്കെ പ്രശ്നങ്ങൾ വന് -വന്നാലും നിന്നെ വിട്ട് പോവരുതെന്ന്... ഞാൻ നിനക്ക് തന്ന ആ പ്രോമിസ് ഈ നിമിഷം വരെ ഞാൻ പാലിച്ചിട്ടുണ്ട് മാധു... ഇനി ഈ കിടപ്പിൽ കിടന്ന് തന്നെ മരിച്ചു പോയാലും-...."
"എസ്രാ....!!!!"
"മാധു.... STILL I LOVE YOU...! ONLY YOU...!ALWAYS YOU...!"
.
.
.