Taehyung_s_girl
വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും..
പറയാൻ മറന്നതല്ല
സഖാവേ...
പറയാതെ തന്നെ നീ അറിയും എന്നുള്ളതുകൊണ്ടാണു
പലപ്പൊഴും പ്രണയം മൗനമായി നിൽക്കുന്നത്..
പ്രണയവും ഒരു വിപ്ലവമായിരിക്കാം
സഖാവേ...
അതുകൊണ്ടാകാം പ്രണയത്തിൽ അകപ്പെട്ടതും
എൻ ഉള്ളു ചുവന്നു പോയത്.....!!!