dynamite_as_bangtan
-ഭൂമിയിലെ അനാധനു വേണ്ടി സ്വർഗം നിർമ്മിക്കപ്പെട്ടു
അവനു സ്വന്തമായി ഒരു രാജകുമാരിയും
അവൻ്റെ ജീവിതമാകുന്ന പുസ്തകം അവിടെ ഇതാ രജിക്കപ്പെടാൻ പോവുന്നു
ആരുടെയോ മയാജാലത്താൽ
"ജീവിതം തെടുവതിന്നു നിൻ്റെയാ സ്നേഹത്തെ ദർശിക്കാൻ,നദിയിലൂടെ ഒഴുകുന്ന പൊഴിഞ്ഞുപോയ എന്നെ അവസാന നിമിഷത്തിൽ നീ കൈക്കലാക്കുന്നതും കാത്ത് "___