diamo______jikook
രണ്ട് സാമ്രാജ്യങ്ങൾ.
രണ്ട് രാജാക്കന്മാർ.
പക്ഷേ... കളി നിയന്ത്രിക്കുന്നത് മറ്റാരോ.
ശത്രുവിനെ തേടിയിറങ്ങിയപ്പോൾ,
അവർ കണ്ടെത്തിയത് ഒരു ശത്രുവിനെയല്ല-
തങ്ങൾക്കിടയിൽ തന്നെ ഒളിപ്പിച്ചുവെച്ച ഒരു സത്യത്തെയാണ്.
വിശ്വാസം തകരുമ്പോൾ...
സൗഹൃദങ്ങൾ പരീക്ഷിക്കപ്പെടും.
ബന്ധങ്ങൾ അപകടത്തിലാകും.
ഓരോ നീക്കത്തിനും പിന്നിൽ മറ്റൊരു നീക്കം ഉണ്ടാകും.
കാരണം ഈ കളിയിൽ...
രാജാക്കന്മാർ പോലും വേട്ടക്കാരല്ല.
അവർ വെറും pieces മാത്രമാണ്. ♟️ :::
_________
Sthiram clechè mafia story akkan njan udheshikkunnilla ith...pakshe chilappol clechè aayekkam....
Oru jikook bl vaayikkan thonnunnavarkk keri vaayikkam...
Vote , comment,support ✋🏻