_whitemist_
എപ്പൊഴും ആ പഴയ പ്രണയത്തെ ആലോചിക്കാറുണ്ടോ ? എന്ന് ചോദിച്ചാൽ, ഇല്ല എന്ന് ഒരിക്കലും മൂളാനാവില്ല, ഹൃദയത്തിന്റെ ഒരു അറ്റത് കൊത്തി വെച്ച ആദ്യപ്രണയത്തിന്റെ അടയാളം ഒന്ന് തിരഞ്ഞു നോക്കിയാൽ ഇപ്പോഴും കാണാം.
സ്നേഹം പഠിപ്പിച്ച പ്രണയത്തെ മറന്നവരുണ്ടോ, മറക്കാനാകുമോ? ആ പ്രണയത്തിനായി ഒരു കാത്തിരിപ്പില്ലെ ങ്കിലും, ഒരു പ്രതീക്ഷയില്ലെങ്കിലും, ആ പ്രണയം ഹൃദയത്തിന്റെ ഒരു കൂണിൽ പൊടി പിടിച്ചാണെങ്കിലും ഇരിക്കും , നഞനു മതി വരാത്ത മഴയിൽ ആ പ്രണയത്തിന്റെ ഓര്മ പുതുക്കാൻ.