Malayalamtaekook Stories

Refine by tag:
malayalamtaekook
malayalamtaekook

5 Stories

  • 🍂 Rhythm of love and war 🍂 by purple_7angles
    purple_7angles
    • WpView
      Reads 217
    • WpPart
      Parts 3
    malayalam ff taekook, yoonmin, namjin, It's only a pure imagination... Don't take it seriously....
  • വേർപാട്💔 by Winter__tae_bear
    Winter__tae_bear
    • WpView
      Reads 57,049
    • WpPart
      Parts 52
    പ്രത്യേക സാഹചര്യത്താൽ പിരിയേണ്ടി വന്ന രണ്ടുപേർ .... വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു, വിധി അവരെ ഒന്നിപിക്കുമോ അതോ വേർപെടുത്തമോ നമുക്ക് കണ്ടറിയാം...... A taekook Story💔 #Top Taekook #Namjin #Yoonmin #Sope
  • വിലാങ്ങ് by Taekuttanskookiemwon
    Taekuttanskookiemwon
    • WpView
      Reads 225
    • WpPart
      Parts 4
    Mine. ​I don't just watch him, I track the rhythm of his life until it matches mine. He is a habit I refuse to break, a scent I've memorized.. Every smile he gives someone else is a debt he'll have to pay back to me in the dark.. Im the one who truly knows what he's thinking before he even thinks it.. He belongs to me...not because he chose to... but because I made myself the only place he can breathe..the only name his heart answers to..the only world he can survive in... I claimed him. തന്റെ നിഴൽ പോലും അവന്റെ അനുവാദമില്ലാതെ ചലിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന... ആരുടെ മുന്നിലും തലകുനിക്കാത്ത അഹങ്കാരമായിരുന്നു അവനെ ഇതുവരെ നയിച്ചിരുന്നത്....എന്നാൽ ആ കരിങ്കൽ കോട്ട തകരാൻ ഒരൊറ്റ വിളി മതിയായിരുന്നു.. ​ആ ശബ്ദം കേട്ടതും, അല്പം മുൻപ് വരെ ഉണ്ടായിരുന്ന അവന്റെ കണ്ണുകളിലെ കടുപ്പം അലിഞ്ഞില്ലാതായി... ശ്വാസം മുട്ടിക്കുന്ന ആ പഴയ ഉടമസ്ഥാവകാശമെല്ലാം എവിടെയോ പോയി മറഞ്ഞു... വികാരങ്ങളെ ചങ്ങലയ്ക്കിട്ട ആ 'വിലങ്ങുകൾ' ഒരു മാന്ത്രിക വിദ്യയിലെന്നപോലെ അഴിഞ്ഞുവീണിരുന്നു...
  •  മഴ 🍃☘️ by arjyojyothiiiiiv
    arjyojyothiiiiiv
    • WpView
      Reads 2,669
    • WpPart
      Parts 3
    ഓരോ വേനൽ മഴയും ഓരോ ഓർമ്മകൾ ആണ്..ഇനിയും പൂക്കാത്ത ഓർമ്മകൾക്കും വരുന്ന വസന്തത്തിനും അത്രമേൽ സ്വാധീനിച്ച ഒരു വേനൽ മഴ കാലം 🍃☘️... മിഴികൾക്കും മൗനങ്ങൾക്കും ഇടയിലൂടെ ഒരു പ്രണയമഴ... ആരും അറിയാതെ ഒളിപ്പിച്ചു വച്ച പ്രണയവും, മിഴികളിൽ ആർത്തു ഉലക്കുന്ന പേമാരി ആയി തുളുമ്പുന്ന പ്രണയങ്ങളും.... ഈ പ്രണയ മഴയിൽ ആരുടെ പ്രണയം വർഷിക്കും, പേമാരിയാകും, അർതിരുമ്പിക്കും, കണ്ണുനീർ ഊർന്നു വരും..... പെയ്തു തീരാത്ത മഴക്കും കാണില്ലേ ഭൂമിയോട് പ്രണയം 🌧️🍃 .................................... 𝐎𝐍𝐄𝐒𝐇𝐎𝐑𝐓 പുതിയ one ഷോർട് ആണ് കേട്ടോ കുട്ടിയോളെ... 𝐓𝐀𝐄𝐊𝐎𝐎𝐊 𝐓𝐎𝐏 𝐓𝐀𝐄 𝐁𝐎𝐓𝐓𝐀𝐌 𝐊𝐎𝐎𝐊... 𝐘𝐎𝐎𝐍𝐌𝐈𝐍 𝐓𝐎𝐏 𝐉𝐈𝐌𝐈𝐍 𝐁𝐎𝐓𝐓𝐎𝐌 𝐒𝐔𝐆𝐀 𝐏𝐑𝐄𝐒𝐄𝐍𝐓𝐄𝐃 𝐁𝐘 𝐁𝐎𝐑𝐀𝐒𝐒𝐈𝐂. 𝐊𝐎𝐎𝐊𝐈 @𝐀𝐑𝐉𝐘𝐎𝐉𝐘𝐎𝐓𝐇𝐈𝐈𝐈𝐈𝐈𝐕 𝐓𝐇𝐄𝐌𝐄 𝐁𝐘 @𝐒𝐀𝐅𝐑𝐀𝐀𝐀 𝐖𝐑𝐈𝐓𝐓𝐄𝐍 𝐁𝐘 𝐀𝐂𝐇𝐔 🌷......
  • MY editsssssssss by taekook13girl
    taekook13girl
    • WpView
      Reads 1,129
    • WpPart
      Parts 13
    vendavarkk eduth use cheyyavunnathaanu 😌 taekook aanu... top as well as top kook indavum... jk girl edits tae girl edits um indavum....