Blooming___heart
Nyxara - ഏഴുപേരുടെ അജ്ഞാതമായ ശക്തികൾ, ഒരു നഷ്ടപ്പെട്ട നിധി, ഇരുട്ടിനും വെളിച്ചത്തിനും ഇടയിലൊരു യുദ്ധം.
അവിശ്വസനീയമായ ശക്തികൾ കൈവശം വെച്ചിരിയ്ക്കുന്നെന്ന് അറിയാതെ ഏഴുപേർ ഒരുമിക്കുന്നു. അവർ തിരിച്ചുപിടിക്കേണ്ടത് Celestial Core - ലോകത്തിന്റെ സംതുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്ന ഒരു പ്രാചീന നിധി. എന്നാൽ, അതു The Voidborn എന്ന ഇരുണ്ട ശക്തികൾ തട്ടിയെടുത്തിരിയ്ക്കുന്നു.
പക്ഷേ, ഈ നിധി ഒരു ഭയങ്കര രഹസ്യം ഒളിപ്പിച്ചിരിയ്ക്കുന്നു - അത് ശുദ്ധിയ്ക്കോ അശുദ്ധിയ്ക്കോ ഉപയോഗിക്കപ്പെടാം, ലോകത്തെ പൂർണ്ണമായും മാറ്റിമറിക്കാനും കഴിയും. അവർ അവരുടെ ആന്തരിക ശക്തികൾ കണ്ടെത്തുമ്പോൾ, അവർക്ക് നേരിടേണ്ടത് സമയവും ശത്രുക്കളും ഭയവും ആണ്.
അവർ വിജയിക്കുമോ? അതോ ഇരുട്ട് എല്ലാം വിഴുങ്ങുമോ?
[ Nyxara - A mix of "Nyx" (night) and "Aura," signifying a mystical, shadowy presence. ]