Mallutaekook Stories

Refine by tag:
mallutaekook
WpAddtaekook
WpAddmalayalamff
WpAddmalayalam
WpAddbtsfanfic
WpAddjungkook
mallutaekook
WpAddtaekook
WpAddmalayalamff
WpAddmalayalam
WpAddbtsfanfic
WpAddjungkook

16 Stories

  • ROOH 𝘩𝘢𝘺𝘢𝘵𝘪 ♥️🌙- by _kunjoooooooo
    _kunjoooooooo
    • WpView
      Reads 421
    • WpPart
      Parts 4
    Can a heart that has survived so much still believe it deserves to be loved? Some people save your life by pulling you away from death. Others save it by teaching you how to live. For gaadha, He did both. And she became his روح حياتي ! The soul of his life♥️! . A slow-burn taekook malayalam fanfic about grief, healing, hope, and a love that learns to survive the truth. -Slow Burn -Psychological Fiction -Drama -Healing Fiction / Emotional Fiction check it out if you are intrested.
  • എന്നും നിന്റെ സ്വന്തം 💔 by taekookiehyung786
    taekookiehyung786
    • WpView
      Reads 1,135
    • WpPart
      Parts 1
    taekook short സ്റ്റോറി ആണ്.. ആക്ച്വലി ഞാൻ ഇത് നേരത്തെ fb യിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.. ഇതിലേക്ക് ആഡ് ചെയ്തപ്പോൾ ക്യാരക്ടർസിനു bts ന്റെ ഫേസ് കൊടുത്തു എന്നേയുള്ളു..
  • അറിയാതെ 💔  [ ✔ ] by _kunjoooooooo
    _kunjoooooooo
    • WpView
      Reads 22,217
    • WpPart
      Parts 14
    Trust. Trust who? A simple Taekook Fanfiction❤️! . Check it out if you're intrested.
  • വിലാങ്ങ് by Taekuttanskookiemwon
    Taekuttanskookiemwon
    • WpView
      Reads 495
    • WpPart
      Parts 4
    Mine. ​I don't just watch him, I track the rhythm of his life until it matches mine. He is a habit I refuse to break, a scent I've memorized.. Every smile he gives someone else is a debt he'll have to pay back to me in the dark.. Im the one who truly knows what he's thinking before he even thinks it.. He belongs to me...not because he chose to... but because I made myself the only place he can breathe..the only name his heart answers to..the only world he can survive in... I claimed him. തന്റെ നിഴൽ പോലും അവന്റെ അനുവാദമില്ലാതെ ചലിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന... ആരുടെ മുന്നിലും തലകുനിക്കാത്ത അഹങ്കാരമായിരുന്നു അവനെ ഇതുവരെ നയിച്ചിരുന്നത്....എന്നാൽ ആ കരിങ്കൽ കോട്ട തകരാൻ ഒരൊറ്റ വിളി മതിയായിരുന്നു.. ​ആ ശബ്ദം കേട്ടതും, അല്പം മുൻപ് വരെ ഉണ്ടായിരുന്ന അവന്റെ കണ്ണുകളിലെ കടുപ്പം അലിഞ്ഞില്ലാതായി... ശ്വാസം മുട്ടിക്കുന്ന ആ പഴയ ഉടമസ്ഥാവകാശമെല്ലാം എവിടെയോ പോയി മറഞ്ഞു... വികാരങ്ങളെ ചങ്ങലയ്ക്കിട്ട ആ 'വിലങ്ങുകൾ' ഒരു മാന്ത്രിക വിദ്യയിലെന്നപോലെ അഴിഞ്ഞുവീണിരുന്നു...
  • UNTIL HE LOVES ME.. ❤️‍🔥 by taekook13girl
    taekook13girl
    • WpView
      Reads 866
    • WpPart
      Parts 4
    പിണക്കത്തിൽ നിന്നും തുടങ്ങുന്ന ഒത്തിരി പ്രണയങ്ങൾ ഉണ്ട്.... അവ പിണക്കത്തേക്കാൾ മനോഹരമായി അവർ പ്രണയിച്ചു തീർക്കുന്നു...... ചെറുപ്പം മുതൽ തല്ലുകൊണ്ടും കൊടുത്തും അടിയുണ്ടാക്കിയും വളർന്ന രണ്ട് പേർ .......വലുതായപ്പോളും അത് തുടർന്ന് കൊണ്ടിരുന്നു ....what if he becomes her professor ?...... അവൾക്ക് അവനോട് വെറുപ്പായിരുന്നില്ല പ്രണയമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ....അവനെ വളക്കാൻ 999 അടവും പയറ്റുന്ന നായിക ...... will she win his heart ? A TAEKOOK LOVE STORY TOP KOOK
  • 𝐓𝐢𝐦𝐞𝐥𝐞𝐬𝐬 𝐇𝐞𝐚𝐫𝐭 by _miraya_
    _miraya_
    • WpView
      Reads 212
    • WpPart
      Parts 2
    Taekook mallu time travel story "Traveling from 2025 to 2000,she and he find love-but can their hearts survive the return to the present?"
  • 𝐊𝐚𝐚𝐭𝐮 𝐌𝐮𝐲𝐚𝐥𝐮𝐦 𝐂𝐮𝐭𝐞 𝐊𝐚𝐝𝐮𝐯𝐞𝐦  by lil_baby_bear_7
    lil_baby_bear_7
    • WpView
      Reads 373
    • WpPart
      Parts 1
    it's a story about an angry rabbit fell in love with a cute tiger ...... shyeee English bendaaa namuk malayalam mathy baaki oke storyil vaayikameee
  • "ഗുലുമാൽ" by _Bangtan_Wings_
    _Bangtan_Wings_
    • WpView
      Reads 4,288
    • WpPart
      Parts 7
    Nammude okke CR veettil pokkiya enghane irikkum😌....Dhadhaanu Ee kadhana Kadha 🌝 . . . . . . Tae: എടാ...ഇത് വീണ്ടും ഗുലുമാൽ ആയല്ലോ🙂 . Jimin:അല്ലേലും നീ ചെയ്യുന്ന ഓരോ കാര്യവും ഇങ്ങനെ ആണല്ലോ അവസാനിക്കുവ🤧 . Jk:എന്നാലും ഇത് വല്ലാത്ത ഗുലുമാൽ ആയി പോയി കേട്ട🙂🚶🏻 . . . . . . . . . . ചിരിക്കാൻ ഇഷ്ടാണേൽ എൻ്റെ കൂടെ പോര് പിള്ളേരെ😌💘
  • HER EYES MET MY SOUL by lil_baby_bear_7
    lil_baby_bear_7
    • WpView
      Reads 970
    • WpPart
      Parts 1
    it's a story of a man who loves with an girl at first sight......... if you want to know this story read it Top : kookie bottom:tae side ships will be revealedd in the story....... just read it and like it.....
  •  മഴ 🍃☘️ by arjyojyothiiiiiv
    arjyojyothiiiiiv
    • WpView
      Reads 3,093
    • WpPart
      Parts 3
    ഓരോ വേനൽ മഴയും ഓരോ ഓർമ്മകൾ ആണ്..ഇനിയും പൂക്കാത്ത ഓർമ്മകൾക്കും വരുന്ന വസന്തത്തിനും അത്രമേൽ സ്വാധീനിച്ച ഒരു വേനൽ മഴ കാലം 🍃☘️... മിഴികൾക്കും മൗനങ്ങൾക്കും ഇടയിലൂടെ ഒരു പ്രണയമഴ... ആരും അറിയാതെ ഒളിപ്പിച്ചു വച്ച പ്രണയവും, മിഴികളിൽ ആർത്തു ഉലക്കുന്ന പേമാരി ആയി തുളുമ്പുന്ന പ്രണയങ്ങളും.... ഈ പ്രണയ മഴയിൽ ആരുടെ പ്രണയം വർഷിക്കും, പേമാരിയാകും, അർതിരുമ്പിക്കും, കണ്ണുനീർ ഊർന്നു വരും..... പെയ്തു തീരാത്ത മഴക്കും കാണില്ലേ ഭൂമിയോട് പ്രണയം 🌧️🍃 .................................... 𝐎𝐍𝐄𝐒𝐇𝐎𝐑𝐓 പുതിയ one ഷോർട് ആണ് കേട്ടോ കുട്ടിയോളെ... 𝐓𝐀𝐄𝐊𝐎𝐎𝐊 𝐓𝐎𝐏 𝐓𝐀𝐄 𝐁𝐎𝐓𝐓𝐀𝐌 𝐊𝐎𝐎𝐊... 𝐘𝐎𝐎𝐍𝐌𝐈𝐍 𝐓𝐎𝐏 𝐉𝐈𝐌𝐈𝐍 𝐁𝐎𝐓𝐓𝐎𝐌 𝐒𝐔𝐆𝐀 𝐏𝐑𝐄𝐒𝐄𝐍𝐓𝐄𝐃 𝐁𝐘 𝐁𝐎𝐑𝐀𝐒𝐒𝐈𝐂. 𝐊𝐎𝐎𝐊𝐈 @𝐀𝐑𝐉𝐘𝐎𝐉𝐘𝐎𝐓𝐇𝐈𝐈𝐈𝐈𝐈𝐕 𝐓𝐇𝐄𝐌𝐄 𝐁𝐘 @𝐒𝐀𝐅𝐑𝐀𝐀𝐀 𝐖𝐑𝐈𝐓𝐓𝐄𝐍 𝐁𝐘 𝐀𝐂𝐇𝐔 🌷......
  • MANDHARAM  🌸 by arjyojyothiiiiiv
    arjyojyothiiiiiv
    • WpView
      Reads 7,062
    • WpPart
      Parts 12
    Rand brothers aghu purath ninnu nattil vannu padikkunnu . Avr oru vadaka veetile ahnu thamasikkunne . Ee veetile penkochugle aghu premichalo ? Enthokke nadakkum ?ethokkkke sabhvikkam ? Va nokkm 💗🥰 simple story ahnuuu .collage love story ahnattooo + ahhh plus okke vazhiye arijal mathii vannu vayikkuu cupsss 💗🌝 . Matured contents okk undakum comfortable ayittu ullavar vayikkuka 🌸 Othiri preedhikshikkruth 😁. appo vannu vayikkukka kuttikle . support karoooo ❤️👀 support cheyyille 😚🥺
  • BATTLE FOR ROMANCE❤️‍🔥 by taekookiehyung786
    taekookiehyung786
    • WpView
      Reads 27,230
    • WpPart
      Parts 14
    Bl theme ൽ ഉള്ളൊരു സ്റ്റോറി ആണ്... മനസിൽ കിടന്നു സമാധാനം തരാതായപ്പോൾ വേഗം എഴുതി ഇട്ടു..
  • എസ്രാ, The Promise 🍁 by Libertazkob
    Libertazkob
    • WpView
      Reads 462
    • WpPart
      Parts 1
    ചെറിയൊരു taekook short story.. as usual മലയാളം BL😁 "നീ...യല്ലേ പറ..- പറഞ്ഞെ എന്തൊക്കെ പ്രശ്നങ്ങൾ വന് -വന്നാലും നിന്നെ വിട്ട് പോവരുതെന്ന്... ഞാൻ നിനക്ക് തന്ന ആ പ്രോമിസ് ഈ നിമിഷം വരെ ഞാൻ പാലിച്ചിട്ടുണ്ട് മാധു... ഇനി ഈ കിടപ്പിൽ കിടന്ന് തന്നെ മരിച്ചു പോയാലും-...." "എസ്രാ....!!!!" "മാധു.... STILL I LOVE YOU...! ONLY YOU...!ALWAYS YOU...!" . . .
  • NEELAMBAL🍃🪷 by taekook13girl
    taekook13girl
    • WpView
      Reads 428
    • WpPart
      Parts 3
    Oii kuttossse.. Nokkandada unii ith njan alla🥲.. athayath ramanaa.. Nom vannath.. Manasil varunna kunjukunju plotukal ivade samarppikkan aanu.. alland stiry aayittalladaa enne onn vishwasikk... enikk draftil idaan pediyaanne🥲 wattpaad ammachi eppala thekkunne enn parayaan okkukela.. Appo ivade nom kunj kunj plotukal ezhuthaam😌... appo byeee🥲😌
  • നിന്നിൽ നിന്ന് നിന്നിലേക്ക് .... 🌙 by noor_burooj
    noor_burooj
    • WpView
      Reads 9,884
    • WpPart
      Parts 16
    i am not good at descriptions! 😔✋🏻 ith oru TAEKOOK GL aahnee! 💜💚 thalparyam illavar mathram vaayichal mathytto!! ellarum BL alle cheyyne? njn variety kk GL set akkann vechu! eheeee! 🌚🫶🏻 appo storylekk vittoluuu! 😗🌸 enthelum abhiprayangal indenkil comment lo allenkil ntae IG lekko ayakkutto! @looney._demon : instagram ID appo bydubai! 😗🫶🏻
  • HOW WE MET (Taekook) by NamSanJin
    NamSanJin
    • WpView
      Reads 194
    • WpPart
      Parts 4
    Simple story of two lovers..... Language : Malayalam 👆Taehyung 👇 Jungkook