avuzzzzzzz
- LECTURES 1,176
- Chapitres 9
🥀........... love is unpredictable..............🥀
𝐨𝐧 𝐭𝐡𝐞 𝐟𝐢𝐫𝐬𝐭 𝐬𝐢𝐝𝐞💔
----------------
നീ എന്തുകൊണ്ടാണ് എൻ്റെ പ്രണയം മനസ്റ്റിലാക്കാതെ പോയത് ??.......
-അവൻ 🥀
കത്തിരിക്കാൻ പറ്റില്ല എനിക്ക്. കാരണം മറ്റൊരാളുടെ സ്വന്തം ആയില്ലേ നീ .വെറുക്കാൻ കഴിയുമോ എനിക്ക് അവളെ .......
-അവൾ 🥀
𝐚𝐧𝐨𝐭𝐡𝐞𝐫 𝐬𝐢𝐝𝐞 ❤️🩹
----------------
എത്ര കത്തിരിനിട്ടാണാന്നോ നീ എൻ്റെത് ആയത് എൻ്റെ മാത്രം .........
-അവൻ💞
എത്ര വൈകിട്ട് ആയാല്ലും ഞാൻ നിൻ്റേത് ആയില്ലേ നിൻ്റെ മാത്രം ..........
-അവൾ💞
ചിലപ്പോളാക്കെ നമ്മൾ പ്രതീക്ഷിതാവില്ല ജീവിതം ......
main ship
vhope ,namjin💞
side ship
yoonmin , taekook💞
appol kadhayilude kannam bye 💞💞
Started on: Feburary/20/2025
Ended on:??