unknown_writer_H
~ഈ ലോകം മുഴുവൻ നമ്മുക്ക് എതിരാണെങ്കിലും ഞാൻ നമ്മുക്ക് വേണ്ടി പോരാടും~
~എന്നാൽ നീ ആണ് എനിക്ക് എതിര് നി ൽക്കുന്നതെങ്കിൽ പ്രിയതമേ.... അറിഞ്ഞ് കൊണ്ടു നിൻ്റെ വാൾമുനയുടെ മുന്നിൽ ഞാൻ നിന്നു തരും~
" നമ്മുടെ പ്രണയം അത് നമ്മുടേത് മാത്രമാണ് , നമ്മുടെ മാത്രം സ്വകാര്യതയാണ്"
~സ്വന്തം ഇഷ്ട്ടപ്രകാരം അല്ലെങ്കിലും വേറൊന്നിനു വേണ്ടി നിയമിക്കപ്പെട്ടവൾ ആണു ഞാൻ ... പക്ഷെ അതിന് വേണ്ടി എനിക്ക് എൻ്റെ ജീവനെ സ്വന്തം കരങ്ങൾ കൊണ്ട് നശിപ്പിക്കേണ്ടി വരുമെന്ന് .. ഞാൻ ~
"നമ്മുടെ പ്രണയം അതെൻ്റെ യാഥാർത്ത്യത്തിൽ നിന്നുള്ള എൻ്റെ ഒളിച്ചോടലായിരുന്നു , അത് എൻ്റെ ഹൃദയത്തിൽ തന്നെ ആളി കത്തും , ഒടുക്കം ആ തീയിൽ ഞാനും......."
Top-kook
Fem-Tae
#18 - Taekookmalayalam