Tomjerro Stories

Refine by tag:
tomjerro
tomjerro

7 Stories

  • എഴുത്തിന്റെ തൂവിക ✍🏻🪶(bts Short Stories)  by Tomjerro
    Tomjerro
    • WpView
      Reads 1,388
    • WpPart
      Parts 3
    Bts fanfiction short story book...Tell me which shipping you want and I'll do the story with that shipping... Mallus stories only... -Tomjerro✍🏻🪶🌿 -𝐌𝐢𝐜𝐡𝐚𝐞𝐥 𝐌𝐨𝐬𝐞𝐬 𝐌𝐚𝐱𝐰𝐞𝐥𝐥💥
  • NISHAGANDHI - JIHOPE(SHORT CHAPTER WISED ) by Tomjerro
    Tomjerro
    • WpView
      Reads 1,658
    • WpPart
      Parts 4
    "തല്ലികൊഴിച്ചു കളഞ്ഞിട്ടും പൂവിനിപ്പോഴും കാറ്റിനോട് അഗാധമായ പ്രണയമാണ്...വരിഞ്ഞുമുറുക്കി കൊല്ലാൻ പാകെ ഉള്ള മറക്കുവാനാകാത്ത വേദനകൾ നെഞ്ചിൽ ഒതുക്കി അനുഭവിച്ചു തീർത്ത യുഗാന്ധങ്ങൾ കാരണമാകാം...എത്ര നാൾ ഇങ്ങനെ തല്ലിക്കെടുത്തിയും കണ്ടില്ലെന്നു നടിച്ചും തെന്നിമാറിയകലെ കടക്കും??? കാറ്റിന്റെ സാമിപ്യം ഇതളുകളെ തല്ലിക്കൊഴിച്ചിടാൻ ആണ് കടന്നുവരവ് എന്ന് അറിയാം എങ്കിലും പ്രണയർഥരം കാറ്റിന്റെ മുന്നിൽ തലകുനിച്ചു നിൽക്കുക ആണ്... കാറ്റിനുമുന്നിൽ മാത്രമേ തലതാഴ്ത്തി സമ്മതം അറിയിച്ചു കൊണ്ടു കഴുത്തിൽ ഒരു പൊൻചരട് കെട്ടുവാൻ ആയി, കാറ്റിന്റെ മാത്രം ആയ ഒരു നിശാഗന്ധി പൂവാകാൻ...." അടരുമെന്നോ കൂട്ടുചേരുമെന്നോ അറിയില്ല ഒരിക്കലും എങ്കിലും അറിയാതെ ചുംബിച്ചു പോയി നിശാഗന്ധി പൂവേ നിന്നെ വരുമ്പോളൊക്കെ...." NISHAGANDHI - JIHOPE(SHORT CHAPTER WISED ) -𝐌𝐢𝐜𝐡𝐚𝐞𝐥 𝐌𝐨𝐬𝐞𝐬 𝐌𝐚𝐱𝐰𝐞𝐥𝐥💥
  • WHISPERS AT MIDNIGHT POSSESSION  by Tomjerro
    Tomjerro
    • WpView
      Reads 949
    • WpPart
      Parts 2
    WHISPERS AT MIDNIGHT POSSESSION His passion was a secret whispered on a dark and dangerously dear path. She called it love; I called it the nest of madness she built for me! I will never be yours, even if I become someone else's... If I want something, I will own it. Even if it's my own blood, if I feel like I need it, I will get it by any means... We'll see.. Of course I'm watching you.. You're a devil.. I hate you even more now... You have fallen into a big trap.. But Actual was you! OUR STORY WASN'T WRITTEN INK BUT IN BLOOD AND MOONLIGHT..... -𝐌𝐢𝐜𝐡𝐚𝐞𝐥 𝐌𝐨𝐬𝐞𝐬 𝐌𝐚𝐱𝐰𝐞𝐥𝐥💥
  • BEAST AND BEAUTY by Tomjerro
    Tomjerro
    • WpView
      Reads 4,438
    • WpPart
      Parts 5
    pranyam..... The most beautiful feeling in the world ....That's love.... pranyam ehnna athulya Mahasagarathe Thottarinja nimisham muthal lokathe Keezadakiya oru anubhoothiayirunnu,thante pathi thannodu Chernnappozl orikalum verpiriyatha manhoramaya shivaparvathye pole onnayirikknam ehnnu agrahichu pakshe pranyam ehnnath thanikku visham ahnnu alla kodumvisham ahnnu ehnnu thirichariyan Vykirunnu.... pranyathinte chaplyil kurughi Chathikkapetta alla Chathyilpeduthya oru kadhyanithu.... thante pathiye Vishwasichu ellam Vitterinjupoyappozl mansilakkyiltla ighane oru chathi thanne kathunilkkumenn... pranyam ehnna athulya Mahasagarathinte pavithratha Nashippichondulla Aa dinaghal ihnnum ormayilude thenny marikayahnnu.... ihnnathekalathu Eduthuchadunna oru Penkuttykalkkum oru padam ayirrikkum... pakshe padikkilla.. kadha pole alle jeevitham ehnnal jeevitham pole alla pala kadhakalum... bakki oky iny kadha kandarinju vayichalmathy.... -𝐌𝐢𝐜𝐡𝐚𝐞𝐥 𝐌𝐨𝐬𝐞𝐬 𝐌𝐚𝐱𝐰𝐞𝐥𝐥💥 🖤BEAST AND BEAUTY 🖤
  • LOVE LANGUAGE-FOREVER ENTWINED(HOPEKOOK)  by Tomjerro
    Tomjerro
    • WpView
      Reads 407
    • WpPart
      Parts 1
    𝐓𝐡𝐞𝐫𝐞 𝐢𝐬 𝐧𝐨 𝐨𝐭𝐡𝐞𝐫 𝐥𝐚𝐧𝐠𝐮𝐚𝐠𝐞 𝐟𝐨𝐫 𝐥𝐨𝐯𝐞.. 𝐋𝐨𝐯𝐞 ; 𝐎𝐧𝐥𝐲 𝐥𝐨𝐯𝐞 𝐢𝐬 𝐭𝐡𝐞 𝐭𝐫𝐮𝐞 𝐥𝐚𝐧𝐠𝐮𝐚𝐠𝐞 𝐨𝐟 𝐭𝐡𝐞 𝐡𝐞𝐚𝐫𝐭 ; 𝐒𝐩𝐨𝐤𝐞𝐧 𝐰𝐢𝐭𝐡𝐨𝐮𝐭 𝐰𝐨𝐫𝐝𝐬...... 𝐋𝐨𝐯𝐞 𝐡𝐚𝐬 𝐧𝐨 𝐫𝐞𝐥𝐢𝐠𝐢𝐨𝐧,𝐧𝐨 𝐚𝐠𝐞,𝐧𝐨 𝐜𝐚𝐬𝐭𝐞,𝐧𝐨 𝐛𝐨𝐮𝐧𝐝𝐚𝐫𝐢𝐞𝐬 𝐨𝐟 𝐛𝐞𝐢𝐧𝐠 𝐫𝐢𝐜𝐡 𝐨𝐫 𝐩𝐨𝐨𝐫 𝐀𝐧𝐝 𝐧𝐨 𝐝𝐢𝐬𝐚𝐛𝐢𝐥𝐢𝐭𝐢𝐞𝐬..𝐎𝐧𝐥𝐲 𝐥𝐨𝐯𝐞 𝐚𝐧𝐝 𝐭𝐫𝐮𝐬𝐭 𝐚𝐫𝐞 𝐞𝐧𝐨𝐮𝐠𝐡...𝐋𝐨𝐯𝐞 𝐢𝐬 𝐬𝐨𝐦𝐞𝐭𝐡𝐢𝐧𝐠 𝐭𝐡𝐚𝐭 𝐦𝐨𝐧𝐞𝐲 𝐜𝐚𝐧𝐧𝐨𝐭 𝐛𝐮𝐲 𝐚𝐧𝐝 𝐢𝐭'𝐬 𝐩𝐫𝐞𝐜𝐢𝐨𝐮𝐬... 𝐍𝐎 𝐖𝐎𝐑𝐃𝐒 𝐈𝐍 𝐀𝐍𝐘 𝐋𝐀𝐍𝐆𝐔𝐀𝐆𝐄 𝐂𝐀𝐍 𝐌𝐀𝐓𝐂𝐇 𝐓𝐇𝐄 𝐄𝐒𝐒𝐄𝐍𝐂𝐄 𝐎𝐅 𝐋𝐎𝐕𝐄... 𝐋𝐎𝐕𝐄 𝐋𝐀𝐍𝐆𝐔𝐀𝐆𝐄-𝐅𝐎𝐑𝐄𝐕𝐄𝐑 𝐄𝐍𝐓𝐖𝐈𝐍𝐄𝐃 -𝐓𝐎𝐌𝐉𝐄𝐑𝐑𝐎✍🏻🪶🌿.... -𝐌𝐢𝐜𝐡𝐚𝐞𝐥 𝐌𝐨𝐬𝐞𝐬 𝐌𝐚𝐱𝐰𝐞𝐥𝐥💥
  • AVAL-(SHORT CHAPTER WISED STORY)) by Tomjerro
    Tomjerro
    • WpView
      Reads 1,453
    • WpPart
      Parts 5
    മൃഗീയത നിറഞ്ഞമുടിയ ലോകമേ കാഴ്ചപ്പാടുകളെ നിന്നിൽ നിന്ന് ജന്മമെടുത്തൊഴുകിയ വിഷം തീണ്ടി ക്രൂരതകൾ വിതക്കാൻ മാത്രം എന്ത് ചെയ്തു ഈ ജീവനപഥം...മരണത്താൽ പുളകം ചാർത്താൻ നിന്നവരെ എവിടെ പോയി ഒളിയിട്ടു മുങ്ങിയ യഥാർഥ്യങ്ങൾ?കണ്ണുനീർ അറ്റുവീണ കുതിർന്ന മണ്ണിൻ കൈകൾ ഏറ്റുവാങ്ങി;ഭ്രാന്തിയാം എന്നിലെ വേദനകൾ ചുളിയിട്ടു അസ്ഥികളപ്പാടെയും തെയ്മാനം സംഭവിച്ചിരിക്കുന്നു... കാർന്നുതിന്നുമതിയായില്ല അരിച്ചിറങ്ങി നശിപ്പിക്കാൻ വെമ്പുന്ന ചിതലുകൾക്ക്....എന്തിന്? എന്തുകൊണ്ട്? സ്വാർത്ഥസുഖ താല്പര്യങ്ങൾക്ക് വേണ്ടിയോ? എന്തിന് ഈ ക്രൂരഹത്യം??? അലരായി നിന്ന് അകലെയായി നിന്നുമൊരു പിണരൽ... അലർച്ഛയുടെ പിണരൽ, അപചയിൽ അമർന്നൊരു നൗക..... കണ്ണുനീർ ചാലുകൾ നിറഞ്ഞു കവിഞ്ഞൊരു കുമ്പാര കെട്ടുകളുടെ അസ്തമയം... അവൾ എന്ന അസ്തമയം ഇനി എന്തുകൊണ്ട് ഒരു ഉദയം അർഹിക്കുന്നില്ല?? 𝐓𝐨𝐦𝐣𝐞𝐫𝐫𝐨✍🏻🪶🌿
  •   𝑸𝑼𝑬𝑬𝑵 𝑶𝑭 𝑻𝑯𝑬𝑴𝑴𝑨𝑫𝑰-{𝒀𝑴} by Tomjerro
    Tomjerro
    • WpView
      Reads 485
    • WpPart
      Parts 2
    മോചനമില്ലാത്ത ഒന്നിൽ തന്നെ വലയപ്പെട്ട് കിടക്കുക എന്നതിനേക്കാൾ അപ്പുറം എന്ത് അടിമപ്പെടൽ ആണ് ഇനി കൂടുതൽ ആയി ജീവിതത്തിൽ ഉണ്ടാവാൻ പോവുക?അടിമപ്പെട്ടുപോയാൽ ഉപേക്ഷിക്കാൻ കഴിയാത്ത ഈ ലോകത്തിലെ ഏറ്റവും വലിയ മാരകമായ ലഹരി.. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനിൽ യാതൊരു ദാക്ഷാണ്യവും കൂടാതെ അത്രമേൽ ഭ്രാന്തമായി അടിമപ്പെട്ടു പോവുക എന്നതാണ്... -TOMJERRO✍🏻🪶🌿 -𝐌𝐢𝐜𝐡𝐚𝐞𝐥 𝐌𝐨𝐬𝐞𝐬 𝐌𝐚𝐱𝐰𝐞𝐥𝐥💥 𝑸𝑼𝑬𝑬𝑵 𝑶𝑭 𝑻𝑯𝑬𝑴𝑴𝑨𝑫𝑰