ഇത് പ്രകൃതിയുടെ കഥയാണ്. പുത്രനായ മനുഷ്യനെ അവൾ ലാളിച്ചു വളർത്തി.അവന്റെ ഉയർച്ചയിൽ അവൾ അഭിമാനം കൊണ്ടു. എന്നാൽ അവനോ.........? സൂര്യനും ഭൂമിയും ചന്ദ്രനും മഴയും മരങ്ങളും കാറ്റുമൊക്കെ ഈ കഥയിലെ കഥാപാത്രങ്ങളാണ്. ഒപ്പം മനുഷ്യനും... ..... സ്വാഗതം ........ പച്ചപ്പ് നിറഞ്ഞ ഒരു വായനാനുഭവത്തിലേക്ക്......All Rights Reserved